Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം

28 DECEMBER 2025 10:16 AM ISTമലയാളി വാര്‍ത്ത
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെറും രണ്ട് വർഷത്തിനുള്ളിൽ ആയിരക്കണക്കിന് ഡോക്ടർമാരും എഞ്ചിനീയർമാരും അക്കൗണ്ടന്റുമാരും രാജ്യം വിട്ടുപോകുന്നതോടെ, പാകിസ്ഥാൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം കഴിവുള്ള പലായനങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കുകയാണ്. 2025 ഏപ്ര...

ഗർഭിണിയായിരുന്ന 19കാരിയെ തട്ടിക്കൊണ്ടുപോയി കഴുത്തില്‍ കുരുക്കിട്ട്‌ മുറുക്കിയ ശേഷം വയറുകീറി പുറത്തെടുത്ത കുഞ്ഞ് രണ്ടുമാസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി; കുഞ്ഞിന്റെ മരണ കാരണം തലച്ചോറിനേറ്റ ക്ഷതം

15 June 2019

അമേരിക്കയില്‍ കാണാതായ ഗര്‍ഭിണിയെ വയര്‍കീറി കുഞ്ഞിനെ പുറത്തെടുത്തശേഷം കൊന്നനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചികിത്സയിലായിരുന്ന കുഞ്ഞും മരണത്തിന് കീഴടങ്ങി. തലച്ചോറിനേറ്റ ക്ഷതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഷ...

എന്താടോ ഇമ്രാനെ നന്നാവാത്തേ; ലോകനേതാക്കളെ അപമാനിച്ചു; ഇമ്രാനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

14 June 2019

ഷാങ്ഹായ് ഉച്ചകോടിക്കിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രോട്ടോക്കോള്‍ തെറ്റിച്ചതില്‍ രൂക്ഷ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്ത്. മറ്റ് രാഷ്ട്രനേതാക്കള്‍ എത്തിയ ചടങ്ങില്‍ അവരെ എഴുന്നേ...

മോദിപ്പേടിയിൽ പാകിസ്ഥാൻ ഇന്ത്യയുമായി ചർച്ചക്ക് റെഡി; കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ രാജ്യാന്തര മധ്യസ്ഥതയില്‍ ചർച്ചക്ക് തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍

14 June 2019

ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന നിലപാടുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ രാജ്യാന്തര മധ്യസ്ഥതയില്‍ ചർച്ചക്ക് തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ഷാങ്ഹായ് ഉച്ചകോട...

ടര്‍ബനും, താടിയും വച്ച് യു എസ് വ്യോമസേനയില്‍ സേവനം ചെയ്യാന്‍ അനുമതി ലഭിച്ച ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് എയര്‍മാന്‍

14 June 2019

ടര്‍ബന്‍ ഉപയോഗിക്കുകയും, താടി വളര്‍ത്തുകയും ചെയ്തുകൊണ്ട് അമേരിക്കന്‍ വ്യോമസേനയില്‍ സേവനം തുടരാന്‍ അനുമതി ലഭിച്ച ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് എയര്‍മാന്‍ എന്ന ബഹുമതി ഹര്‍പ്രതിന്‍ണ്ടര്‍ സിംഗിന്. വാ...

കഞ്ചാവിനെ കുറിച്ച് പഠിപ്പിക്കുന്ന സര്‍വകലാശാല ഒരുങ്ങുന്നു, 407 ഏക്കറില്‍ മൈക്ക് ടൈസണ്‍-ന്റെ പുതിയ ബിസിനസ്സ്

14 June 2019

വിവാദങ്ങളില്‍ പലപ്പോഴും ഉയര്‍ന്നുകേട്ട പേരാണ് മുന്‍ അമേരിക്കന്‍ പ്രൊഫഷനല്‍ ബോക്സര്‍ മൈക്ക് ടൈസന്റേത്. താരത്തിന്റെ പുതിയ സ്വപ്നവും വലിയ ചര്‍ച്ചയാവുകയാണ്. കഞ്ചാവിനായി ഒരു സര്‍വകലാശാല; ഇതാണ് അദ്ദേഹത്തിന...

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ബീ സാന്‍ഡേഴ്‌സ് സ്ഥാനമൊഴിയുന്നു

14 June 2019

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ബീ സാന്‍ഡേഴ്‌സ് സ്ഥാനമൊഴിയുന്നു. മൂന്നര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സാറാ സ്ഥാനമൊഴിയുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെയാണ് വാര്‍ത്ത പുറത്തുവി...

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ഒരു കപ്പലിനു നേരെ മാഗ്നറ്റിക് മൈന്‍ ആക്രമണവും മറ്റൊന്നിനു നേരെ ടോര്‍പിഡോ ആക്രമണവും; രണ്ടു കപ്പലുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു; സഹായത്തിനായി അമേരിക്കന്‍ നാവിക കപ്പല്‍ സ്ഥലത്തെത്തി

13 June 2019

ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് എണ്ണക്കപ്പലുകളില്‍സ്‌ഫോടനമുണ്ടായതായും കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അന്താരാഷ്ട്ര...

ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ 12-ാം വയസ്സില്‍ തട്ടിക്കൊണ്ടു പോയി ഒമ്പത് കുട്ടികള്‍ക്ക് ജന്മം നല്‍കിയ രണ്ടാനച്ഛന് ഒടുവില്‍ ശിക്ഷ, മരണം വരെ തടവ്!

13 June 2019

ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ 12-ാം വയസ്സില്‍ തട്ടിക്കൊണ്ടു പോയി 20 വര്‍ഷം തടവില്‍ പാര്‍പ്പിച്ചു രണ്ടാനച്ഛന്‍. അമേരിക്കയിലെ ഒക്ലഹോമയിലെ വീട്ടില്‍നിന്ന് 1997-ലാണ് 12-ാം വയസ്സില്‍ റോസലിന്‍ മക്ഗിന്നിസിന...

പാക് ആകാശം തൊടാതെ മോദി കിര്‍ഗിസ്ഥാനില്‍; ഷാങ‌്ഹായ‌് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ (എസ് സി ഒ) പങ്കെടുക്കാനായി കിര്‍ഗിസ്താന്‍ തലസ്ഥാനം ബിഷ്‌കേക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് പാകിസ്താന്‍ വ്യോമ മേഖല ഒഴിവാക്കി

13 June 2019

ഷാങ‌്ഹായ‌് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ (എസ് സി ഒ) പങ്കെടുക്കാനായി കിര്‍ഗിസ്താന്‍ തലസ്ഥാനം ബിഷ്‌കേക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് പാകിസ്താന്‍ വ്യോമ മേഖല ഒഴിവാക്കി. പകരം ഒമാന്‍ വ്യോമ മ...

സൗദി വിമാനത്താവളത്തിൽ ഹൂതി വിമതരുടെ മിസൈലാക്രമണം; സൈന്യം ആകാശത്ത് തകര്‍ത്ത മിസൈലിന്റെ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരുള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു

12 June 2019

സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. സൈന്യം ആകാശത്ത് തകര്‍ത്ത മിസൈലിന്റെ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരുള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ എട്ടു പേരെ...

നാലാം തവണയും നീ​ര​വ് മോ​ദി​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച് ലണ്ടൻ കോടതി

12 June 2019

ല​ണ്ട​ൻ: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പു കേ​സി​ലെ മു​ഖ്യ പ്ര​തി നീ​ര​വ് മോ​ദി​ക്ക് വീ​ണ്ടും ജാ​മ്യം നി​ഷേ​ധി​ച്ചു. ലണ്ടൻ കോ​ട​തി ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് നീ​ര​വ് മോ​ദി​ക്ക് ജാ​മ്യം നി​ഷേ...

സുഡാന്റെ തലസ്ഥാനത്ത് സമാധാനം സ്ഥാപിക്കാന്‍ എത്തിയ സൈന്യം 70-ല്‍ അധികം പേരെ ബലാത്സംഗം ചെയ്തു; സ്ത്രീകളേയും പുരുഷന്മാരെയും ലൈംഗിക പീഡനത്തിനിരയാക്കി!

12 June 2019

സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍, ഇടക്കാല സൈനിക ഭരണകൂടത്തിനെതിരേ ജനാധിപത്യം ആവശ്യപ്പെട്ടു കൊണ്ടുള്ള സമരം കലാപമായി മാറിയപ്പോള്‍ സമാധാനം സ്ഥാപിക്കാനും കലാപകാരികളെ ഓടിക്കാനും എത്തിയ സൈന്യം 70-ല്‍ അധികം...

ജീവിതം പരിതാപകരം എന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി യുവതി സമ്പാദിച്ചത് 37 ലക്ഷം രൂപ; ഒടുവില്‍ ദുബായ് പോലീസിന്റെ പിടിയിലായി!

12 June 2019

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ വെബ്സൈറ്റുകളിലെ അക്കൗണ്ട് വഴി സാമ്പത്തിക സഹായം ആവശ്യപ്പെട്ട യുവതി ദുബായ് പോലീസിന്റെ പിടിയിലായി! താന്‍ വിധവയാണെന്നും നിത്യവൃത്തിക്കും കുട്ടികളെ വളര്‍ത്തു...

പരിഭ്രാന്തിയിൽ അമേരിക്ക; 12 വന്‍ നഗരങ്ങളുള്‍പ്പടെ യുഎസിലെ 35 നഗരങ്ങളില്‍ കടല്‍ ജലം കയറുമെന്ന് മുന്നറിയിപ്പ്

12 June 2019

കടല്‍ ജലനിരപ്പുയരുന്നതോടെ ഭൂമിയുടെ കരഭാഗത്തില്‍ ചെറുതല്ലാത്ത ഒരു ശതമാനം വെള്ളത്തിനടിയിലാകും. ഇതോടെ ജനവാസ മേഖലകളുള്‍പ്പടെ കടലെടുത്ത് കോടിക്കണക്കിന് അഭയാർഥികളെ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. കട...

സിസിടിവിയിൽ പതിഞ്ഞത് അന്യ​ഗ്രഹ ജീവി; പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുളളിൽ വീഡിയോ വൈറൽ

11 June 2019

അന്യ​ഗ്രഹ ജീവികൾ എന്നും കൗതുകമുണർത്തുന്ന ഒരു വിഷയമാണ്. അത്തരം ജീവികൾ നിലനിൽക്കുന്നുണ്ടോ ഇല്ലയോ എന്നീ തരത്തിലുള്ള ചർച്ചകൾ സജീവമാണ്. എന്നാൽ ഇപ്പോൾ ഇതാ അന്യഗ്രഹ ജീവി എന്ന് തോന്നിക്കുന്ന രൂപം സോഷ്യൽ മീഡിയ...

Malayali Vartha Recommends