Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

19 APRIL 2024 03:43 PM ISTമലയാളി വാര്‍ത്ത
ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും. ഇറാനിൽ അപ്രതീക്ഷിത ഡ്രോൺ ആക്രമണം ഇസ്രയേൽ നടത്തിയതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്. ക്രൂഡ് ഓയിൽ വില ഉയർന്നാൽ അത് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും. ഇപ്പോഴത്തെ നിലയിൽ...

നൈജീരിയയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു, 52 പേര്‍ക്ക് പരിക്ക്

18 January 2018

നൈജീരിയയിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ നഗരമായ മൈദുഗുരിയിലെ മാര്‍ക്കറ്റില്‍ തിരക്കുള്ള സമയത്തായിരുന്നു സ്‌ഫോടനം. 13നും 15നും ഇടയ...

പിഞ്ചുകുഞ്ഞിനെ പ്രസവിച്ചത് മാസം തികയാതെ.. 81 ദിവസത്തോളം കുഞ്ഞിനെ സൂക്ഷിച്ചത് പ്ലാസ്റ്റിക് ബാഗില്‍

18 January 2018

അഞ്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുപത്തിയേഴുകാരിയായ ക്രിസ്റ്റീന മാസം തികയാതെ മാര്‍ക്കസ് ക്രോപ്പറിനെ പ്രസവിക്കുന്നത്. 7.8 ഇഞ്ച് നീളം മാത്രമായിരുന്നു കുഞ്ഞിന് ഉണ്ടായിരുന്നത്. ഒരു പെന്‍സില്‍ ബാഗിന്റെ...

സൗന്ദര്യവർദ്ധക ക്രീം പ്രചരിപ്പിക്കാൻ സമൂഹമാധ്യമങ്ങളിൽ നഗ്നതാപ്രദർശനം നടത്തി; മോഡൽ കുടുങ്ങിയതിങ്ങനെ...

18 January 2018

സൗന്ദര്യവർദ്ധക ക്രീം പ്രചരിപ്പിക്കാൻ സമൂഹമാധ്യമങ്ങളിൽ നഗ്നതാപ്രദർശനം നടത്തിയ തായ് മോഡൽ അറസ്റ്റിലായി. നിട്ടാകൻ നുന്താസുതീപത് എന്നയുവതിയാണ് അകത്തായത്. ശരീരം വെളുക്കാൻ ഒരു പ്രത്യേക ക്രീം ഉപയോഗിച്ചാൽ മതി...

ഫിലിപ്പീൻ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ ഇരുപത്തൊന്നുകാരന് നാടുകടത്തലും മൂന്നു മാസം ജയിൽ ശിക്ഷയും

18 January 2018

ഫിലിപ്പീൻ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാവിന് ദുബായിൽ മൂന്നു മാസം ജയിൽ ശിക്ഷയും ശിക്ഷ കഴിഞ്ഞ് നാട് കടത്തലും. ഇരുപത്തൊന്നുകാരനായ ഈ യുവാവ് ദുബായിൽ ഒാഫീസ് അസിസ്റ്റന്റ് ആയാണ് ജോലി ചെയ്യുന്നത്. ...

സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന്റെ പിന്നാലെ സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂൺ; 150 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള വിസ്മയക്കാഴ്ച്ച

17 January 2018

മനുഷ്യർ സാങ്കേതിക വിദ്യ കൊണ്ട് ഭൂമിയിൽ വിസ്മയങ്ങൾ ഒരുക്കുബോൾ പ്രകൃതി തന്റെ സ്വാഭാവിക ശക്തികൾ കൊണ്ടാണ് വിസ്മയങ്ങളൊരുക്കുന്നത്. അത്തരത്തിലൊരു പ്രതിഭാസമാണ് നാം ഈ വർഷത്തിൽ ആസ്വദിക്കാൻ പോകുന്നത്. 2018 ആരംഭ...

' കലികാലം ' അല്ലാതെന്താ പറയുക ! ; പൂച്ചക്കുഞ്ഞിന് ജന്മം നൽകിയ " അമ്മ "

17 January 2018

'അമ്മയാകുക എന്നത് ഏതൊരു സ്ത്രീയ്ക്കും സന്തോഷം നൽകുന്ന ഒന്നാണ് എന്നാൽ പ്രസവിച്ചത് ഒരു പൂച്ച കുഞ്ഞിനെ ആണെങ്കിലോ ? നെറ്റി ചുളിക്കാൻ വരട്ടെ തെളിവ് സഹിതമായാണ് ലൂസിയും സ്റ്റീവൻ ദമ്പതികളുടെ വരവ്. ഫോട്ടോ...

ഇംഗ്ലീഷ് അറിയാവുന്നവർക്കും അമേരിക്കയെ സ്നേഹിക്കുന്നവർക്കും സ്വാഗതം; കുടിയേറ്റ വിരുദ്ധ നിലപാടുകൾ ശക്തമാക്കി ട്രംപ്

17 January 2018

യുഎസിലേക്കുള്ള കുടിയേറ്റ വ്യവസ്ഥ കൂടുതൽ ശക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേയ്ക്ക് കുടിയേറുന്നവർക്ക് ഇംഗ്ലീഷ് ഭാഷ നിർബന്ധമാക്കിയിരിക്കുകയാണ് ട്രംപ് ഭരണകൂടം. എന്നാല്‍ ട്രംപി...

800 കോടി വിലമതിക്കുന്ന ബ്രിട്ടീഷ് പൗരാണിക കെട്ടിട്ടം ഇനി മലയാളിയുടെ കയ്യിൽ

17 January 2018

ലണ്ടൻ: രാജ്യത്തെ പ്രസിദ്ധമായ പൗരാണിക കെട്ടിട്ടം യു.എ.ഇ വ്യവസായി വിലയ്ക്ക് വാങ്ങിയത് വന്‍ പ്രാധാന്യത്തോടെയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടിനിലെ മുന്‍നിര ഫൈവ് സ്റ്റാര...

സങ്കേതിക വിദ്യ മരണത്തെയും കീഴടക്കും; ഇനി 10 വർഷങ്ങൾ കൂടി ; കാത്തിരിക്കുന്നത് 350 ലേറെ മൃതദേഹങ്ങൾ

17 January 2018

ശാസ്ത്രം അനുദിനം വളരുകയാണ്. മരിച്ചവരെ പുനര്‍ജീവിപ്പിക്കുന്ന കഥകളൊക്കെ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുനര്‍ജീവിപ്പിക്കുന്നതിനെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? എന്നാൽ ലോകത്ത് ഒട്ടേറെ ജീവനുകളാ...

കുട്ടികള്‍ക്കു നേരെയുള്ള ക്രൈസ്തവ പുരോഹിതരുടെ പീഡനങ്ങളിൽ മാര്‍പാപ്പ മാപ്പ് ചോദിച്ചു

17 January 2018

ക്രൈസ്തവ പുരോഹിതന്മാരില്‍നിന്നും കുട്ടികള്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായ ഭാഷയില്‍ അപലപിച്ചു. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ചിലിയില്‍ വച്ചാണ് മാര്‍പാപ്പ ഇക്കാര്യത്തി...

ഫിഡല്‍ കാസ്ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തിൽ പോയത് 17.5 ലക്ഷം രൂപയ്ക്ക് !

17 January 2018

ഒരു സിഗരറ്റ് പെട്ടിക്ക് 17 ലക്ഷം രൂപയെന്നു കേട്ടാൽ അതിശയിക്കാത്തതായി ആരെങ്കിലും ഉണ്ടോ എന്നാൽ അത്തരത്തിലുള്ള ഒരു സംഭവമാണ് അങ്ങ് ബോസ്റ്റണിൽ നടന്നത്. ക്യൂബന്‍ വിപ്ലവനേതാവ് ഫിഡല്‍ കാസ്ട്രോയുടെ സിഗരറ്റ് പെ...

ഡിജിറ്റല്‍ വാലറ്റ് സെ​ര്‍​വ​റി​ല്‍ നു​ഴ​ഞ്ഞു​ക​യ​റി ഹാ​ക്ക​ര്‍​മാർ; ലോ​ഗി​ന്‍ ചെ​യ്യു​ന്ന ഇ​ട​പാ​ടു​കാ​ര്‍​ക്കെ​ല്ലാം പ​ണം ന​ഷ്ട​പ്പെ​ടു​ന്നു

17 January 2018

ഡിജിറ്റല്‍ വാലറ്റ് സേവനദാതാക്കളായ ബ്ലാക്വാലറ്റില്‍ നിന്നു ഹാക്കര്‍മാര്‍ നാലു ലക്ഷം ഡോളര്‍ കവര്‍ന്നു. ഡി​ജി​റ്റ​ല്‍ വാ​ല​റ്റ് സേ​വ​ന​ദാ​താ​ക്കളാണ് ബ്ലാക്ക് വാലറ്റ്. ബ്ലാക്വാലറ്റി​ന്‍റെ സെ​ര്‍​വ​റി​ല്‍ ...

വിമാനം കയറാനെത്തിയ യുവാവിനെ രണ്ടു വിമാനങ്ങളും തടഞ്ഞു; കാരണം എന്താണെന്നറിഞ്ഞാൽ ഏവരും ഒന്നമ്പരക്കും

17 January 2018

ഐസ് ലാന്‍ഡിലെ കെഫ്ളാവിക് എയര്‍പോര്‍ട്ടില്‍ നിന്നും ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസ് വിമാനം കയറാനെത്തിയ യുവാവിനെ വിമാനത്തില്‍ കയറാന്‍ അനുവദിക്കാതെ വിമാന അധികൃതര്‍ തടഞ്ഞുവച്ചു. അതായത് ഇയാള്‍ക്ക് ബോര...

കൊളംബിയന്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു പേര്‍ മരിച്ചു, മൂന്നു പേരെ കാണാതായി

17 January 2018

കൊളംബിയന്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു പേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. ആന്റിയോക്വിയയിലെ സെഗോവിയയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പൈലറ്റടക്കം പത്ത് പേര്‍ കോപ്റ്ററിലുണ്ടായിരുന്നു. എംഐ17 ...

കാന്‍ഡി ക്രഷ് ഗെയിംനു അടിമയായി ; യുവതിയുടെ ജീവിതത്തിൽ നിന്നും നഷ്ടമായതിൽ പലതും തിരിച്ചുകിട്ടാൻ പറ്റാത്തത്

17 January 2018

ഗെയിമിംഗ് നു അടിമകളായവർ നമുക്ക് ചുറ്റും ഒരുപാടുണ്ട് . കളിക്കാനായി ഇരുന്നാൽ പിന്നെ ചുറ്റുപാടും എന്തിനേറെ പറയുന്നു സ്വയം പോലും മറന്ന് കളിക്കുന്നവർ. ഗെയിം അത്രത്തോളം ഒരാളെ സ്വാധീനിക്കുന്നതാണ് ഇതിനെല്ലാം ...

Malayali Vartha Recommends