Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

പിറന്നുവീണ് നിമിഷങ്ങൾക്കുള്ളിൽ പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാതെ പിഞ്ചോമനയെ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചു; കൊടും തണുപ്പിൽ തണുത്തുറഞ്ഞ കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്

02 FEBRUARY 2019 10:35 AM IST
മലയാളി വാര്‍ത്ത

കുഞ്ഞിനെ ഉപേക്ഷിച്ചതാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുട്ടിയെ ഉപേക്ഷിച്ച ബാഗില്‍ ഉണ്ടായിരുന്ന രക്തക്കറ ശേഖരിച്ചിട്ടുണ്ട്. പോലീസ് നായയെ ഉപയോഗിച്ചും പരിശോധനനടത്തി. കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് കരുതുന്ന സമയത്ത് സമീപത്തെ വീടുകളില്‍ ഏതെങ്കിലും യുവതി സഹായത്തിനുവേണ്ടി എത്തിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പിറന്നുവീണ് ഒരുമണിക്കൂര്‍ തികയും മുന്‍പ് പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കുകയാണ്. ലണ്ടനിലെ പാര്‍ക്കില്‍ നിന്നുമാണ് തണുത്ത് വിറങ്ങലിക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്. വിറയാര്‍ന്ന ശബ്ദത്തില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് പാര്‍ക്കിലെത്തിയ അമ്മയും മകനും ശ്രദ്ധിച്ചത്.

പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു കുഞ്ഞ്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ച്‌ മാതാവ് മുങ്ങിയതാകാം എന്നാണ് നിഗമനം. രാത്രി പത്തുമണിക്കുശേഷമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. നഴ്സുമാര്‍ കുഞ്ഞിന് റോമന്‍ എന്ന് പേരുമിട്ടു. ടവലില്‍ പൊതിഞ്ഞ് സെയ്ന്‍സ്ബറി സ്റ്റോറിന്റെ കവറിലാക്കിയ നിലയിലായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചിരുന്നത്.

കുഞ്ഞിന്റെ ഞെരക്കം കേട്ടപ്പോള്‍ എന്തോ മൃഗമായിരുന്നുവെന്നാണ് ആദ്യം കരുതിയതെന്ന് റിമ പറഞ്ഞു. പിന്നീടാണ് മനുഷ്യക്കുഞ്ഞാണെന്ന് മനസിലായത്. തണുത്തുവിറച്ച നിലയിലായിരുന്നു കുഞ്ഞ്. നെറ്റിയും ചെവിയും വിരലുകളുമൊക്കെ ഐസുകട്ടപോലെ മരവിച്ചിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു മണിക്കൂര്‍കൂടി വൈകിയിരുന്നെങ്കില്‍ കുഞ്ഞ് വിറച്ച്‌ മരിച്ചുപോകുമായിരുന്നുവെന്ന് ഡോക്ടടര്‍മാര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (6 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (5 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (6 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (10 hours ago)

Malayali Vartha Recommends