Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

15 AUGUST 2026 03:45 PM ISTമലയാളി വാര്‍ത്ത
സൂപ്പർ പവർ അമേരിക്കയുടെ വ്യോമ പ്രതിരോധ കവചങ്ങളെ അപ്പാടെ നിഷ്പ്രഭമാക്കിക്കൊണ്ട് മിഡിൽ ഈസ്റ്റിൽ ഇറാന്റെ വമ്പൻ തിരിച്ചടി! വെറും അഞ്ച് ദിവസം നീണ്ടുനിന്ന ആക്രമണ പരമ്പരയിലൂടെ അമേരിക്കയുടെ അത്യാധുനിക പാട്രിയറ്റ് പ്രതിരോധ സംവിധാനത്തിന്റെ 1,500-ലധികം ഇന്റർസെപ്റ്റർ മിസൈലുകളാണ് ഇറാൻ തീർത്തു കളഞ്ഞത്. പർവതങ്ങൾക്...

ഇടതു മാറിടത്തിൽ തറച്ച വെടിയുണ്ട ഗതിമാറി വലത് മാറിടത്തിൽ പതിച്ചു; യുവതിക്ക് രക്ഷയായത് കൃത്രിമ മാറിടം

22 April 2020

നെഞ്ചിനു നേരെ വെടിയേറ്റ യുവതിക്ക് രക്ഷയായത് കൃത്രിമ മാറിടം. ക്ലോസ് റേഞ്ചില്‍ വെടിയേറ്റിട്ടും യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത് കൃത്രിമ മാറിടമെന്ന് റിപ്പോര്‍ട്ട്. ടൊറന്റോയില്‍ തെരുവില്‍ 30കാരിക്...

കൊവിഡിന് പിന്നാലെ ഇറ്റലിയിൽ വീണ്ടും പരിഭ്രാന്തി; മരങ്ങളിൽ മാരക രോഗം, ഒലിവ് മരങ്ങളുടെ ജീവനെടുത്ത് വൈറസ് ബാധ

22 April 2020

മനുഷ്യനെ ബാധിച്ച പകർച്ചവ്യാധിയുടെ ഭയം  വിട്ടുമാറിയിട്ടില്ല. എന്നാൽ ആ ഭയത്തെ കൂടുതൽ ശക്തമാക്കികൊണ്ട് മരങ്ങൾക്കിടയിലും മാരക രോഗം പടർന്നുപിടിക്കുന്നു. സൈല ഫസ്‌റ്റിഡിയോസ എന്ന ബാക്ടീരിയ ഇറ്റലിയിലെ ഒലിവ് മര...

കൊറോണ തളർത്തിയ ചൈനീസ് കച്ചവടം; സജീവമായി വുഹാൻ മാർക്കറ്റ് ; ആമയും തവളയും ഇപ്പോഴും വുഹാനിൽ സുലഭം

22 April 2020

ചൈനയിലെ വുഹാൻ നഗരത്തിലെ തെരുവുവീഥികളിലൂടെ നീങ്ങുന്ന ലൗഡ്സ്പീക്കർ ഘടിപ്പിച്ച വാഹനങ്ങൾ വിളിച്ചു പറയുന്നത് വുഹാന്റെ ‘വിജയകഥ’യാണ്. ലോകം മുഴുവന്‍ പടർന്ന പുതിയ കൊറോണ വൈറസിന്റെ (സാർസ് കോവ് 2) തുടക്കം വുഹാനില...

മഹാമാരിയായ കൊറോണ പടരുന്നതിനു കാരണം 5ജി മൊബൈല്‍ ടെലികമ്യൂണിക്കേഷനാണെന്ന പ്രചാരണത്തെ തുടര്‍ന്നു ടവറുകള്‍ കത്തിച്ച് യുകെയിലെ ഒരു വിഭാഗം ജനങ്ങള്‍

22 April 2020

മഹാമാരിയായ കൊറോണ പടരുന്നതിനു കാരണം 5ജി മൊബൈല്‍ ടെലികമ്യൂണിക്കേഷനാണെന്ന പ്രചാരണത്തെ തുടര്‍ന്നു ടവറുകള്‍ കത്തിച്ച് യുകെയിലെ ഒരു വിഭാഗം ജനങ്ങള്‍. സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജസിദ്ധാന്തം വിശ്വസ...

കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാന്‍ അമേരിക്കയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക കുടിയേറ്റ വിലക്ക് 60 ദിവസത്തേക്ക് നീട്ടി

22 April 2020

കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ മറികടക്കാന്‍ അമേരിക്കയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക കുടിയേറ്റ വിലക്ക് 60 ദിവസത്തേക്ക് നീട്ടി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്...

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉനിന്റെ മരണവാർത്ത നിഷേധിച്ച് ചൈനയും ;ഹൃദയശസ്ത്രക്രിയ വിജയകരമെന്ന്‌ ഉത്തരകൊറിയ

22 April 2020

ലോകം മുഴുവൻ ഈ കഴിഞ്ഞ ദിവസം ചർച്ച ചെയ്ത വർത്തയായിരുന്നു ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരണാസന്നനാണ് എന്നത്. ഏറ്റവും വലിയ സ്വേച്ഛാധിപതിയായ കിം ജോങ് ഉന്നിന്റെ ജീവിതം ഏറെ ചർച്ച ചെയ്യപ്പെട്ടതും അപ്പോഴ...

കോവിഡ് വ്യാപനത്തോത് ആഗോളതലത്തില്‍ അനിയന്ത്രിതമായി മുന്നോട്ട് കുതിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ നീട്ടി അയര്‍ലന്‍ഡ്

22 April 2020

കോവിഡ് വ്യാപനത്തോത് ആഗോളതലത്തില്‍ അനിയന്ത്രിതമായി മുന്നോട്ട് കുതിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ നീട്ടി അയര്‍ലന്‍ഡ്. വലിയ പൊതുപരിപാടികളും കൂടിച്ചേരലുകളും സെപ്റ്റംബര്‍ വരെ ഒഴിവാക്കാന്‍...

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 25ലക്ഷം കടന്നു.... മരിച്ചടവരുടെ എണ്ണം 1,77,000 കടന്നു, ലക്ഷത്തിലധികം ആളുകള്‍ മരിച്ച യൂറോപ്പില്‍ പൊതുവെ മരണനിരക്ക് കുറയുന്നുണ്ടെങ്കിലും ബ്രിട്ടനില്‍ ചൊവ്വാഴ്ചയും വര്‍ധനവുണ്ടായി

22 April 2020

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 25.38 ലക്ഷം കടന്നു. മരണസംഖ്യ 1.77,000 ത്തോളമായി. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 806,034 ആയി. 44,243 പേരാണ് ഇതുവരെ മരിച്ചത്. സ്‌പെയിനില്‍ രോഗികളുടെ എണ്ണം 2.04 ലക്ഷം...

കൊറോണ പടരുന്നത് 5ജി മൊബൈല്‍ ടവറുകള്‍ മുഖേനയാണെന്ന് വ്യാജപ്രചാരണം, യൂറോപ്പില്‍ ടവറുകള്‍ കത്തിക്കുന്നു!

22 April 2020

5ജി മൊബൈല്‍ ടവറുകള്‍ മുഖേനയാണ് കൊറോണ വൈറസ് പടരുന്നതെന്ന വ്യാജപ്രചാരണത്തെത്തുടര്‍ന്ന് യൂറോപ്പില്‍ ടവറുകള്‍ അഗ്‌നിക്കിരയാക്കുന്ന സംഭവം വ്യാപകമായി. ഹോളണ്ടിലെ ബിസിനസ് കേന്ദ്രത്തില്‍ അജ്ഞാതന്‍ എന്തോ ദ്രാവക...

ഇമിഗ്രേഷന്‍ വിലക്കില്‍ എച്ച്1ബി വീസ ഉള്‍പ്പെടുമോയെന്നതില്‍ അവ്യക്തത

22 April 2020

ഇന്ത്യയിലെ ഐടി വ്യവസായവും യുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങളും പരിഗണിക്കുമ്പോള്‍ യുഎസിലേക്കുള്ള ഇമിഗ്രേഷന്‍ വിലക്കില്‍ അവ്യക്തതകളുണ്ടെങ്കിലും, ഈ നീക്കം നിര്‍ണായകമാണ്. മിക്ക ഐടി സേവന കമ്പനികളിലും 100 പേരുട...

ഇന്നലെ പുറത്തുവന്ന കണക്കുകള്‍ ബ്രിട്ടന് ആശങ്കയേറ്റുന്നു, മലയാളി ഉള്‍പ്പെടെ മരിച്ചത് 823 പേര്‍!

22 April 2020

ഇന്നലെ പുറത്തുവന്ന കണക്കുകള്‍, രണ്ടുദിവസമായി ആശ്വാസത്തിലായിരുന്ന ബ്രിട്ടനെ ആശങ്കയിലാഴ്ത്തി. ഞായറാഴ്ച അഞ്ഞൂറിലേക്കും തിങ്കളാഴ്ച 449-ലേക്കും താഴ്ന്ന മരണനിരക്ക് ഇന്നലെ വീണ്ടും കുതിച്ചുയര്‍ന്ന് 823-ല്‍ എത...

ചൈനയുടെ കള്ളക്കളി കയ്യോടെ പൊക്കി അമേരിക്ക; കൊറോണ വൈറസ് സുരക്ഷാ ഉപകരണങ്ങള്‍ ചൈന പൂഴ്ത്തിവെയ്ക്കുന്നതായി തെളിവ് ലഭിച്ചെന്ന് അമേരിക്ക, തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് ട്രേഡ് ആന്റ് മാനുഫാക്ചറിങ് ഡയറക്ടര്‍ പീറ്റര്‍ നവാറോ

21 April 2020

കോവിഡ്-19 ബാധ ചികിത്സയുമായി ബന്ധപ്പെട്ടുള്ള പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ചൈന പൂഴ്ത്തിവെയ്ക്കുന്നതായി തെളിവ് ലഭിച്ചെന്ന് അമേരിക്കന്‍ വൈറ്റ് ഹൗസ്. ജനുവരിയിലും ഫെബ്രുവരിയിലും ചൈന പല രാഷ്ട്...

ദുബായില്‍ ഫേ​സ്മാ​സ്ക്കു​ക​ള്‍​ക്ക് അമിത വി​ല ഈ​ടാ​ക്കിയ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ പി​ഴ ചു​മ​ത്തി; ഇവർക്ക് മാ​സ്ക്കു​ക​ള്‍ വി​ല്‍​ക്കു​ന്ന​തി​നു​ള്ള ലൈ​സ​ന്‍​സി​ല്ലെ​ന്നും കണ്ടെത്തൽ

21 April 2020

കോവിഡ് പശ്ചാത്തലത്തിൽ ദുബായില്‍ ഫേ​സ്മാ​സ്ക്കു​ക​ള്‍​ക്ക് അമിത വി​ല ഈ​ടാ​ക്കിയ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ പി​ഴ ചു​മ​ത്തി. ദു​ബായ് ഇ​ക്ക​ണോ​മി​യി​ലെ ക​മേ​ഴ്‌​സ്യ​ല്‍ കം​പ്ല​യി​ന്‍​സ് ആ​ന്‍​ഡ്​​ ക​ണ്‍​...

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷയേകി റെംഡെസിവിര്‍ പരീക്ഷണം; ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന മുപ്പതോളം വരുന്ന മരുന്നുകളില്‍ റെംഡെസിവിര്‍ ഫലപ്രദമാണെന്ന് ഡോ.കാത്‌ലീന്‍ മുള്ളെയ്ന്‍

21 April 2020

റെംഡെസിവിര്‍ എന്ന ഗിലീഡ് സയന്‍സിന്റെ മരുന്ന് നല്‍കുന്നത് വലിയ പ്രതീക്ഷകളാണ് ലോകത്തിന് നല്‍കുന്നത്, അതിന് ഏറ്റവും വലിയ ഉദാഹരണം എന്നുള്ളത് ഈ മരുന്ന് രക്ഷിച്ച ജീവനുകളാണ്. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന...

യു.കെ.കോടതി വിധിയിൽ തനിക്ക് നിരാശ; നിയമ നടപടികളുമായി മുന്നോട്ട് പോകും- വിജയ് മല്ല്യ

21 April 2020

തന്റെ ഹര്‍ജി തള്ളിയ യു.കെ കോടതി വിധിയില്‍ നിരാശയെന്ന് ഇന്ത്യ വിട്ട മദ്യ വ്യവസായി വിജയ് മല്ല്യ. തന്റെ അഭിഭാഷകന്റെ നിര്‍ദേശപ്രകാരം നിയമപരമായ മറ്റ് നടപടികള്‍ തേടുമെന്നും മല്ല്യ വ്യക്തമാക്കി. 2500 കോടി രൂ...

Malayali Vartha Recommends