Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം

28 DECEMBER 2025 10:16 AM ISTമലയാളി വാര്‍ത്ത
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെറും രണ്ട് വർഷത്തിനുള്ളിൽ ആയിരക്കണക്കിന് ഡോക്ടർമാരും എഞ്ചിനീയർമാരും അക്കൗണ്ടന്റുമാരും രാജ്യം വിട്ടുപോകുന്നതോടെ, പാകിസ്ഥാൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം കഴിവുള്ള പലായനങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കുകയാണ്. 2025 ഏപ്ര...

വടക്കന്‍ അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപ്പെട്ട് കോട്ടയം പാലാ സ്വദേശിനിയ്ക്ക് ദാരുണാന്ത്യം

22 June 2019

വടക്കന്‍ അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിൽപ്പെട്ട് നഴ്‌സായ കോട്ടയം പാലാ സ്വദേശിനി ഷൈമോള്‍ തോമസ് മരിച്ചു. ഇന്നലെ വൈകിട്ട് മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്...

വിരൽ തുമ്പിൽ ഇനി പെട്രോളും; ചൂണ്ടു വിരൽ തുമ്പിൽ ആഹാരവും വസ്ത്രവും മാത്രമല്ല ഇനി മുതൽ പെട്രോളും,ഡീസലും കിട്ടി തുടങ്ങും

21 June 2019

ചൂണ്ടു വിരൽ തുമ്പിൽ ആഹാരവും വസ്ത്രവും മാത്രമല്ല ഇനി മുതൽ പെട്രോളും,ഡീസലും കിട്ടി തുടങ്ങും. പുതിയ മൊബൈൽ ആപ്പുമായി യുവ സംരംഭകരായ നാസ്സർ അൽ കാബിയും ജമാൽ ഖാതിബുമാണു രംഗത്ത് വന്നിരിക്കുന്നത്. ഐ ഫ്യൂവൽ എന്ന...

നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതര്‍... മാതാപിതാക്കളുടെ കൈകളില്‍ കിടന്ന് കുഞ്ഞ് പിടഞ്ഞ് മരിച്ചു

20 June 2019

നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ചികിത്സ കിട്ടാതെ മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് അധികൃതരുടെ അനാസ്ഥമൂലം പിഞ്ചു കുഞ്ഞ് മരിച്ചത്. ഡോക്ടര...

യുവതിയുടെ മാസ വരുമാനം ഏകദേശം 18 ലക്ഷം... ജോലി ഓരോരുത്തരുടെയും താത്പര്യങ്ങളനുസരിച്ച്‌ ലൈംഗികമായി തൃപ്തിപ്പെടുത്തുക... അത്യാഡംബര ജീവിതം നയിക്കുന്ന വാലന്റീനയുടെ ജീവിതം ഇങ്ങനെ...

20 June 2019

'സീക്രട്ട് ഓഫ് ഷുഗര്‍ ബേബി ഡേറ്റിങ്' എന്ന ബിബിസി പരിപാടിയിലാണ് വാലന്റീന തന്റെ ജീവതം തുറന്ന് പറഞ്ഞത്. ബിസിനസ് പ്രമുഖരും 40 വയസ്സു കഴിഞ്ഞവരും തന്റെ ഷുഗര്‍ ഡാഡിമാരാണെന്ന് വാലന്റീന പറയുന്നു. മാസ...

ടെക് ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് ഗൂഗിള്‍ കലണ്ടര്‍ തകര്‍ന്നു

19 June 2019

ലോകമാകെ ഉപഭോക്താക്കളുള്ള ഗൂഗിള്‍ കലണ്ടര്‍ (google.calendar.com) കലണ്ടര്‍ സര്‍വ്വീസിലേക്ക് പ്രവേശനം ലഭിക്കാതെ വന്നത് ടെക് ലോകത്ത് അമ്പരപ്പും അന്ധാളിപ്പും പടര്‍ത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് തകരാറിലായത്....

സുഹൃത്തിനെ കൊലപ്പെടുത്തിയാല്‍ 62 കോടി രൂപ നല്‍കാമെന്ന്  ഓണ്‍ലൈന്‍ 'കോടീശ്വരന്റെ' വാഗ്ദാനം, പതിനെട്ടുകാരി സുഹൃത്തിനെ കൊലപ്പെടുത്തി

19 June 2019

ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട അപരിചിതനായ 'കോടീശ്വരന്‍' വാഗ്ദാനം ചെയ്ത പണത്തിനായി കൗമാരക്കാരി അടുത്ത കൂട്ടുകാരിയെ കൊലപ്പെടുത്തി. ലൊസാഞ്ചലസിലെ അലാസ്‌കയിലാണ് 9 മില്യന്‍ ഡോളറിനായി ഏകദേശം 62.68 കോടി...

ടെ​ക്കി​​യും കു​ടും​ബ​വും ആ​ത്മ​ഹ​ത്യ ചെയ്ത നിലയിൽ... മൂ​ന്നു​പേ​രു​ടേ​തു കൊ​ല​പാ​ത​കം; അ​മേ​രി​ക്ക​യി​ല്‍ വീ​ടി​നു​ള്ളി​ല്‍ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ സം​ഭ​വ​ത്തി​ല്‍ പു​റ​ത്തു​നി​ന്നു​ള്ള ഇ​ട​പെ​ട​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്

19 June 2019

ഇ​ന്ത്യ​ന്‍-​അ​മേ​രി​ക്ക​ന്‍ ഐ​ടി പ്ര​ഫ​ഷ​ണ​ലാ​യ ച​ന്ദ്ര​ശേ​ഖ​ര്‍ ശ​ങ്ക​ര, ഭാ​ര്യ ലാ​വ​ണ്യ, 15, 10 എ​ന്നി​ങ്ങ​നെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ശ​നി​യാ​ഴ്ച അ​യോ​വ​യി​ലെ...

ഫെയ്‌സ്ബുക്കില്‍ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്ത ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി; പ്രതിഷേധം വ്യാപകം

19 June 2019

മ്യാന്‍മറില്‍, ബികിനി ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. നങ് മ്യൂ സാന്‍ എന്ന ഡോക്ടറുടെ ലൈസന്‍സാണ് മരവിപ്പിച്ചത്. ജനറല്‍ ഫിസിഷ്യനായ നങ് മ്യൂ സാന്‍, മോഡലിങ് രംഗത്തേക്ക്...

അഗ്‌നിപര്‍വത കവാടത്തിലൂടെ 800 അടി താഴ്ചയിലേയ്ക്ക് വീണ സഞ്ചാരിയെ രക്ഷപ്പെടുത്തി

18 June 2019

ഒരാഴ്ച മുന്‍പാണ്, അമേരിക്കയിലെ ഒറിഗോണിലുള്ള, ക്രേറ്റര്‍ ലേക്ക് ദേശീയ പാര്‍ക്കിലെ നിഷ്‌ക്രിയമായ അഗ്‌നിപര്‍വ്വത മുഖത്തേക്ക് ഒരാള്‍ വീണുപോയത്. പക്ഷേ അയാളെ, രക്ഷപ്പെടുത്താനായി എന്നത് ഏവരിലും അത്ഭുതം ഉയര്‍...

238 യാത്രക്കാരുമായി മറഞ്ഞ മലേഷ്യന്‍ വിമാനം ഇനി ചുരുളഴിയാത്ത രഹസ്യമായി തുടരും!

18 June 2019

ക്വലാലംപൂരില്‍ നിന്നും ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ 238 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം ഇനി എന്നെന്നും ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കും. ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് പുറത്തു ...

ജനാധിപത്യ ഈജിപ്തിന്റെ പ്രഥമ പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായിരുന്ന മുഹമ്മദ് മുര്‍സി കോടതിയില്‍ കുഴഞ്ഞ് വീണ് മരിച്ചു, ജഡ്ജിക്കുമുമ്പാകെ 20 മിനിറ്റ് സംസാരിച്ച മുര്‍സി ക്ഷീണിതനായി കുഴഞ്ഞു വീഴുകയായിരുന്നു

18 June 2019

ജനാധിപത്യ ഈജിപ്തിന്റെ പ്രഥമ പ്രസിഡന്റും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായിരുന്ന മുഹമ്മദ് മുര്‍സി(67) കോടതിയില്‍ കുഴഞ്ഞ് വീണ് അന്തരിച്ചു. കേസുകളുടെ ഭാഗമായി കോടതിയില്‍ ഹാജരായ അദ്ദേഹം വിചാരണക്കിടെ കുഴഞ്ഞുവീ...

ഇറാനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി അമേരിക്ക; വേണമെങ്കിൽ സൈനിക നടപടിക്കും മടിക്കില്ല

17 June 2019

ഇറാനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി അമേരിക്ക. ഒമാൻ കടലിടുക്കിൽ നടന്ന ടാങ്കർ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപണമുന്നയിച്ച അമേരിക്ക, ഇറാനെതിരെ വേണമെങ്കിൽ സൈനിക നടപടിക്കും മടിക്കില്ലെന്ന് മുന്നറി...

പാലത്തിന് മുകളില്‍ നിന്ന് തടാകത്തിലേക്ക് വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ ചാടിയ പിതാവിന് ദാരുണാന്ത്യം

17 June 2019

പാലത്തിന് മുകളില്‍ നിന്ന് തടാകത്തിലേക്ക് വീണ മൂന്നു വയസ്സുകാരനെ രക്ഷിക്കാന്‍ ചാടിയ പിതാവിന് ദാരുണാന്ത്യം. മകനെ രക്ഷിക്കാനായി പിതാവ് ക്രിസ്റ്റഫര്‍ ഫ്രാങ്ക്‌ലിന്‍ നിക്കോളാസ് ഷുള്‍ട്‌സ് വെള്ളത്തിലേക്ക് ച...

ബിക്കിനിയും അടിയുടുപ്പും ധരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവഡോക്ടറുടെ മെഡിക്കല്‍ ലൈസന്‍സ്‌ റദ്ദാക്കി മ്യാന്മര്‍ സര്‍ക്കാർ

16 June 2019

മെഡിക്കല്‍ ലൈസന്‍സ്‌ റദ്ദാക്കിയ സര്‍ക്കാരിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി യുവഡോക്ടര്‍. ഫോട്ടോ ഫെയ്സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌തതിന്റെ പേരിലാണ് മ്യാന്മര്‍ സര്‍ക്കാർ മോഡല്‍ കൂടിയായ നാങ്‌ മ്യൂ സാനിന്റെ ...

സമരം ചെയ്ത 70 വനിതകളെ സൈന്യം കൂട്ടബലാത്സംഗം ചെയ്തു ; "പ്രക്ഷോഭകരെ ചികിത്സിച്ച ആശുപത്രി ജീവനക്കാരും മനുഷ്യാവകാശ പ്രവർത്തകരായ വനിതകളും പീഡനത്തിനിരയായി.. ഒടുവിൽ ‘തെറ്റുപറ്റിയെന്ന്’ കുറ്റസമ്മതം

15 June 2019

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമെതിരെ വ്യാപകമായ ലൈംഗിക അതിക്രമം . ജനകീയ സർക്കാരിനു വേണ്ടി പ്രതിഷേധം തുടരുന്ന പ്രക്ഷോഭകരിൽപ്പെട്ട എഴുപതിലേറെ വനിതകളെ പാരാമിലിട്ടറി അംഗങ്ങൾ ക...

Malayali Vartha Recommends