INTERNATIONAL
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...
കടം വാങ്ങിയിട്ട് മുങ്ങിയവരെ പൊക്കി പണി കൊടുക്കാൻ പുത്തൻ പോംവഴി
01 February 2019
പണം കടം വാങ്ങിയിട്ട് തിരികെ നൽകാത്തവരുടെ സ്ഥിരം പല്ലവിയാണ് അടുത്തദിവസം തീര്‍ച്ചയായും തരും. പേടിയേ വേണ്ട.. ഇങ്ങനെ പറഞ്ഞ് മുങ്ങുന്നവരെ പിന്നീട് വെറ്റിലയിൽ മഷിയിട്ട് നോക്കിയാൽ പോലു...
പ്രണയകാലത്ത് പലപ്പോഴും മൈക്കല്‍ ജാക്സണ് തന്നോട് ലൈംഗികച്ചുവയുള്ള പാട്ടുകള്‍ ഫോണിലൂടെ പാടിയിട്ടുണ്ട്: ജാക്സന് സ്ത്രീകളോട് ലൈംഗിക താല്പര്യമുണ്ടായിരുന്നു ചിലര്‍ മക്കളെ അദ്ദേഹത്തിന്റെ വീട്ടില്‍ അന്തിയുറങ്ങാന്‍ പോലും അനുവദിച്ചിരുന്നു, വെളിപ്പെടുത്തലുമായി മുന്‍ കാമുകി
01 February 2019
മൈക്കള്‍ ജാക്സനെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങള്‍ എല്ലാം കളവാണെന്ന് വെളിപ്പെടുത്തി മുന്‍ കാമുകി ഷാനാ മംഗാത്തല്. ജാക്സനുമായി ബന്ധമുണ്ടായിരുന്ന കാലത്തെ അനുഭവങ്ങളുടെ ബലത്തിലാണ് തുറന്നുപറച്ചില്‍. സ്ത്രീകള...
ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം കൊന്നുകളയും; 8 സ്വവര്‍ഗ പ്രണയികളെ കൊന്നുതള്ളിയ രാക്ഷസരൂപി
01 February 2019
കാനഡക്കാര്‍ ഞെട്ടലോടെ ക്ട്ട വെളിപ്പെടുത്തലാണ് ബ്രൂസ് മക് ആര്‍തര്‍ എന്ന 67-കാരന്റേത്. 2010 മുതല്‍ 2017 വരെ കാണാതായ സ്വവര്‍ഗപ്രണയികള്‍ ഉള്‍പ്പെടെ എട്ടുപേരെ കൊന്നതും അംഗച്ഛേദം വരുത്തി ഒളിപ്പിച്ചതും താനാണ...
കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ യൂ കെ യിൽ കൊടൂര മഞ്ഞുവീഴ്ച്ച
01 February 2019
യൂ കെ യിൽ മഞ്ഞുവീഴ്ച . കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും ദാരുണമായ മഞ്ഞുവീഴ്ചയാണിത്. മഞ്ഞുവീഴ്ചയെ തുടർന്ന് വൈദ്യുതിവിതരണവും ട്രെയിന്‍ വ്യോമഗതാഗതവും സ്തംഭിച്ചു. വടക്കുകിഴക്കന്‍ സ്കോട്ലാന്‍ഡിലെ ബ്ര...
സാങ്കേതിക ഉപകരണങ്ങൾ സഹായിച്ചു ; ആമസോണിന് ലാഭത്തിൽ വൻ മുന്നേറ്റം
01 February 2019
വിപണി മൂല്യത്തിൽ ലോകത്തിൽ തന്നെ ഏറ്റവും വലിയ കമ്പനി എന്നറിയപ്പെടുന്ന ആമസോൺ വരുമാനം വർദ്ധിപ്പിച്ചു. അവധിക്കാല ചില്ലറ വില്പനയില് വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഇതാണിപ്പോൾ ആമസോണിന് ഗുണം ചെയ്തത്. നിലവിൽ 7...
ഇന്ത്യ- പാക് തർക്കങ്ങൾ പരിഹരിക്കാൻ ഒമാനിന് കഴിയും; പാക് വിദേശകാര്യമന്ത്രി
01 February 2019
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് ഒമാനിന് സാധിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി മഖ്ദൂം ഷാ മഹ്മൂദ് ഖുറൈഷി. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്...
വരള്‍ച്ചയെ തുടര്‍ന്ന് ഫ്ലമിംഗോ കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ ഉപേക്ഷിക്കുന്നു
31 January 2019
ലെസര്‍ ഫ്ലമിംഗോകളുടെ ദക്ഷിണാഫ്രിക്കയിലെ നാലു പ്രജനനകേന്ദ്രങ്ങളിലൊന്നാണ് നോര്‍ത്തേണ്‍ കേപ്പിലുള്ള 400 ഹെക്ടര്‍ വിസ്തൃതി വരുന്ന കാംഫേഴ്സ് ഡാമിന്റെ തീരം. എന്നാല്‍, ഡാമിലെ ജലനിരപ്പ് അതിവേഗം താഴ്ന്നതുമൂലം...
ലിഫ്റ്റില്‍ കുടുങ്ങിയ വീട്ടുജോലിക്കാരിയെ രക്ഷപെടുത്തിയത് മൂന്നാം ദിനം
31 January 2019
ന്യൂയോര്‍ക്കിലെ കോടീശ്വരനായ വാറന്‍ സ്റ്റീഫന്‍സ് എന്നയാളുടെ വീട്ടിലെ ജോലിക്കാരി അയാളുടെ വീട്ടിലെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങികിടന്നത് മൂന്ന് ദിവസം. 53 വയസുകാരിയായ ഇവരുടെ പേര് മാരിറ്റൈസ് ഫോര്ട്ടാലൈസ എന്ന...
ഏഴുവയസുകാരിയായ മകള്‍ ചായ ഉണ്ടാക്കിത്തരുവാന്‍ ആവശ്യപ്പെട്ടതിന് അമ്മയുടെ ക്രൂര മര്‍ദ്ദനം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കണ്ട അധികൃതര്‍ കുട്ടികളുടെ സംരക്ഷണം മുത്തശ്ശിയെ ഏല്‍പ്പിച്ചു
31 January 2019
അര്‍ജന്റീനയിലെ കോര്ബോഡ പ്രവശ്യയിലെ ഒരു വീട്ടില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്. ഒരു ഗ്ലാസ് ചായ ചോദിച്ച ഏഴുവയസുകാരിയായ മകളെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്ന...
രക്ഷാകവചമില്ലാതെ ശരീരഭാഗം 10 മിനിറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ ഈ ഭാഗം മുറിച്ചു മാറ്റേണ്ട സ്ഥിതി വന്നേക്കും; അമേരിക്കയെ ആശങ്കയിലാഴ്ത്തിയേക്കാവുന്ന അതികഠിന ശൈത്യം വന്നെത്തുമെന്ന് കാലാവസ്ഥാ പ്രവചകരുടെ മുന്നറിയിപ്പ്
30 January 2019
വരും ദിവസങ്ങളായിൽ അമേരിക്ക നേരിടേണ്ടി കേറുന്ന പ്രധാന പ്രശ്നം അതികഠിനമായ ശൈത്യം തന്നെയായിരിക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ പ്രവചനക്കാര്‍ നല്കുന്ന മുന്നറിയിപ്പുകള്‍ യാഥാര്‍ഥ്യമായാല്‍ ഈ ദ...
രാജ്യാധികാരം വലിച്ചെറിഞ്ഞ് പ്രതിസന്ധിയില്‍ ഭാര്യയ്ക്കൊപ്പം നിന്ന മലേഷ്യന്‍ സുല്‍ത്താന്‍ ബന്ധം പിരിയാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്
30 January 2019
മലേഷ്യയിലെ മുന്‍ ഭരണാധികാരി സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്റെ വിവാഹബന്ധം ഉലയുന്നുവെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ സൗന്ദര്യറാണിയും റിയാലിറ്റിഷോതാരവും മോഡലുമായ സുല്‍ത്താന്റെ ഭാര്യ ഒക്സാന വിവോഡിന ഗര്‍ഭിണിയാ...
ഡാർലിങ് നദിയിൽ ദിനംപ്രതി ചത്തുപൊങ്ങുന്നത് ആയിരക്കണക്കിന് ശുദ്ധജല മത്സ്യങ്ങള്‍; ഓസ്ട്രേലിയയെ ഞെട്ടിച്ച വിഷ ആല്‍ഗെകള്‍ക്ക് പിന്നാലെ ഗവേഷകരും
30 January 2019
ഓസ്ട്രേലിയയിലെ ഡാര്‍ലിങ് നദിയില്‍ അയിരക്കണക്കിന് ശുദ്ധജല മത്സ്യങ്ങള്‍ വന്‍തോതില്‍ ചത്തുപൊങ്ങുന്നു. പച്ച നിറമുള്ള വിഷ ആല്‍ഗെകളാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ ഇടയാക്കിയതെന്നാണ് വിഗ്ദരുടെ നിഗമനം. ...
ഫിലിപ്പീന്‍സില്‍ വിശാസികള്‍ പള്ളിക്കകത്ത് ഉറങ്ങിക്കിടക്കുമ്പോള്‍ ഗ്രനേഡ് ആക്രമണം... രണ്ടു മരണം, നാലു പേര്‍ക്ക് പരിക്ക്
30 January 2019
ഫിലിപ്പീന്‍സില്‍ മുസ്ലിം പള്ളിക്കുനേരെ ഗ്രനേഡ് ആക്രമണം. ഫിലിപ്പീന്‍സിലെ സാംബോംഗ നഗരത്തിലുള്ള പള്ളിക്കുനേരെ ഉണ്ടായ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. നാല് പേര്‍ക്കു പരിക്കേറ്റു. ബുധനാഴ്ച രാത്രിയ...
ബ്രസീലില്‍ ഡാം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 84 ആയി
30 January 2019
വടക്കുകിഴക്കന്‍ ബ്രസീലില്‍ വെള്ളിയാഴ്ച ഡാം തകര്‍ന്നു മരിച്ചവരുടെ എണ്ണം 84 ആയി. കാണാതായ 294 പേരെക്കുറിച്ച് വിവരമില്ല. ബ്രുമാഡിഞ്യോ മുനിസിപ്പാലിറ്റിയില്‍ ഖനി കോര്പറേഷന് വാലെയുടെ ഉടമസ്ഥതയിലുള്ള ഡാമാണു...
നോര്‍ത്ത് അമേരിക്കയില്‍ അതിശൈത്യം... പുറത്തിറങ്ങാനാവാതെ ലക്ഷക്കണക്കിന് ആളുകള്‍ ,താപനില റെക്കോഡിലേക്ക്
30 January 2019
നോര്‍ത്ത് അമേരിക്കില്‍ അതിശൈത്യം. ഇന്നലെ വൈകുന്നേരത്തോടെ തുടങ്ങിയ അതിശൈത്യം ബുധനാഴ്ചയാകുമ്പോഴേക്കും സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. താപനില 28 ഡിഗ്രി സെന്റിഗ്രേഡാണ് കഴിഞ്ഞ ദിവസം...
കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട് | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...



















