Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

16 AUGUST 2026 02:05 PM ISTമലയാളി വാര്‍ത്ത
ശക്തമായ ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്നതിനിടെ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു ഞായറാഴ്ച (ഓഗസ്റ്റ് 16, 2026) റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു.77 കിലോമീറ്റർ (47.85 മൈൽ) ആഴത്തിലാണ് ഭൂകമ...

ഇങ്ങനെ ചിന്തിക്കാന്‍ പഠിക്കണം നമ്മുടെ അധികാരികളും... ആഴ്ചയില്‍ ആറുമണിക്കൂര്‍ വീതമുള്ള നാല് പ്രവൃത്തിദിവസം മാത്രം

02 January 2020

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ സന്ന മരിന്‍ തന്റെ രാജ്യത്തെ ജോലി ദിവസവും സമയവും കുറയ്ക്കുന്നു. ഫിന്‍ലന്‍ഡില്‍ ഇനി ജീവനക്കാര്‍ ഇനി നാല് ദിവസം മാത്രം ജോലി ചെയ്താല്‍ മതിയാകും. ആറുമണിക്കൂ...

ഇന്തോനേഷ്യയില്‍ പ്രളയം രൂക്ഷമാകുന്നു... പ്രളയത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്

02 January 2020

ഇന്തോനേഷ്യയിലെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രളയത്തില്‍ 21 പേര്‍ മരിച്ചതായും നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിര്‍ത്താതെ പെയ്ത മഴയെ തുടര്‍ന്നാണ് രാജ്യത്തെ വിവിധ പ്രദേശങ്ങള...

വാഹനാപകടം; യു എ യിൽ രണ്ടു യുവാക്കൾ മരിച്ചു

02 January 2020

യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കൾ മരണപ്പെട്ടു.അസാന്‍ സ്വദേശികളായ സുല്‍ത്താന്‍ ഹംദാന്‍(18 ), നവാഫ് സലീം(19 ) എന്നിവരാണ് മരിച്ചത്. ബുധനാഴ്ചയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേ...

സൗദി അറേബിയയിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് പുതിയ ഇളവുകൾ; നടപ്പിലാക്കി തൊഴിൽ മന്ത്രാലയം

02 January 2020

സൗദി അറേബിയയിൽ രാത്രി ജോലി ചെയ്യുന്നവർക്ക് പുതിയ ഇളവുകൾ അനുവദിച്ചുകൊണ്ട് സൗദി തൊഴിൽ മന്ത്രാലയം. നൈറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും ജോലിയിലെ ഇളവുകളും നൽകുന്ന തൊഴിൽ മന്ത...

പ്രവാസികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയ എയർഇന്ത്യ.... കോടികളുടെ നഷ്ടത്തിൽ ! വില്പന നടപടികൾ പുരോഗമിക്കുന്നു

02 January 2020

പ്രതിദിനം കോടികൾ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർഇന്ത്യയെ വിൽക്കുന്ന നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ. എയർ ഇന്ത്യയുടെ ഓഹരികൾ വാങ്ങാൻ താത്പര്യമുള്ളവരിൽ നിന്ന് സർക്കാർ ജൂണോടെ താത്പര്യപത്രം ക്ഷണിക്കുമ...

അത്തരമൊരു ദുര്‍മാതൃക ആളുകള്‍ക്ക് നല്‍കേണ്ടി വന്നതില്‍ ഖേദമുണ്ട്; യുവതിയുടെ കൈ തണ്ടയിൽ അടിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

02 January 2020

ഖേദം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്ത്. തൻറെ കൈ പിടിച്ച് വലിച്ച സ്ത്രീയോട് ദേഷ്യപ്പെട്ടതിനായിരുന്നു മാർപ്പാപ്പ മാപ്പ് ചോദിച്ചത്. വര്‍ഷാവസാന പ്രാര്‍ത്ഥനയ്ക്ക് എത്തിയവരെ അഭിവാദ്യം ചെയ്ത് മ...

തത്സമയ സിവിൽ ഐ.ഡി ഇനി പ്രവാസികൾക്കും; പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കുവൈറ്റ്

02 January 2020

കുവൈത്തിൽ വിദേശികൾക്കും സ്വദേശികളെപോലെ തത്സമയം സിവിൽ ​െഎ.ഡി കാർഡ്​ നൽകുന്നത്​ പരിഗണനയിൽ. പുതിയ സംവിധാനം നടപ്പാകു​േമ്പാൾ ഫീസ്​ അടച്ച്​ വ്യക്​തിഗത വിവരങ്ങൾ നൽകു​േമ്പാൾ ഉടൻ കാർഡ്​ കൈപ്പറ്റാം. ഇഖാമ പുതുക...

പുതുവര്‍ഷ തലേന്ന് വിശ്വാസികള്‍ക്ക് ഹസ്തദാനം ചെയ്യുന്നതിനിടെ കയ്യില്‍ പിടിച്ചുവലിച്ച യുവതിയോട് ദേഷ്യപ്പെട്ടതിന് ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യമായി ഖേദം പ്രകടിപ്പിച്ചു

02 January 2020

പുതുവര്‍ഷ തലേന്ന് വിശ്വാസികളെ ഹസ്തദാനം ചെയ്യുന്നതിനിടെ ഒരു യുവതി മാര്‍പാപ്പയുടെ കയ്യില്‍ കയറിപിടിച്ചുവലിച്ച് അവര്‍ നിന്നിരുന്ന വേലിയ്ക്കരികിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിരുന്നു. യുവതിയോട് ദേഷ്യപ്പെട്ടു...

എയർപോർട്ടുകളിലെ വിമാന യാത്രകാര്‍ക്കുള്ള എയര്‍പോര്‍ട്ട് നികുതി ഇന്ന് മുതല്‍ ; ആശങ്കയോടെ പ്രവാസികൾ

02 January 2020

സൗദി അറേബ്യയിൽ  ആഭ്യന്തര വിമാന യാത്രകാര്‍ക്കുള്ള എയര്‍പോര്‍ട്ട് നികുതി ഇന്ന് മുതല്‍ നിലവില്‍ വരും . വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം . വിമാനത്താവളങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന്...

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനി-ബിസാവുയുടെ പ്രസിഡന്റായി ഉമാരോ കിസോക്കോ എംബാലോ തെരഞ്ഞെടുക്കപ്പെട്ടു

02 January 2020

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനി-ബിസാവുയുടെ പ്രസിഡന്റായി ഉമാരോ കിസോക്കോ എംബാലോ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രധാനമന്ത്രിയാണ് 47 വയസുകാരനായ എംബാലോ. മറ്റൊരു മുന്‍ പ്രധാനമന്ത്രിയായ ഡോമിംഗോസ് സിമോയേസ് പെരേ...

മെക്സിക്കോയിലെ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍...16 പേര്‍ കൊല്ലപ്പെട്ടു, നിരവധിപ്പേര്‍ക്കു പരിക്ക്

02 January 2020

മെക്സിക്കോയില്‍ ജയിലിലുണ്ടായ കലാപത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സിയെനെഗില്ലാസ് പട്ടണത്തിലെ ജയിലിലാണ് സംഭവം. രണ്ടു വിഭാഗം തടവുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ...

അഫ്ഗാനിസ്താന്‍ സുരക്ഷസൈനികരെ ലക്ഷ്യമിട്ട് മൂന്നിടങ്ങളിലായി താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ 26 പേര്‍ കൊല്ലപ്പെട്ടു,നാലു പേര്‍ക്ക് പരിക്ക്

02 January 2020

അഫ്ഗാനിസ്താന്‍ സുരക്ഷസൈനികരെ ലക്ഷ്യമിട്ട് മൂന്നിടങ്ങളിലായി താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ 26 പേര്‍ കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തില്‍ 10 താലിബാന്‍ പോരാളികളും കൊല്ലപ്പെട്ടിട്ടുണ്ട്. കുന്ദൂസ്, ബാള്‍ക്...

ന്യൂ ഇയര്‍ ആഘോഷിക്കാന്‍ മഞ്ഞില്ലാതെ മോസ്കൊ നഗരം; ഒടുവിൽ മഞ്ഞ് പെയ്തു ഇങ്ങനെ

01 January 2020

ഡിസംബറിലെ മഞ്ഞില്ലാതെ മോസ്കോ.. 1886നു ശേഷമുള്ള ഏറ്റവും ചൂടേറിയ വേനല്‍ക്കാലമായിരുന്നു മോസ്കോയിൽ ഉണ്ടായത്. കനത്ത ചൂടില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് നിറംപകരാന്‍ മഞ്ഞ് ഇല്ലാത്തതിനാല്‍ കൃത്രിമ മഞ്ഞെത്തിക്കുകയ...

ചികിത്സാപ്പിഴവുമൂലം ദുബായിയിൽ മലയാളി മരിച്ചു... സംഭവത്തിൽ കോടതിയുടെ നിർണ്ണായക വിധി

01 January 2020

ചികിത്സാപ്പിഴവുമൂലം മലയാളി യുവാവ് മരിച്ച കേസിൽ പലിശയടക്കം 10.5 ലക്ഷം ദിർഹം ( 2 കോടിയിലേറെ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതിവിധി. ദുബായിലെ ഒരു കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസർ ആയിരുന്ന കൊല്ലം മുണ്ടയ്ക്കൽ സ...

യുഎഇയില്‍ പ്രവാസി വനിതയും രണ്ട് മക്കളും ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവിനായി അന്വേഷണം ശക്തമാക്കി പോലീസ്

01 January 2020

പ്രവാസി വനിതയെയും രണ്ട് പെണ്‍മക്കളെയും യുഎഇയിലെ റാഷിദിയ മേഖലയിലെ അപാർട്മെന്റിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. . 32 വയസ്സുള്ള വനിതയേയും യഥാക്രമം 16, 13 വയസ്സുള്ള കുട്ടികളെയും കഴുത്തു ഞെരിച്ചു െകാന്ന ...

Malayali Vartha Recommends