Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

കൊടും തണുപ്പിൽ കാട്ടിൽപെട്ടുപോയ കുട്ടിയെ രക്ഷിച്ചത് കരടി

02 February 2019

അമേരിക്കയിൽ കാ​​ണാ​​താ​​യ മൂ​​ന്നു​​വ​​യ​​സു​​കാ​​ര​​നെ സം​​ര​​ക്ഷിച്ച് കരടി. എന്താ ഞെട്ടില്ലേ ! ഇത് സത്യമാണ് . ഒരു സിനിമയെ വെല്ലുന്ന സംഭവവികാസമാണ് അമേരിക്കയിലെ നോ​​ർ​​ത്ത് ക​​രോളീന​​ ക്രേ​​വ​​ൻ കൗ​​ണ...

വിസാ തട്ടിപ്പുകാരെ കുടുക്കാൻ വ്യാജ കോളേജിന്റെ പരസ്യവുമായി അധികൃതർ; അമേരിക്കയിൽ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായത് എട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികൾ; നൂറുകണക്കിനു പേര്‍ക്കെതിരെ നിയമ നടപടി

02 February 2019

അമേരിക്കയിൽ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. വിദ്യാര്‍ഥി വിസ ദുരുപയോഗം ചെയ്യുകയും മറ്റ് വിദ്യാര്‍ഥികളെ യു.എസില്‍ തങ്ങാന്‍ സഹായിക്കുന്ന ...

അമേരിക്കയിൽ പേ ആന്റ് സ്റ്റേ വിസ അഴിമതി നടത്തിയ 130 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

02 February 2019

അമേരിക്കയിൽ വ്യാജ യൂണിവേഴ്സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്ത 130 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പേ ആന്റ് സ്റ്റേ വിസ അഴിമതി നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ്.വ്യാജ യൂണിവേഴ്സിറ്റികളില്‍ രജിസ്റ്റര...

ദുരിത ജീവിതം പുറം ലോകത്തെ അറിയിക്കാൻ നിരാഹാരം കിടന്നവരുടെ മൂക്കിലൂടെ ബലമായി ട്യൂബിട്ട് ഭക്ഷണം നൽകുന്നു; അമേരിക്കയിലേയ്ക്ക് അനധികൃതമായി കുടിയേറ്റത്തിനു ശ്രമിച്ചു പിടിയിലായ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാർക്ക് നേരെ ഉദ്യോഗസ്ഥരുടെ അതിക്രമം

02 February 2019

വ്യക്തമായ രേഖകളില്ലാതെ അനധികൃതമായി അമേരിക്കയിലേയ്ക്ക് കടക്കാൻ ശ്രമിച്ചതിനെത്തുടർന്ന് പിടിയിലായ ഇന്ത്യക്കാരുൾപ്പടെയുള്ള ആറോളം പേർ ആരംഭിച്ച നിരാഹാരം തകർക്കാൻ അധികൃതരുടെ ശ്രമം. ടെക്സസിലെ പ്രോസസ്സിംഗ് സെന...

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടന്നതായി റിപ്പോർട്ട്

02 February 2019

അമേരിക്കൻ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് യുഎസ് മെകിസ്ക്കന്‍ ബോര്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്റസ് നടത്തിയതായി യൂ എസ് കസ്റ്റംസ് അധികൃതർ. 57 മില്യന്‍ അമേരിക്കക്കാരെ കൊന്നൊടുക്കുവാന്‍ കഴിവുള്ള 114 ...

ട്രംപിനെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തത് ദൈവമാണ്; മതപരമായ വിഷയങ്ങളില്‍ ട്രംപിനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കമ്പി

02 February 2019

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുത്തത് ദൈവമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കമ്പി. ഇക്കഴിഞ്ഞ മാസം ജനുവരി 30 നു നടത്തിയ അഭിമുഖത്തിലായിരുന്നു സാറയുടെ അഭിപ്രായം ...

ജിബ്രാൾട്ടനെതിരെയുള്ള യൂറോപ്യൻ യൂണിയന്റെ പരാമർശം കടന്നു കയറ്റമാണെന്ന് ബ്രിട്ടൺ

02 February 2019

ജിബ്രാൾട്ടനെതിരെയുള്ള യൂറോപ്യൻ യൂണിയന്റെ പരാമർശത്തിനെതിരെ രൂക്ഷ പ്രതിഷേധവുമായി ബ്രിട്ടൻ. ജിബ്രാള്‍ട്ടര്‍ ബ്രിട്ടന്റെ കോളനിയാണെന്നായിരുന്നു പരാമര്‍ശം. എന്നാലിത് ശരിയല്ലെന്നും ബ്രിട്ടന്‍ കുടുംബത്തിലെ ഒര...

ട്രംപിന് തിരിച്ചടി ....അമേരിക്കൻ ഉപരോധത്തെ പിന്തള്ളി ഇറാനുമായി ഒത്തുതീർപ്പിനൊരുങ്ങി മൂന്ന് രാഷ്ട്രങ്ങൾ

02 February 2019

അമേരിക്കൻ ഉപരോധം കാര്യമാക്കാതെ ഇറാനുമായി ഒത്തുതീർപ്പിനൊരുങ്ങി യൂറോപ്യൻ രാഷ്ട്രങ്ങൾ.ബ്രിട്ടണ്‍, ഫ്രാന്‍സ് ജര്‍മനി എന്നീ രാഷ്ട്രങ്ങളാണ് ഒത്തുതീർപ്പിനൊരുങ്ങിയിരിക്കുന്നത്. ഇൻസ്റ്റക്സ് എന്ന പേരിലാണ് പദ്ധത...

ഫ്യൂണറല്‍ ഹോം തകര്‍ത്ത് മൃതദേഹങ്ങളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 23കാരൻ പിടിയിൽ

02 February 2019

ലണ്ടനിൽ മൃതദേഹം സൂക്ഷിച്ച ഫ്യൂണറല്‍ ഹോം തകര്‍ത്ത് മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ബ്രിട്ടീഷ് കോടതി ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. മൂന്ന് മൃതദേഹങ്ങളുമായാണ് 23കാരനായ കാസിം കുറാം എന്ന യുവാവ്...

കരാര്‍ ലംഘനം നടത്തിയെന്നാരോപണത്തെ തുടർന്ന് റഷ്യമായുള്ള ആണവായുധ നിരോധന കരാര്‍ പിൻവലിക്കാനൊരുങ്ങി അമേരിക്ക

02 February 2019

റഷ്യ കരാര്‍ ലംഘനം നടത്തിയെന്നാരോപണത്തെ തുടർന്ന് റഷ്യമായുള്ള ആണവായുധ നിരോധന കരാര്‍ പിൻവലിക്കാനൊരുങ്ങി അമേരിക്ക. കരാറില്‍ നിന്നും പിന്‍വാങ്ങുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അമേരിക്ക ഉടന്‍ നടത്ത...

ട്രംപ് - കിംഗ് ​​​ജോം​​​ഗ് ഉൻ രണ്ടാം കൂടിക്കാഴ്ച്ച; വിയറ്റ്നാമിലെന്ന് റിപ്പോർട്ട്

02 February 2019

യൂ എസ് പ്രസിഡന്റ് ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻബി ഭരണാധികാരി കിം ​​​ജോം​​​ഗ് ഉന്നും ത​​​മ്മി​​​ലു​​​ള്ള രണ്ടാം കൂടിക്കാഴ്ച വിയറ്റ്നാമിലെന്ന് റിപ്പോര്‍ട്ട്. ഈ മാസാവസാനം കൂടിക്കാഴ്ചയുണ്ടാകുമെ...

നിക്കോളാസ് മഡ്യുറോയെ പുറത്താക്കുവാനുള്ള സമയമായെന്ന് അമേരിക്ക

02 February 2019

വെനസ്വലന്‍ പ്രസിഡണ്ട് നിക്കോളാസ് മഡ്യുറോയെ പുറത്താക്കുവാനുള്ള സമയമായെന്ന് അമേരിക്ക . അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക് പെന്‍സാണ് ഇക്കാര്യം പറഞ്ഞത് . ചര്‍ച്ചകള്‍ക്കുള്ള സമയം കഴിഞ്ഞു . ഇനി നടപടിയാണ് വേണ്ടത...

പിറന്നുവീണ് നിമിഷങ്ങൾക്കുള്ളിൽ പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാതെ പിഞ്ചോമനയെ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചു; കൊടും തണുപ്പിൽ തണുത്തുറഞ്ഞ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്

02 February 2019

കുഞ്ഞിനെ ഉപേക്ഷിച്ചതാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയെ ഉപേക്ഷിച്ച ബാഗില്‍ ഉണ്ടായിരുന്ന രക്തക്കറ ശേഖരിച്ചിട്ടുണ്ട്. പോലീസ് നായയെ ഉപയോഗിച്ചും പരിശോധനനടത്തി. കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് കര...

യൂ എസുമായുള്ള ചർച്ചയിൽ കാര്യമായ പുരോഗതിയെന്ന‌് ചൈന

02 February 2019

ഒരു വർഷത്തോളമായി യൂ എസുമായി നീണ്ടു നിൽക്കുന്ന വ്യാപാര തർക്കം പരിഹരിക്കാനുള്ള ചര്‍ച്ചയില്‍ പുരോഗതിയെന്ന് ചൈന.ഇരുരാജ്യങ്ങള്‍ക്കും അംഗീകരിക്കുന്ന തരത്തിലുള്ള കരാര്‍ ഉടന്‍ രൂപപ്പെടുത്തും. വാഷിങ‌്ടണിൽ അമേര...

അമേരിക്കയിൽ കടുത്ത ശൈത്യം; 21 പേർ മരണമടഞ്ഞു

02 February 2019

അമേരിക്കയിൽ ആർട്ടിക്കിൽ നിന്ന് വഴി മാറി വന്ന 'ധ്രുവ നീര്‍ച്ചുഴി' എന്ന പ്രതിഭാസത്തെ തുടർന്ന് 21 പേർ മരണമടഞ്ഞു. സമീപ കാലത്ത് രേഖപ്പെടുത്തിയതിൽ വച്ച് അമേരിക്കയിൽ ഏറ്റവും കടുത്ത ശൈത്യകാലമാണിത്. ...

Malayali Vartha Recommends