Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

26 DECEMBER 2025 12:20 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി (72) അന്തരിച്ചു. അറബി, ഹീബ്രു ഭാഷകളിൽ വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകനായിരുന്നു. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ചയാണ് ബക്രി മരിച്ചെതെന്ന് അദ്ദേഹത...

സോഹെയ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിൽനിന്ന് സുപ്രധാന പരീക്ഷണം നടത്തിയ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്; കിങ് ജോങ് ഉന്നിന് നഷ്ടപ്പെടാൻ ഏറെ...

10 December 2019

സോഹെയ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിൽനിന്ന് സുപ്രധാന പരീക്ഷണം നടത്തിയ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കിങ് ജോങ് മിടുക്കനാണ് അയാൾക്കു നഷ്ടപ്പെടാൻ ഒരുപാട് ഉണ്ട്. ശത്രുപക്...

പെണ്‍മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കുട്ടികളുമായി ദിവസവും 12 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന പിതാവ്!

09 December 2019

അഫ്ഗാനിസ്ഥാനിലെ ഷാരണ സ്വദേശിയായ ഒരു പിതാവ് തന്റെ മൂന്ന് പെണ്‍മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭിക്കുവാനായി ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും അവര്‍ക്കായി മാറ്റി വയ്ക്കുന്നു. അതിനായി ദിവസവും 12 കിലോമീറ്...

റഷ്യക്ക് നാല് വര്‍ഷം വിലക്ക്; കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തേക്ക് വിലക്ക്

09 December 2019

റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തേക്ക് വിലക്ക്. കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സിയാണ...

മിസ് യൂണിവേഴ്സ് 2019 കിരീടം ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി ടുൻസിയ്ക്ക് ..!

09 December 2019

മിസ് യൂണിവേഴ്‌സ് 2019 കിരീടം ദക്ഷിണാഫ്രിക്കയുടെ സോസിബിനി ടുന്‍സിയ്ക്ക് സ്വന്തം . ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയായ സോസിബിനി സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തി കൂ...

കടലിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുന്നു; ആശങ്കയോടെ ലോകം, ബാധിക്കുന്നത് കടലിലെ ജീവജാലങ്ങളെ മാത്രമല്ല മനുഷ്യരേയുമാണ്

09 December 2019

മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ഓരോ ക്രൂരതകൾക്കും പ്രകൃതി മാത്രമല്ല അനുഭവിക്കേണ്ടി വരുന്നത് മനുഷ്യരുമാണെന്ന ചിന്ത ആരും ഓർക്കാതെ പോകുന്നു എന്നതാണ് സത്യം. ചെക്കാ യാഥാർഥ്യങ്ങൾ മനസിലാക്കുന്നതിലും അപ്പുറം ...

ഓൺലൈൻ ഗെയിമുകൾ ചിലപ്പോൾ തീക്കളി ആയേക്കും; മുന്നറിയിപ്പുമായി പോലീസ്; പ്രവാസികൾക്കും ജാഗ്രത..

09 December 2019

സൗജന്യ ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദുബായ് പൊലീസ്. ഗെയിം ഡൗൺ ലോഡ് ചെയ്തു കളിക്കുമ്പോൾ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ കൈക്കലാക്കുമെന്നും ചതിക്കപ്പെടാൻ ഇടയ...

ലോകത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഫിന്‍ലാന്റ്ക്കാർക്ക് സ്വന്തം; . സാന്ന മരിന്‍ അധികാരമേല്‍ക്കും

09 December 2019

ലോകത്തെ ഏറ്റവും പ്രായ കുറഞ്ഞ പ്രധാനമന്ത്രി ഫിന്‍ലാന്റ്ക്കാർക്ക് സ്വന്തം. നിലവിലെ പ്രധാനമന്ത്രി ആന്റി റിന്നെ രാജിവച്ചിരുന്നു. ഗതാഗത മന്ത്രികൂടിയായ 34കാരി സന്നയെ പ്രധാനമന്ത്രിയാക്കാന്‍ ഭരണകക്ഷിയായ സോഷ്യ...

ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സിയ്ക്ക് വിശ്വസുന്ദരിപ്പട്ടം

09 December 2019

യുഎസിലെ അറ്റ്ലാന്റയില്‍ സുന്ദരികള്‍ നിറഞ്ഞൊഴുകിയ പ്രൗഢ ഗംഭീര ചടങ്ങില്‍ വച്ച് 26-കാരിയായ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി വിശ്വസുന്ദരി കിരീടം അണിഞ്ഞു. സ്വിംസ്യൂട്ട്, ഈവനിങ് ഗൗണ്‍, ചോദ്യോത്തര...

മോട്ടോർ വാഹനരംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ദുബായ്; ഡിജിറ്റൽ നമ്പർ പ്ലേറ്റുകൾ പരീക്ഷിക്കും

09 December 2019

മോട്ടോർ വാഹനരംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ദുബായ്. വാഹനങ്ങൾക്ക് പുതിയ ഡിജിറ്റൽ നമ്പർ പ്ലേറ്റുകൾ പരീക്ഷിക്കാനുള്ള ധാരണാപത്രത്തിൽ റിവൈവർ ഓട്ടോ ആക്‌സസറീസ് ട്രേഡിങ് കമ്പനിയുമായി (അമേരിക്കൻ റിവൈവർ ഓ...

ഗൾഫ് മാഫിയയുടെ മദ്യക്കടത്തിൽ ച​തി​ക്കപ്പെടുന്നത് പ്ര​വാ​സി​ക​ൾ...! ഞെട്ടൽ മാറാതെ പ്രവാസ ലോകം

09 December 2019

മ​ദ്യ​ക്ക​ട​ത്തി​ന്​ ഇ​ര​യാ​യി ജ​യി​ലി​ല​ട​ക്ക​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ലാ​ണ് മ​ദ്യ​േ​ലാ​ബി​യു​ടെ വ​ല​യി​ൽ കു​ടു​ങ്ങി പി​ടി​യി​ലാ​യി ത...

യുഎഇയിൽ മഴ ശക്തമാകുന്നു... വരുന്നത് ജാഗ്രതയുടെ മണിക്കൂറുകൾ....! ആശങ്കയോടെ പ്രവാസികളും

09 December 2019

അസ്ഥിര കാലാവസ്ഥ തുടരുന്ന യുഎഇയിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. നാളെ അർധരാത്രി മുതൽ ബുധൻ വരെ ദുബായിലും വടക്കൻ എമിറേറ്റുകളിലും മഴ പ്രതീക്ഷിക്കാം. വരുംദിവസങ്ങളിൽ പടിഞ്ഞാറൻ തീരത്തു നിന്നു ശ...

ഡോക്ടറെ കാണിക്കാനുള്ള ചെക്കപ്പിനായി ഭാര്യയെ കൊണ്ടു വന്നു... ഇരിക്കാന്‍ സ്ഥലം പോലുമില്ലാതെ ക്യൂവില്‍ നിന്ന് തളര്‍ന്ന ഭാര്യയെ മറ്റ് മാര്‍ഗ്ഗമില്ലാതെ സ്വന്തം മുതുകില്‍ ഇരുത്തി ഭര്‍ത്താവ്...

08 December 2019

ആശുപത്രിയുടെ സിസിടിവിയിലെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. വിഡിയോ കണ്ടവര്‍ ഭര്‍ത്താവിന്റെ കരുതലിനെ കുറിച്ച്‌ പറഞ്ഞു. കൂടാതെ മറ്റുള്ളവരുടെ പ്രവൃത്തിയെ വിമര്‍ശിക്കുന്നുമുണ്ട്. ഇരിക്കാന്‍ സ്ഥല...

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രൊഫസറായി... ഒടുവിൽ സമ്പാദിച്ച പണം മുഴുവൻ നഷ്ടമായി; കുവൈറ്റിൽ വനിതയ്ക്ക് സംഭവിച്ചത്

07 December 2019

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി നേടിയ ജോലിയിലൂടെ സമ്പാദിച്ച മുഴുവന്‍ പണവും തിരിച്ചടയ്ക്കാന്‍ ഉത്തരവ്. കുവൈത്ത് പ്രോസിക്യൂഷനാണ് സ്വദേശി വനിതയ്ക്കെതിരായ കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ സര്...

റിയാദിൽ കാറിന് തീ പിടിച്ചു.... വാൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ആശങ്കയോടെ പ്രവാസികൾ

07 December 2019

റിയാദിലെ ഒരു പ്രെട്രോൾ സ്റ്റേഷനിൽ കാറിന് തീ പിടിച്ച് ആളിക്കത്തിയെങ്കിലും വൻദുരന്തം ഒഴിവായി. പെട്രോൾ ബങ്കിൽ നിന്ന് കാറിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി തീ പടരുകായായിരുന്നു. പുകയും അഗ്നിഗോളവു...

നഴ്സിങ് രംഗത്തും സ്വകാര്യവൽക്കരണം നടത്താൻ ഒരുങ്ങി കുവൈത്ത്.... തിരിച്ചടിയാകുന്നത് പ്രാവാസികൾക്ക്

07 December 2019

നഴ്സിങ് രംഗത്തും സ്വകാര്യവൽക്കരണം നടത്താൻ ഒരുങ്ങുകയാണ് കുവൈറ്റ്. രാ​ജ്യ​ത്ത്​ അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട്​ സ്വ​ദേ​ശി ന​ഴ്​​സു​മാ​രെ വ​ള​ർ​ത്തി​യെ​ടു​ത്ത്​ വി​ദേ​ശി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്​ കു​റ​ക്കാ​ൻ പ​...

Malayali Vartha Recommends