Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം

28 DECEMBER 2025 10:16 AM ISTമലയാളി വാര്‍ത്ത
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെറും രണ്ട് വർഷത്തിനുള്ളിൽ ആയിരക്കണക്കിന് ഡോക്ടർമാരും എഞ്ചിനീയർമാരും അക്കൗണ്ടന്റുമാരും രാജ്യം വിട്ടുപോകുന്നതോടെ, പാകിസ്ഥാൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം കഴിവുള്ള പലായനങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കുകയാണ്. 2025 ഏപ്ര...

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യ ചുമത്തുന്ന നികുതി കുറയ്‍ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

11 June 2019

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യ ചുമത്തുന്ന നികുതി കുറയ്‍ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പ്രശസ്‍തമായ ഹാര്‍ലി ഡേവിഡ്‍സണ്‍ മോട്ടോര്‍ ബൈക്കുക...

പാക്കിസ്ഥാന്‍ മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അഴിമതിക്കേസില്‍ അറസ്റ്റില്‍

10 June 2019

പാക്കിസ്ഥാന്‍ മുന്‍പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അഴിമതിക്കേസില്‍ അറസ്റ്റില്‍. അഴിമതി വിരുദ്ധ ഏജന്‍സി നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍ എ ബി)യാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.പാകിസ്താന്‍ പീപ്പിള്‍സ് ...

ഇ​സ്ര​യേ​ലി​ൽ മലയാളി കു​ത്തേ​റ്റു മ​രി​ച്ചു; രണ്ടുപേർ അറസ്റ്റിൽ

10 June 2019

ഇ​സ്ര​യേ​ലി​ലെ തെ​ല്‍ അ​വീ​വി​ല്‍ മ​ല​യാ​ളി കു​ത്തേ​റ്റു മ​രി​ച്ചു. ജെ​റോം അ​ര്‍​ത​ര്‍ ഫി​ലി​പ്പാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നേ​വ് ഷാ​നാ​ന്‍ സ്ട്രീ​റ്റി​ലെ താ​മ​സ​സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത...

ഏകദിന ശ്രീലങ്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌ഫോടനം നടന്ന പള്ളി സന്ദര്‍ശിച്ചു

09 June 2019

ഏകദിന ശ്രീലങ്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌ഫോടനം നടന്ന പള്ളി സന്ദര്‍ശിച്ചു. 250ലേറെപ്പേര്‍ കൊല്ലപ്പെടാനിടയായ സ്‌ഫോടന പരമ്പരകള്‍ക്കു ശേഷം ലങ്കയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ ല...

മാലിദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീലങ്കയില്‍

09 June 2019

മാലിദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീലങ്കയിലെത്തും. തുടര്‍ച്ചയായി രണ്ടാം തവണ പ്രധാനമന്ത്രിയായതിന് ലത്തിയ മോദി ഇന്ന് ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ദേവാലയം സന്ദര...

നാല് മാസത്തിന് ശേഷം കൊളംബിയന്‍ അതിര്‍ത്തി തുറന്ന് വെനസ്വേല, ജനങ്ങളെ സഹായിക്കാനായി വെനസ്വേലന്‍ പൊലീസും രംഗത്ത്

09 June 2019

നാല് മാസത്തിന് ശേഷം കൊളംബിയന്‍ അതിര്‍ത്തി തുറന്ന് വെനസ്വേല. ഇതോടെ ഭക്ഷണത്തിനും മരുന്നുകള്‍ക്കുമായി വെനസ്വേലന്‍ ജനത വീണ്ടും കൊളംബിയയെ ആശ്രയിച്ച് തുടങ്ങി. കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് നിക്കോളാസ് മദുറോ അതി...

24കാരിയായ ഡോക്ടറെ കയറി പിടിച്ച്‌ ബലമായി ചുംബിക്കാന്‍ ശ്രമം നടത്തിയ രോഗിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി...

08 June 2019

മാനഭംഗം ചെയ്യാന്‍ ശ്രമിച്ച അക്രമിയുടെ നാവ് കടിച്ച്‌ മുറിച്ച്‌ യുവ ഡോക്ടര്‍. 32കാരനാണ് ആശുപത്രിയിലെത്തി 24കാരിയായ ഡോക്ടറെ കയറി പിടിച്ച്‌ ബലമായി ചുംബിക്കാന്‍ ശ്രമം നടത്തിയത്. സൗത്ത് ആഫ്രിക്കയില്‍ ബ്ലൂംഫ...

വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​റ​ന്നു​യ​ർന്ന മി​ഗ്29കെ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ ഇ​ന്ധ​ന ടാ​ങ്ക് നി​ല​ത്തു​വീ​ണ് തീപിടിത്തം

08 June 2019

മി​ഗ്29കെ യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ ഇ​ന്ധ​ന ടാ​ങ്ക് പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ നി​ല​ത്തു​വീ​ണ് തീ​പി​ടി​ത്തം. ഗോ​വ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​ന​ത്തി​ന്‍റെ ഇ​ന്ധ​ന ...

തെക്കന്‍ സ്വീഡനിലെ ലിന്‍ശോപിങ് നഗരത്തില്‍ വന്‍ സ്‌ഫോടനം... അഞ്ചുനില കെട്ടിടത്തിന്റെ ബാല്‍ക്കണികളും ചുമരുകളും ഉള്‍പ്പെടെ തകര്‍ന്നു

08 June 2019

തെക്കന്‍ സ്വീഡനിലെ ലിന്‍ശോപിങ് നഗരത്തില്‍ വന്‍ സ്‌ഫോടനം. ജന വാസ കേന്ദ്രത്തില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ടു കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. അഞ്ചുനില കെട്ടിടത്തിന്റെ ബാല്‍ക്കണികളും ചുമരുകളും ഉള്‍പ്പെട...

ദക്ഷിണാഫ്രിക്കയിലെ നാഷണല്‍ പാര്‍ക്കില്‍ നിന്നും പതിനാല് സിംഹങ്ങള്‍ പുറത്തുചാടി; ജാഗ്രതാ നിര്‍ദേശം നല്‍കി

08 June 2019

ക്രുഗേര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും പതിനാല് സിംഹങ്ങളാണ് പുറത്തുചാടിയിരിക്കുന്നത്. അതീവജാഗ്രതിയിലാണ് ജനങ്ങള്‍. ക്രുഗേര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങള്‍ പുറത്തുചാടിയിട്ടുണ്ടെന്നും ജനങ്ങള്‍ ജ...

പരസ്യമായി ചുംബിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചു; ബസ്സിൽ സ്വർഗ്ഗാനുരാഗികൾക്ക് ക്രൂര മർദ്ദനം

07 June 2019

ലണ്ടനിൽ സ്വർഗ്ഗാനുരാഗികളെ ബസ്സിൽ വച്ച് ക്രൂര മർദ്ദനത്തിനിരയാക്കിയതായി പരാതി. പരസ്യമായി ചുംബിക്കാൻ നിർബന്ധിച്ച ഒരു സംഘം പുരുഷന്മാർ ചേർന്ന് തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് യുവതികൾ പരാതിയിൽ പറയുന്നു. ...

യുഎസ് ദുഷ്ടശക്തി; യുഎസിലേക്ക് പോകുന്ന യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി ചൈന

06 June 2019

യുഎസിലേക്ക് പോകുന്ന യാത്രക്കാർക്ക് കർശന മുന്നറിയിപ്പുമായി ചൈന. യുഎസ് ദുഷ്ടശക്തിയാണെന്നും അവിടേക്ക് പോകരുതെന്നും ചൈനീസ് സർക്കാർ കഴിഞ്ഞ ദിവസം സ്വന്തം പൗരന്മാര്‍ക്ക്‌ മുന്നറിയിപ്പ് നൽകി.  ലോകത്തെ രണ്ടു വ...

ശുദ്ധവായുവോ വെള്ളമോ വൃത്തിയോ ഇല്ലാത്ത ഇന്ത്യ; ആഗോള കാലാവസ്ഥാ വ്യതിയാനത്തിൽ മുഖ്യകാരണക്കാർ ഇന്ത്യയും ചൈനയും റഷ്യയുമാണെന്ന് ട്രംപ്

06 June 2019

ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യക്കു പുറമേ ചൈനയെയും റഷ്യയെയും ട്രംപ് കുറ്റപ്പെടുത്തി. ആഗോള കാലാവസ്ഥാ വ്യതിയാനത്തിൽ മുഖ്യകാരണക്കാർ ഇന്ത്യയും ചൈനയും റഷ്യയുമാണെന്നു ട്രംപ്...

അച്ഛനോട് കൂടുതല്‍ സ്‌നേഹം കാട്ടിയതിന് മകളെ കഴുത്ത് ഞെരിച്ചു കൊന്ന രണ്ടാനമ്മയ്ക്ക് 22 വര്‍ഷം തടവ്

05 June 2019

ഒന്‍പത് വയസുകാരി മകളെ ക്രുരമായി കൊലപ്പെടുത്തിയ അമ്മയ്ക്ക് ന്യൂയോര്‍ക്കില്‍ ജീവപര്യന്തം തടവ്. ആഷ്ദീപ് കൗര്‍ എന്ന കുട്ടിയേയാണ് രണ്ടാനമ്മയായ ഇന്ത്യക്കാരി ഷംദായ് കൗര്‍ കഴുത്തുഞെരിച്ചു കൊന്നത്. ചുരുങ്ങിയത്...

ജയിംസ് ബോണ്ട് പരമ്പരയിലെ പുതിയ ചിത്രത്തിന്റെ നിര്‍മാണ സെറ്റില്‍ സ്‌ഫോടനം

05 June 2019

ജയിംസ് ബോണ്ട് പരമ്പരയിലെ പുതിയ ചിത്രത്തിന്റെ നിര്‍മാണ സെറ്റില്‍ സ്‌ഫോടനം. ബ്രിട്ടനിലെ പൈന്‍വുഡ് സ്റ്റുഡിയോയിലാണു പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തില്‍ ഒരാള്‍ക്കു പരിക്കേല്‍ക്കുകയും സ്‌റ്റേജ് തകരുകയും ...

Malayali Vartha Recommends