Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ പ്രഖ്യാപിച്ചു.... ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി 30 കോടി... കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്, ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....


ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.


കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി

ഗൾഫ് മാഫിയയുടെ മദ്യക്കടത്തിൽ ച​തി​ക്കപ്പെടുന്നത് പ്ര​വാ​സി​ക​ൾ...! ഞെട്ടൽ മാറാതെ പ്രവാസ ലോകം

09 DECEMBER 2019 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

ആണവ കരാറിലെത്താൻ തയ്യാറല്ലെങ്കിൽ ഇറാൻ ഗുരുതരമായ സൈനിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ്

മഹായുദ്ധം തുടങ്ങി..! ഇറാന്റെ പാര്‍ച്ചിന്‍ കയറി അടിച്ച് അമേരിക്ക...ഉപഗ്രഹ ചിത്രം തെളിവ് ആണവ കേന്ദ്രം പിള്ളർത്തി

പുതിയ യുദ്ധഭീതിയിലേക്ക് നീങ്ങുന്നതിനിടെ മിഡിൽ ഈസ്റ്റ് മേഖലയിൽ വൻ ശക്തിപ്രകടനവുമായി അമേരിക്ക...അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിൽ എത്തിച്ചേർന്നിരുന്നു..

ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ

മദർ ഓഫ് ഓൾ ഡീൽസ്... India-EU വ്യാപാര കരാർ യുഎസിന്‌ വൻ തിരിച്ചടി.. ഇനി വിലക്കുറവിന്റെ നാളുകൾ

മ​ദ്യ​ക്ക​ട​ത്തി​ന്​ ഇ​ര​യാ​യി ജ​യി​ലി​ല​ട​ക്ക​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ലാ​ണ് മ​ദ്യ​േ​ലാ​ബി​യു​ടെ വ​ല​യി​ൽ കു​ടു​ങ്ങി പി​ടി​യി​ലാ​യി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഡ്രൈ​വ​ർ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്​ പ​ല​പ്പോ​ഴും ച​തി​ക്ക​പ്പെ​ടു​ന്ന​ത്. ബ​ഹ്​​റൈ​ൻ പാ​ലം വ​ഴി മ​ദ്യ​ക്ക​ട​ത്ത്​ ന​ട​ത്തി പി​ടി​യി​ലാ​യ​വ​ർ നി​ര​വ​ധി​യു​ണ്ട്​ സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജ​യി​ലു​ക​ളി​ൽ. 

തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ഗൃ​ഹ​നാ​ഥ​​െൻറ ദ​യ​നീ​യ ക​ഥ​യാ​ണ്​ അ​ൽ അ​ഹ്​​സ ജ​യി​ലി​ൽ​നി​ന്ന്​ പു​റ​ത്തു​വ​രു​ന്ന അ​വ​സാ​ന സം​ഭ​വം.​ ദു​ബൈ​യി​ൽ​നി​ന്ന്​ ജി​ദ്ദ​യി​ലേ​ക്ക്​ വ​ന്ന ട്ര​ക്കി​​െൻറ ഡ്രൈ​വ​റാ​ണ്​ സു​ഹൃ​ത്തി​​െൻറ കൊ​ല​ച്ച​തി​ക്ക്​ ഇ​ര​യാ​യ​ത്. കു​ടും​ബ​ത്തി​​െൻറ പ്രാ​ര​ബ്​​ധം തീ​ർ​ക്കാ​ൻ ദു​ബൈ​യി​ൽ എ​ത്തി​യ​യു​ട​ൻ വി​സ കൊ​ടു​ത്ത സു​ഹൃ​ത്തി​നാ​ൽ​ത​ന്നെ വ​ഞ്ചി​ത​നാ​യ ക​ഥ​യാ​ണ​ത്. അ​ൽ അ​ഹ്​​സ ജ​യി​ൽ സ​ന്ദ​ർ​ശി​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ​ർ മ​ദ​നി​യു​ടെ ഫേ​സ്​​ബു​ക്ക്​​ പോ​സ്​​റ്റ്​ ഇ​ര​യു​ടെ ദൈ​ന്യ​ത​യും മ​ദ്യ​ലോ​ബി​യു​ടെ ക്രൂ​ര​ത​യും വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്.
ഫേ​സ്​​ബു​ക്ക്​​ പോ​സ്​​റ്റ്​ ഇ​ങ്ങ​നെ

ഇ​ത് കൊ​ല​ച്ച​തി​യാ​ണ്, സു​ഹൃ​ത്തി​​െൻറ കൊ​ല​ച്ച​തി...
ക​ഴി​ഞ്ഞ ദി​വ​സം സെ​ൻ​ട്ര​ൽ ജ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ആ​ളെ ക​ണ്ട​ത്. അ​തി​നു​മു​മ്പു​ത​ന്നെ പ​ത്ര​പ്ര​വ​ർ​ത്ത​ക​രാ​യ പ​ല സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട്​ ഇ​യാ​ളെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ ഓ​ഫി​സി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ആ​ൾ ജ​യി​ലി​ൽ ഉ​ണ്ടെ​ന്നും ഫ​യ​ൽ ക്രി​മി​ന​ൽ കോ​ട​തി​ക്കു കൈ​മാ​റി​യെ​ന്നും അ​റി​ഞ്ഞു. ഫ​യ​ൽ കൈ​കാ​ര്യം ചെ​യ്ത പ്രോ​സി​ക്യൂ​ട്ട​റെ ക​ണ്ട്​ വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ചി​രു​ന്നു. ഏ​താ​യാ​ലും ഇ​ത്ത​വ​ണ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ൽ ആ​ളെ നേ​രി​ൽ കാ​ണ​ണ​മെ​ന്ന് വി​ചാ​രി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​​െൻറ മ​ക​ളും പി​താ​വി​നെ ക​ണ്ടു വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞു നാ​ട്ടി​ൽ​നി​ന്നും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

പൊ​ലീ​സു​കാ​രോ​ടൊ​പ്പം മാ​തൃ​കാ സെ​ല്ലി​ലെ പ​ള്ളി​യി​ൽ എ​ത്തി​യ​പ്പോ​ൾ മ​ല​യാ​ളി​ക​ളാ​യ ത​ട​വു​കാ​രി​ൽ കു​റ​ച്ചു​പേ​രെ അ​വ​ർ കൊ​ണ്ടു​വ​ന്നി​രു​ന്നു. എ​ല്ലാ​വ​രോ​ടും കു​ശ​ലം പ​റ​ഞ്ഞു വി​ഷ​യ​ത്തി​ൽ സൂ​ചി​പ്പി​ച്ച ആ​ളു​ടെ പേ​ര് ചോ​ദി​ച്ചു. ഉ​ട​ൻ ഞാ​നാ​ണ് എ​ന്ന് പ​റ​ഞ്ഞു കൈ​പൊ​ക്കി. എ​ങ്കി​ൽ ഇ​ങ്ങോ​ട്ടു അ​ടു​ത്ത് വ​രൂ എ​ന്ന് പ​റ​ഞ്ഞ്​ അ​ടു​ത്തി​രു​ത്തി വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ചു. നാ​ട്ടി​ൽ​നി​ന്നും ദു​ബൈ​യി​ലേ​ക്ക് എ​ത്തി​യി​ട്ട് 45 ദി​വ​സ​മേ ആ​യു​ള്ളൂ. ക​ട​ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര​നും പ​രി​ച​യ​ക്കാ​ര​നു​മാ​യ ഷാ​ജി എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന മു​ഹ​മ്മ​ദ് റാ​ഫി ന​ൽ​കി​യ ഹെ​വി ഡ്രൈ​വ​ർ വി​സ​യു​മാ​യി അ​യാ​ളു​ടെ അ​ടു​ത്തേ​ക്ക് ത​ന്നെ എ​ത്തി​യ​ത്. ആ​ദ്യ​ത്തെ ട്രി​പ്​ ജി​ദ്ദ​യി​ലേ​ക്ക്. വി​സ ന​ൽ​കി​യ ആ​ൾ ഏ​ഴാ​യി​രം റി​യാ​ൽ ആ​ണ് ശ​മ്പ​ളം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ജി​ദ്ദ ഓ​ട്ടം പോ​കാ​ൻ ത​യാ​റാ​യി വ​ണ്ടി ലോ​ഡ് ക​യ​റ്റി നെ​സ്‌​ലെ​യു​ടെ ക്രീ​മാ​ണ് ലോ​ഡ്. ദു​ബൈ ബോ​ർ​ഡ​ർ ക​ഴി​ഞ്ഞു സൗ​ദി ബോ​ർ​ഡ​റാ​യ ബ​ത്ത​യി​ലേ​െ​ക്ക​ത്തി. വാ​ഹ​നം സ്കാ​നി​ങ്ങി​നി​ട്ടു. അ​പ്പോ​ൾ​ത​ന്നെ ക​സ്​​റ്റം​സ് ചോ​ദി​ച്ചു വി​സ്കി ഉ​ണ്ടോ? ഉ​ട​ൻ ന​മ്മു​ടെ ആ​ൾ പ​റ​ഞ്ഞു ഇ​ല്ല.

ഒ​രു പീ​സ് വ​ണ്ടി​യി​ൽ​നി​ന്ന്​ എ​ടു​ത്താ​ൽ എ​​െൻറ ത​ല വെ​ട്ടി​ക്കോ. കാ​ര​ണം, അ​ങ്ങ​നെ ധൈ​ര്യ​മാ​യി പ​റ​യു​ന്ന​ത് അ​ത്ര​ക്ക് ഉ​റ​പ്പാ​ണ് വ​ണ്ടി​യി​ൽ വി​സ്കി ബോ​ട്ടി​ൽ ഇ​ല്ല എ​ന്നു​ള്ള​ത്. വാ​ഹ​നം പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ്​ വ​ണ്ടി​യു​ടെ വെ​ള്ളം നി​റ​ക്കു​ന്ന ടാ​ങ്ക് അ​വ​ർ പൊ​ളി​ച്ചു. അ​തി​ന​ക​ത്ത് നൂ​റ്റി അ​മ്പ​തോ​ളം ബോ​ട്ടി​ൽ റെ​ഡ് ലേ​ബ​ൽ. അ​തോ​ടെ ​ൈക​യി​ൽ വി​ല​ങ്ങു​വീ​ണു. ക​സ്​​റ്റം​സ് ജ​യി​ലി​ൽ​നി​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ ഓ​ഫി​ലെ​ത്തി. തു​ട​ർ​ന്ന് സെ​ട്ര​ൽ ജ​യി​ലി​ലും. ക്രി​മി​ന​ൽ കോ​ട​തി​യി​ൽ ത​​െൻറ നി​ര​പ​രാ​ധി​ത്വം ബോ​ധി​പ്പി​ച്ചു. എ​ന്നാ​ൽ, ഒ​രു സാ​ധ​നം ആ​രു​ടെ കൈ​യി​ൽ​നി​ന്നും പി​ടി​ച്ചു​വോ അ​യാ​ളാ​ണ് അ​തി​നു​ത്ത​ര​വാ​ദി എ​ന്ന നി​യ​മ​ത്തി​നു മു​ന്നി​ൽ അ​യാ​ൾ കു​റ്റ​വാ​ളി​യാ​ണ്. ആ​റു​മാ​സം ത​ട​വ് വി​ധി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​രം കേ​സി​ൽ കി​ട്ടാ​വു​ന്ന​തി​ൽ വെ​ച്ച് ഏ​റ്റ​വും ചെ​റി​യ ശി​ക്ഷ​യാ​ണി​ത്. എ​ന്നെ ച​തി​ച്ച​ത് അ​വ​നാ​ണ്. അ​വ​നാ​ണ് ഇ​തി​ൽ കു​പ്പി വെ​ച്ച​ത്. എ​നി​ക്ക​റി​യു​മെ​ങ്കി​ൽ ഞാ​ൻ വ​ണ്ടി എ​ടു​ക്കി​ല്ലാ​യി​രു​ന്നു. ക​സ്​​റ്റം​സ് ചെ​ക്കി​ങ്ങി​ൽ ബോ​ട്ടി​ൽ ക​ണ്ട​യു​ട​ൻ ഞാ​ൻ എ​ന്നെ ജി​ദ്ദ​യി​ലേ​ക്ക് വി​ട്ട ഷാ​ജി​യെ വി​ളി​ച്ചു. നീ ​ഇ​തി​ന​ക​ത്ത് വെ​ള്ളം കേ​റ്റി​യോ? ഉ​ട​ൻ അ​യാ​ൾ പ​റ​ഞ്ഞു വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​പ​റ​യ​രു​ത്. ഞാ​ൻ അ​ത് ശ​രി​യാ​ക്കാം. വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​പ​റ​യു​മ്പോ​ൾ ത​മ്പാ​ക്കാ​ണ് പി​ടി​ച്ച​തെ​ന്നു പ​റ​യ​ണം. പ​േ​ക്ഷ, അ​ദ്ദേ​ഹം വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു ഭാ​ര്യ​യോ​ട് പ​റ​ഞ്ഞു ഞാ​ൻ ച​തി​ക്ക​പ്പെ​ട്ടു.

കാ​ര്യ​ങ്ങ​ൾ ഇ​ന്ന​തു​പോ​ലെ​യൊ​ക്കെ​യാ​ണ്. അ​വ​രു​ടെ കു​ടും​ബ​വും മ​ക്ക​ളും അ​റി​യു​ന്ന​വ​രെ​ല്ലാം പ​റ​യു​ന്നു ഇ​ല്ല അ​യാ​ൾ അ​ങ്ങ​നെ ചെ​യ്യി​ല്ല. മാ​തൃ​കാ സെ​ല്ലി​ലെ പ​ള്ളി​ക്കു​ള്ളി​ൽ നി​ന്നും വാ​ചാ​ല​നാ​യ ആ ​മ​നു​ഷ്യ​ൻ അ​റി​ഞ്ഞു അ​ത് ചെ​യ്യി​ല്ല എ​ന്ന് സം​സാ​ര​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ടു. പ്രോ​സി​ക്യൂ​ഷ​നോ​ട് കു​ടും​ബം പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു ആ ​കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​ങ്ങ​നെ എ​ത്ര സാ​ധു​ക്ക​ൾ കു​ടു​ങ്ങു​ന്നു. അ​റി​ഞ്ഞു​കൊ​ണ്ട് വി​സ കൊ​ടു​ത്തു കൊ​ണ്ടു​വ​ന്ന​വ​ൻ​ത​ന്നെ ച​തി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ദ്ര​മാ​യി പ്ലാ​സ്​​റ്റി​ക്കി​ൽ പൊ​തി​ഞ്ഞു വെ​ള്ള ടാ​ങ്കി​ൽ സെ​റ്റു ചെ​യ്തു​വെ​ച്ച നി​ല​യി​ലാ​ണ് അ​ത് ക​ണ്ടെ​ത്തി​യ​ത്. ഇ​താ​ണ് കൊ​ല​ച്ച​തി. ജീ​വി​ത​ഭാ​രം ഇ​റ​ക്കി​വെ​ക്കാ​ൻ പ്ര​വാ​സ​ലോ​ക​ത്തേ​ക്കു വ​ന്നെ​ത്തി​യ സാ​ധു​വാ​യ ഈ ​മ​നു​ഷ്യ​നോ​ട് തൃ​ശൂ​ർ ജി​ല്ല​യി​ലു​ള്ള സു​ഹൃ​ത്തു ചെ​യ്ത​ത് കൊ​ല​ച്ച​തി​യാ​ണ്. അ​തി​​െൻറ അ​ന​ന്ത​ര​ഫ​ലം അ​നു​ഭ​വി​ക്കു​ന്ന​ത് ഈ ​മ​നു​ഷ്യ​നും അ​ദ്ദേ​ഹ​ത്തി​​െൻറ കു​ടും​ബ​വും. ക​ച്ച​വ​ട​ക്കാ​ര​ൻ അ​ടു​ത്ത ഇ​ര​ക്കാ​യി ചൂ​ണ്ട​യി​ട്ട് നി​ൽ​ക്കു​ന്നു​ണ്ടാ​കും. ഈ ​സാ​ധു​വാ​യ മ​നു​ഷ്യ​ന് എ​ത്ര​യും വേ​ഗം ജ​യി​ൽ മോ​ചി​ത​നാ​കാ​ൻ പ​ട​ച്ച​വ​ൻ അ​നു​ഗ്ര​ഹി​ക്ക​ട്ടെ.

ദ​മ്മാം-​ബ​ഹ്​​റൈ​ൻ കേ​ന്ദ്രീ​ക​രി​ച്ച് മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടു​ന്ന മ​ദ്യ​ക്ക​ട​ത്തു ലോ​ബി​യു​ടെ ക​ഥ നേ​ര​േ​ത്ത ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. പ്ര​വാ​സ​ത്തി​ലെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ളും​ മ​റ്റും തൊ​ഴി​ലി​ല്ലാ​ത്ത​വ​രെ മ​ദ്യ​ലോ​ബി​യു​ടെ കെ​ണി​യി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു കു​ടും​ബം ബ​ഹ്​​റൈ​ൻ കോ​സ്​​വേ​യി​ൽ പി​ടി​യി​ലാ​യ സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. അ​വ​ർ അ​റി​ഞ്ഞു​കൊ​ണ്ട്​ ത​ന്നെ മ​ദ്യ​ക്ക​ട​ത്തി​ന്​ കൂ​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബ​സ​മ്മേ​തം നാ​ട്ടി​ൽ പോ​കാ​ൻ വി​മാ​ന​ടി​ക്ക​റ്റി​ന്​ കാ​ശി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ഭാ​ര്യ​യും ഭ​ർ​ത്താ​വും മ​ക്ക​ളും ത​ങ്ങ​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ മ​ദ്യം ക​ട​ത്താ​ൻ ത​യാ​റാ​യ​ത്​ എ​ന്ന്​ അ​േ​ന്വ​ഷ​ണ​ത്തി​ൽ വ്യ​ക്​​ത​മാ​യി​രു​ന്നു. പി​ടി​കൂ​ടു​ന്ന മ​ദ്യ​ത്തി​​െൻറ അ​ള​വി​ന​നു​സ​രി​ച്ചാ​ണ്​ ശി​ക്ഷ. വ​ർ​ഷ​ങ്ങ​ൾ നീ​ളു​ന്ന ജ​യി​ൽ​വാ​സ​വും ല​ക്ഷ​ക്ക​ണ​ക്കി​ന്​ റി​യാ​ൽ പി​ഴ​യും ല​ഭി​ച്ച നി​ര​വ​ധി മ​ല​യാ​ളി​ക​ൾ സൗ​ദി ജ​യി​ലു​ക​ളി​ലു​ണ്ട്​ എ​ന്ന്​ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നും പ​രി​ഭാ​ഷ​ക​നു​മാ​യ നാ​സ​ർ മ​ദ​നി പ​റ​ഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് പച്ചയ്ക്ക് അവിഹിതം.. കോടതിയിൽ വിളിച്ച് കൂവി അജിത് നിലം തൊടാതെ ഓടി പ്രോസിക്യൂഷൻ പെൻഡ്രൈവിൽ രാഹുലിന്റെ നീക്കം  (56 minutes ago)

മൂന്ന് ദിവസം മഴ പ്രവചനം ഇങ്ങനെ..! റഡാർ ചിത്രങ്ങൾ പുറത്ത്...! മുന്നറിയിപ്പിൽ മാറ്റമില്ല  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക് കേസുകൾ റദ്ദാക്കപ്പെടുമോ? ഹൈക്കോടതി പരാമർശം നിർണായകം...  (1 hour ago)

ഇറാനെ ത്രിശങ്കുവിൽ കയറ്റി ട്രംപ്..!അടങ്ങിയില്ലെങ്കിൽ തല ചിതറിക്കും കട്ടായം..! കപ്പൽ പട എത്തും മുന്നറിയിപ്പ്  (1 hour ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (1 hour ago)

റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ  (1 hour ago)

ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.  (1 hour ago)

ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....  (2 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (2 hours ago)

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ തീപിടുത്തം.... പരുക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു  (2 hours ago)

സ്വർണവിലയിൽ വൻ വർദ്ധനവ്  (2 hours ago)

ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾ സ്വതന്ത്ര ഹെൽത്ത്കെയർ പ്രൊഫഷണലുകൾ;  (2 hours ago)

കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകൾ...  (3 hours ago)

വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്...  (3 hours ago)

കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ വികസന വളർച്ചയുടെ കാലം.  (4 hours ago)

Malayali Vartha Recommends