ഫ്യൂണറല്‍ ഹോം തകര്‍ത്ത് മൃതദേഹങ്ങളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 23കാരൻ പിടിയിൽ

ലണ്ടനിൽ മൃതദേഹം സൂക്ഷിച്ച ഫ്യൂണറല്‍ ഹോം തകര്‍ത്ത് മൃതദേഹത്തില്‍ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ബ്രിട്ടീഷ് കോടതി ആറ് വര്‍ഷം തടവിന് ശിക്ഷിച്ചു. മൂന്ന് മൃതദേഹങ്ങളുമായാണ് 23കാരനായ കാസിം കുറാം എന്ന യുവാവ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.
ഫ്യൂണറല്‍ ഹോമിലെ ഒന്‍പതോളം ശവപ്പെട്ടികള്‍ ഇയാള്‍ തകര്‍ക്കുകയും ചെയ്തു. ചോദ്യം ചെയ്യല്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇയാള്‍ കുറ്റം സമ്മതിക്കുകയുണ്ടായി. പിടിയിലായപ്പോള്‍ ഇയാള്‍ മാരകമായ ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























