Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

28 APRIL 2024 03:10 PM ISTമലയാളി വാര്‍ത്ത
കറികളിൽ രുചി കൂടുവാനായിട്ട് നമ്മൾ കറി മസാലകൾ ചേർക്കുന്നത് പതിവാണ് . പല കമ്പനികളും ഇന്ന് പല തരത്തിലുള്ള കറി മസാലകളും ഇറക്കുന്നുണ്ട് . അതെല്ലാം വിപണികൾ നമ്മുക്ക് ലഭ്യമാണ് . എന്നാൽ പലതിലും അടങ്ങിയിരിക്കുന്നത് മാരകമായ വിഷമാണ്. പ്രമുഖ കറിമസാലനിര്‍മ്മാണക്കമ്പനികളായ എംഡിഎച്ച്, എവറസ്റ്റ് കമ്പനികളുടെ മസാലപ്പ...

സിഐഎ മുന്‍ മേധാവി മൈക്ക് പോംപിയോയെ സ്‌റ്റേറ്റ് സെക്രട്ടറിയായി നിയമിക്കുന്നതിന് സെനറ്റിന്റെ അംഗീകാരം 

27 April 2018

സിഐഎ മുന്‍ മേധാവി മൈക്ക് പോംപിയോയെ സ്‌റ്റേറ്റ് സെക്രട്ടറിയായി നിയമിക്കുന്നതിന് സെനറ്റ് അംഗീകാരം നല്‍കി. 57 സെനറ്റ് അംഗങ്ങള്‍ നിയമനത്തെ അംഗീകരിച്ചപ്പോള്‍ 42 പേര്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.ഡോണള്‍...

യുഎസ് സംസ്ഥാനമായ വിസ്‌കോന്‍സിനിലെ ഓയില്‍ റിഫൈനറിയില്‍ പൊട്ടിത്തെറി. 11 പേര്‍ക്ക് പരിക്ക്

27 April 2018

യുഎസ് സംസ്ഥാനമായ വിസ്‌കോന്‍സിനിലെ ഓയില്‍ റിഫൈനറിയില്‍ പൊട്ടിത്തെറി. 11 പേര്‍ക്ക് പരിക്കേറ്റു. ഹസ്‌കി എനര്‍ജി കമ്പനിയുടെ ഓയില്‍ റിഫൈനറിയിലാണ് അപകടം. തീപിടിത്തത്തെ തുടര്‍ന്നു സമീപമുള്ള സ്‌കൂളുകളും ആശുപത...

ലൈംഗികവൃത്തിയില്‍ എത്ര വര്‍ഷം പരിചയമുണ്ട്, ലൈംഗികവൃത്തിയും ഒരു തൊഴില്‍ വൈദഗ്ധ്യം'മായി കണക്കാക്കാനൊരുങ്ങി ന്യൂസീലന്‍ഡ് സര്‍ക്കാര്‍

27 April 2018

സെക്‌സ ചെയ്യുന്നത് അത്ര വലിയ തെറ്റൊന്നുമല്ല. ലൈംഗികവൃത്തിയും ഇനി ഒരു 'തൊഴില്‍ വൈദഗ്ധ്യം'മായി കണക്കാക്കാനൊരുങ്ങി ന്യൂസീലന്‍ഡ് സര്‍ക്കാര്‍. ലൈംഗികവൃത്തിയും 'എസ്‌കോര്‍ട്ടും' സ്‌കില്‍ഡ...

ലൈംഗികവൃത്തിയും 'എസ്‌കോര്‍ട്ടും' ഉള്‍പ്പെടെയാണ് 'സ്‌കില്‍ഡ് വര്‍ക്ക്' ആയി ചേര്‍ക്കാമെന്ന് ന്യൂസിലന്റ് സര്‍ക്കാര്‍, ലോകത്തിന്ന് നിര്‍ഭയമായി ലൈംഗികതൊഴിലെടുക്കാന്‍ പറ്റുന്ന മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ന്യൂസിലന്റുണ്ട്

26 April 2018

ന്യൂസിലാന്റില്‍ ലൈംലിഗ തൊഴിലാളികള്‍ ഇനി മുതല്‍ സ്‌കില്‍ഡ് വര്‍ക്കേഴ്‌സാണ്. ഇത് സംബന്ധിച്ച തീരുമാനം സര്‍ക്കാരെടുത്തു. 2003ല്‍ ലൈംഗികവൃത്തി കുറ്റകരമല്ലാതാക്കുന്ന നിയമം ന്യൂസീലന്‍ഡ് പാര്‍ലമെന്റ് പാസാക്കി...

മലിനീകരണം കുറയ്ക്കാൻ ജര്‍മ്മന്റെ പുത്തൻ പദ്ധതി; ഹൈവേകളില്‍ ഇലക്‌ട്രിക് ട്രാക്കുകളുടെ നിർമ്മാണം ആരംഭിച്ചു

26 April 2018

ട്രാഫിക് മൂലം ഉണ്ടാകുന്ന മലിനീകരണം കുറയ്ക്കാനും, തടയാനുമായി ജര്‍മ്മന്‍ ഹൈവേകളില്‍ ഇലക്‌ട്രിക് ട്രാക്കുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി ആദ്യ ഇലക്‌ട്രിക് ട്രാക്കിന്റെ നിർമ്മാണം ആരംഭിച്ചതായി റിപ്പോർട്ടുകൾ...

പറക്കലിനിടെ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ചെറുവിമാനം അടിയന്തരമായി റോഡില്‍ ഇറക്കി

26 April 2018

പറക്കലിനിടെ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ചെറുവിമാനം അടിയന്തരമായി റോഡില്‍ ഇറക്കി. കാനഡയിലെ ടൊറന്റോയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മെഡിസിന്‍ ഹാറ്റില്‍ നിന്ന് കല്‍ഗറി വിമാനത്താവളത്തിലേക്കു പറന്ന വി...

ഇനി മുതൽ വാഹനം പരിശീലിപ്പിക്കുന്നവർ ഫോൺ എടുത്താലും പിടിവീഴും

25 April 2018

വാഹനം ഓടിക്കുന്നവരും പരിശീലിപ്പിക്കുന്നവരും മൊബൈൽ ഉപയോഗിച്ചാൽ പിഴ ഒരുപോലെ ബാധകമെന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിലെ നിരത്തുകളിലാണ് പുതിയ നിയമം പ്രവർത്തികമായിരിക്കുന്നത്. വണ്ടി ഓടിക്കുമ്പോൾ മൊബൈല്‍ ഉപയോഗിക്...

അഞ്ഞൂറ് കിലോ ഭാരമുള്ള ബോംബ് നിര്‍വീര്യമാക്കി; ജർമ്മൻ മണ്ണിൽ ഇനിയും പൊട്ടാതെ കിടക്കുന്നത് ഏതാണ്ട് 20,000 ബോംബുകള്‍

25 April 2018

ജർമ്മൻ തലസ്ഥാനത്തെ റെയില്‍വേ സ്റ്റേഷന് സമീപം കണ്ടെത്തിയ അഞ്ഞൂറ് കിലോ ഭാരമുള്ള ബോംബ് അപകടമേതും തന്നെ ഇല്ലാതെ നിര്‍വീര്യമാക്കിയതായി റിപ്പോർട്ടുകൾ. രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിക്കുകയും എന്നാൽ പൊട്ടാതെ ...

ഇന്തോനേഷ്യയില്‍ അനധികൃതമായി ഖനനം നടത്തിയ എണ്ണക്കിണറിലുണ്ടായ തീപിടിത്തത്തില്‍ പത്തു പേര്‍ മരിച്ചു... 12 പേര്‍ക്കു പരിക്ക്

25 April 2018

ഇന്തോനേഷ്യയില്‍ അനധികൃതമായി ഖനനം നടത്തിയ എണ്ണക്കിണറിലുണ്ടായ തീപിടിത്തത്തില്‍ പത്തു പേര്‍ മരിച്ചു. 12 പേര്‍ക്കു പരിക്ക്.ബുധനാഴ്ച ആസെ പ്രവിശ്യയിലായിരുന്നു അപകടം. ജനവാസമേഖലയിലുണ്ടായ തീ അണയ്ക്കാന്‍ മൂന്നു...

ലോകചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു; ചരിത്രനേട്ടത്തിന് പിന്നില്‍ അമേരിക്കയിലെ മേരിലാന്റിലുള്ള ജോണ്‍സ് ഹോക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍

24 April 2018

അഫ്ഗാനിസ്ഥാനില്‍ നടന്ന ഒരു കുഴിബോംബ് സ്‌ഫോടനത്തില്‍ സ്വകാര്യ ഭാഗങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയ ഒരു യുവ സൈനികനെയാണ് ഡോക്ടര്‍മാര്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മരിച്ചുപോയ മറ്റൊരാളുടെ ലിം...

എച്ച്‌ വണ്‍ ബി വിസയിലുള്ളവരുടെ ഭാര്യമാരുടെ ജോലി റദ്ദാക്കും; വെട്ടിലായത് ആയിരക്കണക്കിന് ഇന്ത്യക്കാർ

24 April 2018

എച്ച്‌-വണ്‍ ബി വിസ ചട്ടങ്ങൾ ട്രംപ് ഭരണകൂടം കർക്കശമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. എച്ച്‌​-വണ്‍ ബി വിസയിലെത്തുന്നവരുടെ പങ്കാളികള്‍ക്ക് ജോലി നല്‍കാനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്താനാണ് യു.എസിന്‍റെ ...

പതിനാറുകാരി കൂട്ട ബലാത്സംഗത്തിനിരയായി; തക്കം നോക്കിയിരുന്ന ബന്ധുവും കൂട്ടുകാരും ക്രൂര കൃത്യം നടത്തിയത് ഓടുന്ന കാറിനുള്ളിൽ

24 April 2018

ഗ്രേറ്റര്‍ നോയിഡ സ്വദേശിനിയായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ മൂന്നംഗസംഘം ബലാത്സംഗം ചെയ്തതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഏപ്രില്‍ 18 നായിരുന്നു പതിനാറുകാരിയ്ക്ക് നേരെ ഉണ്ടായ ...

കരോക്കെ ലോഞ്ചിൽ വൻ തീപിടുത്തം; അപ്രതീക്ഷിത അപകടത്തിൽ 18 പേര്‍ വെന്തുമരിച്ചു

24 April 2018

ചൈനയിലെ കരോക്കെ ലോഞ്ചിൽ വൻതീപിടുത്തമുണ്ടായതായി റിപ്പോർട്ടുകൾ. മൂന്നുനില കെട്ടിടത്തിലാണ് അപ്രതീക്ഷിത തീപിടുത്തമുണ്ടായത്. കരോക്കെ ലോഞ്ച് ' കെടിവി ഹൗസ് ' എന്ന പേരിലും അറിയപ്പെടുന്നുണ്ട്. അപകടത്...

രക്തത്തിലെ അണുബാധയെ തുടര്‍ന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് ആശുപത്രിയില്‍

24 April 2018

രക്തത്തിലെ അണുബാധയെ തുടര്‍ന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് ആശുപത്രിയില്‍. ഹൂസ്റ്റണിലെ മെതോഡിസ്റ്റ് ആശുപത്രിയിലാണ് സീനിയര്‍ ബുഷിനെ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുകയാണെന്നും ...

കാനഡയില്‍ ജൂണില്‍ ജി-7 മീറ്റിംഗ് നടക്കാനിരിക്കവേ, ടൊറന്റോയില്‍ കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി 10 മരണം, 15 പേര്‍ക്ക് പരിക്ക്, ഡൈവര്‍ അറസ്റ്റില്‍

24 April 2018

ടൊറന്റോയിലെ യംഗ് സ്ട്രീറ്റില്‍ കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റി 10 പേരെ കൊലപ്പെടുത്തുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 25-കാരനായ അലെക് മിനസിയാനെ പോലീസ് അറസ്റ...

Malayali Vartha Recommends