Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു...

13 JULY 2025 08:13 AM ISTമലയാളി വാര്‍ത്ത
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹാജരാകും.അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ നിര്‍ത്തിവെയ്പ്പിക്കാനായി സജീവ ശ്രമം തുട...

പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ ശ്രമം അനാവശ്യം; പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാനിസ്ഥാന്‍

19 August 2019

പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാനിസ്ഥാന്‍. കശ്മീര്‍ വിഷയം അഫ്ഗാന്‍ സമാധാന ചര്‍ച്ചകളുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ച പാകിസ്ഥാന്റെ നടപടിക്കെതിരെയാണ് രൂക്ഷ വിമർശനം ഉയർന്നത്. കശ്മീരില്‍ വിഷയം അഫ്ഗ...

യൂ എ ഇ മോദിയെ വരവേൽക്കാനൊരുങ്ങുന്നത് വേറെ റേഞ്ചിൽ; യു.എ.ഇ.യിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ അബുദാബിയിൽ ഔദ്യോഗികതലത്തിൽ ഒരുക്കങ്ങൾ സജ്ജം

19 August 2019

യു.എ.ഇ.യിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ അബുദാബിയിൽ ഔദ്യോഗികതലത്തിൽ ഒരുക്കങ്ങൾ സജ്ജം. രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയശേഷം ആദ്യമായി എത്തുന്ന പ്രധാനമന്ത്രിക്ക് വാൻ വരവേൽപ്പാണ...

അഫ്ഗാനിന്റെ തലസ്ഥാനമായ കാബൂളില്‍ വിവാഹ ചടങ്ങിനിടെ സ്‌ഫോടനം.... 63മരണം, സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറിലേറെ പേര്‍ക്ക് പരിക്ക്, സംഭവത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു

19 August 2019

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 63 മരണം. കൊല്ലപ്പെട്ടവരിലേറെയും പുരുഷന്മാര്‍. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റു. അവരില്‍ ഏറെയും സ്ത്രീകളു...

മുന്‍ ലൂസിയാന ഗവര്‍ണര്‍ കാത്‌ലീന്‍ ബ്ലാങ്കോ അന്തരിച്ചു

19 August 2019

മുന്‍ ലൂസിയാന ഗവര്‍ണര്‍ കാത്‌ലീന്‍ ബ്ലാങ്കോ (76) അന്തരിച്ചു. ലൂസിയാനയുടെ ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയായിരുന്നു അവര്‍. 2004മുതല്‍ 2008വരെയാണ് കാത്‌ലീന്‍ ഗവര്‍ണര്‍ പദം അലങ്കരിച്ചത്. 2011ല്‍...

പൊട്ടിത്തെറി കൂടാതെ മൈക്രോവേവില്‍ മുട്ട എങ്ങനെ തിളപ്പിക്കാം എന്ന് ഗൂഗിൾ നോക്കി ചെയ്തു ; പിന്നെ സംഭവിച്ചത്

18 August 2019

പൊട്ടിത്തെറി കൂടാതെ മൈക്രോവേവില്‍ മുട്ട എങ്ങനെ തിളപ്പിക്കാം എന്നു ഗൂഗിളില്‍ തെരഞ്ഞ വ്യക്തിക്ക് കിട്ടിയത് വമ്പൻ പണി. മൈക്രോവേവില്‍ നിന്ന് പുറത്തെടുത്ത തിളപ്പിച്ച മുട്ട പരിശോധിക്കുന്നതിനിടെ പൊട്ടിത്തെ...

കുട്ടികള്‍ കൂട്ടംകൂടി നിന്നിരുന്ന സ്റ്റേജിന് സമീപം ലക്‌ഷ്യം വച്ചു; എല്ലാം പെട്ടന്നായിരുന്നു; വിവാഹ ചടങ്ങിനിടെ ഹാളിലേക്ക് കടന്ന ചാവേര്‍ പൊട്ടിത്തെറിച്ചു!! കാബൂളില്‍ വിവാഹചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനം!! 63 പേര്‍ കൊല്ലപ്പെട്ടു; 180 ൽ അധികം ആള്‍ക്കാര്‍ക്ക് പരുക്ക്...

18 August 2019

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹചടങ്ങിനിടെയുണ്ടായ ചാവേര്‍ സ്‌ഫോനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. 180 ൽ അധികം ആള്‍ക്കാര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്തെ ഒരു വിവാഹ ചടങ്ങിനിട...

റിസോര്‍ട്ടില്‍ നിന്ന് കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം ഒരാഴ്ചയ്ക്ക് ശേഷം കൊടുംങ്കാട്ടില്‍ നിന്ന് കണ്ടെത്തി; പട്ടിണി കിടന്നതിനെ തുടര്‍ന്നുണ്ടായ 'ഇന്റേണല്‍ ബ്ലീഡിങ്ങ്' ആണ് മരണകാരണമെന്ന് പോലീസ് ഭാഷ്യം; മരണത്തിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ

18 August 2019

നോറ ക്വാറിന്‍ എന്ന ഐറിഷ് സ്വദേശിയായ പതിഞ്ചുകാരിയാണ് മരിച്ചത്. മലേഷ്യയിലെ റിസോര്‍ട്ടില്‍ നിന്ന് കാണാതായി ഒരാഴ്ച്ചയ്ക്ക് ശേഷമാണ് പെൺകുട്ടിയുടെ മൃതദേഹം വനത്തിൽ നിന്ന് കണ്ടെത്തിയത്. നൂറിലധികം ആള്‍ക്കാരും ...

പാക് മാധ്യമപ്രവർത്തകർക്ക് മുന്നിൽ താരമായി യു.എന്നിലെ ഇന്ത്യൻ പ്രതിനിധി; യുഎൻ ചർച്ചകൾക്കിടയിൽ പാകിസ്ഥാൻ മാധ്യമങ്ങളെ ഞെട്ടിച്ച് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീൻ

17 August 2019

യുഎൻ ചർച്ചകൾക്കിടയിൽ പാകിസ്ഥാൻ മാധ്യമങ്ങളെ ഞെട്ടിച്ച് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീൻ. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിൽ യു.എന്നിൽ നടന്ന ചർച്ചയ്ക്ക് പിന്നാ...

സ്വന്തം വിദ്യാര്‍ഥിയെ നിരന്തരം പീഡിപ്പിച്ച അധ്യാപിക പ്രസവിച്ചു ! പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ബന്ധം പുലര്‍ത്തിയതിന് അഞ്ച് വര്‍ഷം തടവും പത്ത് വര്‍ഷം പ്രൊബേഷനും ശിക്ഷ വിധിച്ച് കോടതി

17 August 2019

വര്‍ഷങ്ങളോളം സ്വന്തം വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകയ്ക്ക് അഞ്ച് വര്‍ഷം തടവും പത്ത് വര്‍ഷം പ്രൊബേഷന്‍ പീരിയഡും ശിക്ഷ വിധിച്ച് കോടതി. മുന്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും ഗര്‍ഭിണിയായ അധ്യാപിക...

രാത്രിയിൽ വഴിയിൽപെട്ടുപോയ യുവതിയെ പരിചയക്കാരന്‍ ലിഫ്റ്റ് വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ട് പോയി.. ജ്യൂസ് നല്‍കി മയക്കിയശേഷം വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായ പീഡനം; പുലർച്ചെ യുവതിയുടെ വീടിന് സമീപം ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞ പ്രതിയ്ക്ക് പിന്നാലെ അന്വേഷണ സംഘം

17 August 2019

വ്യാഴാഴ്ച രാത്രി പരി ചൗക്കിന് സമീപം വാഹനം കാത്ത് നിന്ന യുവതിയെ കാറിലെത്തിയ ഒരാള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. പരിചയമുള്ള ആളായതിനാല്‍ യുവതി കാറില്‍ കയറി. ഇയാള്‍ നല്‍കിയ ജ്യൂസ് കുടിച്ചതും മയങ്ങ...

വയറ്റില്‍ പ്ലാസ്റ്റിക് കുടുങ്ങി കുഞ്ഞന്‍ കടലാന ചത്തു

17 August 2019

തായ്‌ലന്‍ഡില്‍ കുഞ്ഞന്‍ കടലാനയുടെ വയറ്റിൽ പ്ലാസ്റ്റിക് കുടുങ്ങിയതിനെ തുടർന്ന് ചത്തു. വയറ്റില്‍ പ്ലാസ്റ്റിക് കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ പഴുപ്പും രക്തത്തിലെ അണുബാധയും മൂലമാണ് കുഞ്ഞന്‍ കടലാന മറിയം ചത്...

വിമാനത്താവളത്തില്‍ ബോംബ് വെയ്ക്കാന്‍ ഭീകര വാദിയായ സ്ത്രീ എത്തിയിട്ടുണ്ടെന്ന് വ്യാജ സന്ദേശം; ഭർത്താവ് പിടിയിൽ ; വ്യാജ പ്രചരണത്തിന് പിന്നിലുള്ള ഉദ്ദേശം അറിഞ്ഞവർ ഞെട്ടി

17 August 2019

വിമാനത്താവളത്തില്‍ ബോംബ് വെയ്ക്കാന്‍ ഭീകര സംഘടനയില്‍പ്പെട്ട യുവതിയെത്തുമെന്ന് വ്യാജ സന്ദേശം. ഭർത്താവ് തന്നെയാണ് ഭാര്യയെക്കുറിച്ച് വ്യാജസന്ദേശം പ്രചരിപ്പിച്ചത്. ഭര്‍ത്താവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്...

നടനും സംവിധായകനുമായ പീറ്റര്‍ ഫോണ്ട അന്തരിച്ചു, ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം

17 August 2019

നടനും സംവിധായകനുമായ പീറ്റര്‍ ഫോണ്ട അന്തരിച്ചു. 79 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലോസ് ആഞ്ചല്‍സിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.1969ലെ...

ഇന്‍സ്റ്റഗ്രാമിലെ വ്യാജ സന്ദേശങ്ങള കണ്ടെത്താന്‍ ഫ്ലാഗിങ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്

17 August 2019

ഇന്‍സ്റ്റാഗ്രാമില്‍ ഫ്ലാഗിങ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്ക്. ചില കാര്യങ്ങളുടെ പ്രാചാരണം തടയാന്‍ ഈ ഫീച്ചര്‍ ഉപയോഗപ്രദമാകും. അമേരിക്കയിലാണ് ആദ്യമായി ഈ ഫീച്ചര്‍ എത്തുന്നത്. പിന്നീട് മറ...

ഗാസ മുനമ്പില്‍ പലസ്തീന്‍കാരും ഇസ്രയേല്‍ സേനയും തമ്മില്‍ വീണ്ടും സംഘര്‍ഷം

17 August 2019

ഗാസ മുനമ്പില്‍ പലസ്തീന്‍കാരും ഇസ്രയേല്‍ സേനയും തമ്മില്‍ വീണ്ടും സംഘര്‍ഷം. ഇസ്രയേല്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മുപ്പതിലേറെ പലസ്തീന്‍ പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു. ഗാസ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്...

Malayali Vartha Recommends