Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

മദുറോ പദവി വിട്ടൊഴിയാന്‍ തയ്യാറായില്ലെങ്കില്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; കൈയില്‍ രക്തക്കറ പുരണ്ടായിരിക്കും ട്രംപ് വൈറ്റ് ഹൌസ് വിടേണ്ടി വരികയെന്ന് മുന്നറിയിപ്പുമായി മദുറോയും ; ഇരു നേതാക്കളും പോർക്കളത്തിൽ

04 February 2019

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോ പദവി വിട്ടൊഴിയാന്‍ തയ്യാറായില്ലെങ്കില്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച യുവാന്‍ ഗെയ്ദോയുടെ അഭ്യര്‍ത്ഥന ...

ഗസ മുനമ്പിലെ രാഷ്ട്രീയ അസ്ഥിരതക്ക് പരിഹാരം കാണുന്നതിനായി ഹമാസുമായി ചർച്ചയ്‌ക്കൊരുങ്ങി ഈജിപ്ത്

04 February 2019

ഗസ മുനമ്പിലെ രാഷ്ട്രീയ അസ്ഥിരതക്ക് പരിഹാരം കാണുന്നതിനായി ഹമാസുമായും ഗസയിലെ വിവിധ ഗ്രൂപ്പുകളുമായും ചർച്ചക്കൊരുങ്ങി ഈജിപ്ത്. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ ചര്‍ച്ചകള്‍ക്കായി കെയ്റോവിലെത്തി. പലസ്തീന്‍റെ വി...

ട്രംപ് -കിം രണ്ടാം ഉച്ചകോടി; അമേരിക്കൻ -ഉത്തരകൊറിയൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി

04 February 2019

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാമത്ഉച്ചകോടിയുമായി ബന്ധപ്പെട്ട് യു.എസ് ഉത്തരകൊറിയ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ഈ മാസം അവസാനത്തോടെയാണ്വിയ...

ബ്രെക്സിറ്റ്‌; എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി ഉൾപ്പെടെയുള്ള രാജകുടുംബാംഗങ്ങളെ സുരക്ഷിത താവളത്തിൽ മാറ്റുന്നതായി റിപ്പോർട്ട്

04 February 2019

ബ്രെക്സിറ്റിന് പിന്നാലെ കലാപ അന്തരീക്ഷമുണ്ടാവുകയാണെങ്കിൽ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി അ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ബ്രിട്ടണിൽ സു​​​ര​​​ക്ഷി​​​തതാവളത്തിലേക്ക് മാ​​​റ...

ഈജിപ്തില്‍ 40 മമ്മികളെ അടക്കം ചെയ്ത പുരാതന കല്ലറ കണ്ടെത്തി

04 February 2019

ഈജിപ്തില്‍ മമ്മികളെ അടക്കം ചെയ്ത കല്ലറ കണ്ടെത്തി. വളരെയേറെ പഴക്കം ചെല്ലുന്ന കല്ലറയില്‍ 40 ഓളം മമ്മികളുണ്ടായിരുന്നു. കെയ്‌റോയ്ക്ക് തെക്കായി സ്ഥിതി ചെയ്യുന്ന മന്യ പ്രവിശ്യയിലാണ് കല്ലറ ഉണ്ടായിരുന്നത്.പാറ...

യെമനിൽ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത് പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ

04 February 2019

ത്രിദിന സന്ദർശനത്തിനായി യൂ എ ഇ ലെക്കുത്തുന്നതിന് മുൻപ് യു​​​ദ്ധ​​​വും ക്ഷാ​​​മ​​​വും തളർത്തടിഞ്ഞ യെമനിൽ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത് പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ.ഇത് ലോകത്തിൽ തന്...

പാകിസ്താനിൽനിന്നും ചൈനയിൽ നിന്നും സുരക്ഷാ ഭീഷണി; കരസേനയെ നവീകരിക്കാൻ അമേരിക്കയിൽ നിന്ന് ഇന്ത്യ 73,000 തോക്കുകൾ വാങ്ങും

03 February 2019

കരസേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽനിന്ന് 73,000 തോക്കുകൾ അടിയന്തരമായി വാങ്ങുന്നതിന് പ്രതിരോധമന്ത്രാലയത്തിന്റെ പച്ചക്കൊടി. 3600 കിലോമീറ്ററോളം വരുന്ന ചൈനാ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള സൈന...

നേപ്പാള്‍ ഇന്ത്യയിലാണെന്ന് ട്രംപ്! സ്വതന്ത്രരാഷ്ട്രമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ ഭൂട്ടാന്‍ ഇന്ത്യയിലാണോയെന്ന് അടുത്ത ചോദ്യം

03 February 2019

നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമാണെന്ന് കരുതിയാളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്ന് വെളിപ്പെടുത്തല്‍. നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമായിരുന്നെന്നാണ് അദ്ദേഹം വിചാരിച്ചിരുന്നത്. ദക്ഷ...

ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്‌ ഐഎസില്‍ ചേർന്നത്; 15ാം വയസില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ലിയോനോറ നാല് വർഷങ്ങൾക്കിപ്പുറം പിടിയിലായത് രണ്ടു കൈക്കുഞ്ഞുങ്ങളുമായി; നരക തുല്യമായ ജീവിതം തുറന്നു പറഞ്ഞ് 19കാരി

03 February 2019

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാ​ഗമായി പ്രവര്‍ത്തിച്ച ജര്‍മന്‍ സ്വദേശിയായ 19കാരിയെ സൈന്യം പിടികൂടി. ഭീകരര്‍ കൊടികുത്തി വാഴുന്ന കിഴക്കന്‍ സിറിയയില്‍ നിന്നുമാണ് യുവതിയെ സൈന്യം പിടികൂടിയത്. 15ാം ...

തടവറയിലെ വാട്‌സ്ആപ് കുറിപ്പുകളില്‍ നിന്നും ഉയിര്‍കൊണ്ട പുസ്തകത്തിന് ലോകോത്തര പുരസ്‌കാരം

03 February 2019

പാപ്വന്യൂഗിനി ദ്വീപില്‍ തടവിലടക്കപ്പെട്ട കുര്‍ദിഷ് മാധ്യമപ്രവര്‍ത്തകന്‍, തന്റെ തടവറ ജീവിതത്തിനിടെ അയച്ച ചെറു വാട്‌സ്ആപ് ടെക്‌സ്റ്റുകളിലില്‍ നിന്നും ഒരു പുസ്തകം പിറക്കുന്നു. തടവില്‍ ഇട്ട രാജ്യം തന്നെ ഉ...

ഹൈസ്‌കൂള്‍ സഹപാഠിയായ പതിനാറുകാരനെ മയക്കുമരുന്ന്‌ കുത്തിവച്ച്‌ കൊന്നശേഷം ശരീരം മുറിച്ച്‌ ചോര കുടിച്ച് വ്യാജഡോക്‌ടര്‍... അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ...

03 February 2019

വ്യാജരേഖകള്‍ ഉപയോഗിച്ചായിരുന്നു വ്യാജ ഡോക്ടർ ജോലി സമ്ബാദിച്ചത്‌. മദ്യം, പുകവലി എന്നിവയ്‌ക്കെതിരായ ബോധവത്‌കരണം, വ്യായാമത്തിന്റെ പ്രധാന്യം വിശദീകരിക്കുക തുടങ്ങിയവയായിരുന്നു ബോറിസിന്റെ ചുമതലകളെന്നു ആരോഗ്...

കടല്‍ ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതനെ കണ്ട നടുക്കത്തിൽ ജപ്പാൻ- ഇത് ലോകാവസാനത്തിന്റെ സൂചനയോ?

03 February 2019

ലോകാവസാനത്തിന്റെ സൂചനയെന്ന തരത്തില്‍ പല വാര്‍ത്തകളും സോഷ്യല്‍ മീഡിയ വഴിയും മറ്റും പ്രചരിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ചിലരുടെയെങ്കിലും ഉറക്കം കെടുത്തുന്ന ഒരു വാര്‍‌ത്ത ജപ്പാനില്‍ നിന്നാണ് വരുന്നത്. ലോക...

തണുത്ത് വിറച്ച് അമേരിക്ക; മരണം 21... ഒട്ടേറെപ്പേര്‍ ആശുപത്രികളില്‍; ജനജീവിതം ദുസ്സഹമാക്കി അതി ശൈത്യം

03 February 2019

അതിശൈത്യത്തിന്റെ പിടിയിലാണ് അമേരിക്കയും കാനഡയും. താപനില സമാനമായ രീതതിയില്‍ താഴ്ന്ന 2014-ലും 2015-ലും ഇതേ രീതിയില്‍ നയാഗ്ര തണുത്തുറഞ്ഞ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വെള്ളച്ചാട്ടം കാണാന്‍ പോകുന്നത് അപ...

ഹി​ന്ദു കു​ഷ് മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം

02 February 2019

അ​ഫ്ഗാ​നി​സ്ഥാ​ന്‍-​പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യാ​യ ഹി​ന്ദു കു​ഷ് മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.വൈ...

മദ്യപിച്ചു ലക്കുകെട്ടതോടെ വിമാനത്തിനുള്ളിൽ യാത്രികന്റെ താണ്ഡവം; ശല്യം കൂടിയതോടെ പൈലറ്റ് വിമാനം തിരിച്ചിറക്കി; പിന്നാലെ ബ്രിട്ടീഷ് സ്വദേശിയ്ക്ക് കിട്ടിയത് മുട്ടൻ പണി

02 February 2019

വിമാനത്തിനുള്ളിൽ യാത്രക്കാരൻ മദ്യപിച്ചു മറ്റു യാത്രക്കാർക്ക് ശല്യമാകുന്ന രീതിയിൽ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി. അമിതമായി മദ്യപിച്ചതിനു പിന്നാലെ ബ്രിട്ടീഷ് സ്വദേശിയായ യാത്രക്കാരൻ വി...

Malayali Vartha Recommends