Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

വെനസ്വേലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ പെട്രൊലസ് ഡി വെനസ്വേലയ്ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തി

30 January 2019

വെനസ്വേലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ പെട്രൊലസ് ഡി വെനസ്വേലയ്ക്ക് (പിഡിവിഎസ്എ) യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. പ്രതിപക്ഷ നേതാവ് ഹുവാന്‍ ഗ്വായിഡോയെ ഭരണാധികാരിയായി അംഗീകരിക്കണമെന്നാവശ്യപ്...

പാകിസ്താനിലെ വടക്കന്‍ വസീറിസ്താനില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ദമ്പതികളും നാലു മക്കളും കൊല്ലപ്പെട്ടു

30 January 2019

പാകിസ്താനിലെ വടക്കന്‍ വസീറിസ്താനില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ദമ്പതികളും നാലു മക്കളും കൊല്ലപ്പെട്ടു. ബന്നു ജില്ലയിലെ ലാന്‍ഡിവാക്കിലായിരുന്നു സംഭവം നടന്നത്.അധ്യാപകനും ഭാര്യയും നാലു കുട്ടികളുമാണ് കൊ...

വാട്സാപ്പ് ഇല്ലാതാകുന്നു; തീരാന്‍ പോവുന്നോ ഉയരാന്‍ പോകുന്നോ എന്ന് ഇപ്പോള്‍ പ്രവചിക്കുക സാദ്ധ്യമല്ല; വാട്സാപ്പിനെതിരെയും അപവാദപ്രചരണം

29 January 2019

അപവാദപ്രചരണത്തിനും കെട്ടുകഥകള്‍ക്കും പറ്റിയ സാമൂഹ്യ മാധ്യമം എന്നാണ് വാട്സാപ്പ് പലപ്പോഴും വിലയിരുത്തപ്പെടുന്നത്. നാസയില്‍ എട്ടു വയസ്സുകാരന്‍ റോക്കറ്റു പറത്തിയ കഥ മുതല്‍ ലോകം അടുത്തയാഴ്ച അവസാനിക്കുമെന്ന...

വൈദ്യശാസ്ത്രത്തിനെ ഞെട്ടിച്ച് പത്തുവയസ്സുകാരന്റെ വൃക്ക തുടയിൽ

29 January 2019

ജ​നി​ത​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന്​ തു​ട​ക്കു​ള്ളി​ൽ ഒരു വൃ​ക്ക​യു​മാ​യി ജ​നി​ച്ച 10 വ​യ​സ്സു​കാ​ര​ൻ വൈ​ദ്യ​ശാ​സ്​​ത്ര​ത്തി​ന്​ അ​ത്ഭു​ത​മാ​വു​ന്നു. മാ​ഞ്ച​സ്​​റ്റ​റി​ലെ ഹാ​മി​ഷ്​ റോ​ബി​ൻ​സ​ണാ​ണ്​ നി​...

അമേരിക്ക-ചൈന ബന്ധം വഷളാകുന്നു; ചൈനീസ് ടെലികോം ഭീമന്‍ ഹുവായിക്കെതിരേ അമേരിക്ക നടപടിയെടുത്തു; ബാങ്ക് തട്ടിപ്പും ചാരപ്രവര്‍ത്തനവുമുൾപ്പടെ കമ്പനിയ്ക്ക് മേൽ അടിച്ചേൽപ്പിച്ചത് 23 ചാര്‍ജുകൾ

29 January 2019

ചൈനീസ് ഫോൺ നിർമ്മാതക്കളായ വാ​വെ​യ്ക്കും കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ മേ​ധാ​വി മെ​ങ്​ വാ​ൻ​ഷു​വി​നെതിരെ അമേരിക്ക കേസെടുത്തു. ഹുവായിക്കെതിരേ കുറ്റങ്ങളുടെ പട്ടിക നിരത്തി അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട...

ലണ്ടനിൽ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കിയും ചിത്രങ്ങൾ പകർത്തി ബാല പീഡകന് നൽകുകയും ചെയ്ത സംഭവത്തിൽ സോഫിയ്ക്ക് തടവ് ശിക്ഷ; പതിനെട്ടാം വയസ്സിൽ ഏറ്റവും പ്രായംകുറഞ്ഞ ബാലപീഡകയെന്ന കുപ്രസിദ്ധിയും സ്വന്തം

29 January 2019

ലണ്ടനിൽ പെൺകുട്ടികളെ ലൈംഗികമായി ചൂക്ഷണം ചെയ്യുകയും ഇവരുടെ ചിത്രങ്ങൾ പകർത്തി മറ്റൊരാൾക്ക് നൽകുകയും ചെയ്ത സംഭവത്തിൽ പതിനെട്ടുകാരിയെ ഏഴുവർഷവും പത്തുമാസവും തടവിന് വിധിച്ച് കോടതി. ബ്രിട്ടനിലെ ഏറ്റവും പ്രായ...

മൂന്നാം നിലയില്‍ നിന്ന് വീണ കുഞ്ഞിന്റെ തല കമ്പിയഴിക്കുള്ളിൽ കുടുങ്ങി തൂങ്ങിയാടി; വഴിയാത്രക്കാരൻ പെൺകുട്ടിയെ സാഹികമായി രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്

29 January 2019

വഴിയാത്രികരുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞിന് തുണയായത്. യുവാക്കളെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ. ചൈനയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തായത്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ ...

വിവാഹിതരെ വൈദികവൃത്തിയിലേക്കു കൊണ്ടുവരേണ്ട ആവശ്യമില്ല:- വൈദികരുടെ ബ്രഹ്‌മചര്യം സഭയ്‌ക്കു ലഭിച്ച സമ്മാനം - ഫ്രാന്‍സിസ്‌ മാര്‍പാപ്പ

29 January 2019

വിവാഹിതരെ വൈദികവൃത്തിയിലേക്കു കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന അഭിപ്രായവുമായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ. വൈദികരുടെ ബ്രഹ്‌മചര്യം സഭയ്‌ക്കു ലഭിച്ച സമ്മാനമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മചര്യത്തെക്കുറിച്ചു സഭാ പ...

ആണുങ്ങളുടെ തുറിച്ചു നോട്ടം തടയാൻ പെണ്ണുങ്ങളുടെ നെഞ്ചില്‍ ചൂടാക്കിയ കല്ലു കൊണ്ട് പഴുപ്പിച്ച് ക്രൂരത:- ആഫ്രിക്കയുടെ പ്രാകൃതരീതി ശീലിച്ച് യു .കെ യും, ഞെട്ടലോടെ ലോകം

28 January 2019

മാറിട വളർച്ച ഒഴിവാക്കാനായി ആഫ്രിക്കന്‍ നാടുകളില്‍ പെണ്‍കുട്ടികള്‍ കാലങ്ങളായി അനുവര്‍ത്തിക്കുന്ന പ്രാകൃതരീതി യു.കെയില്‍ നിരവധി പെണ്‍കുട്ടികള്‍ ഇക്കാലത്തും പരീക്ഷിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര...

അർദ്ധരാത്രിയിൽ ലൈറ്റ് ഇടാതെ ടോയ്‌ലറ്റില്‍ പോയ യുവതിക്ക് സംഭവിച്ചത് മറ്റൊന്ന്; ഞെട്ടലോടെ വീട്ടുകാർ... യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

28 January 2019

അർദ്ധരാത്രിയിൽ ലൈറ്റ് ഇടാതെ ടോയ്‌ലറ്റില്‍ പോയ യുവതിക്ക് സംഭവിച്ചത് മറ്റൊന്ന്. വെളിച്ചമില്ലാത്ത ടോയ്‌ലറ്റില്‍ പോയ അമ്ബത്തിയൊമ്ബത്കാരിക്ക് പാമ്ബിന്റെ കടിയേറ്റു. ഹെലന്‍ റിച്ചാര്‍ഡിനാണ് പാതിരാത്രിയില്‍ വെ...

വിദ്യാർത്ഥികൾ ഇംഗ്ലീഷ് പഠിക്കാനുള്ള ശ്രമം നടത്തുന്നില്ലെന്നാരോപിച്ച് കോളെജില്‍ ഇംഗ്ലീഷ് മാത്രം സംസാരിച്ചാല്‍ മതിയെന്ന് ഇ-മെയില്‍; പ്രൊഫസറുടെ ജോലി തെറിച്ചു

28 January 2019

അമേരിക്കയിൽ കോളേജ് പരിസരത്ത് ഇംഗ്ലീഷ് മാത്രം ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾക്ക് ഇ- മെയില്‍ സന്ദേശമയച്ച പ്രൊഫസറുടെ ജോലി തെറിച്ചു. അമേരിക്കയിലെ നോർത്ത് കരോലിനയിലെ ഡ്യൂക്ക് സര്‍വകലാശാല പ്രൊഫസ...

നേപ്പാൾ വിമാനാപകടം ; പൈലറ്റിന്റെ പുകവലിയെന്ന് അന്വേഷണ റിപ്പോർട്ട്

28 January 2019

2018 വര്‍ഷം മാര്‍ച്ച് 12 ന് നേപ്പാളിൽ യു.എസ്.- ബംഗ്ലാ ബൊംബാര്‍ഡിയര്‍ വിമാനമായ യുബിജി-211 ത്രിഭുവന്‍ വിമാനം വിമാനത്താവളത്തില്‍ തകര്‍ന്നു വീഴാന്‍ കാരണം പൈലറ്റ് കോക്പിറ്റിനകത്തിരുന്ന് പുകവലിച്ചതാണെന്ന് അ...

ബ്രസീലിലെ മിനാസ് ഗെരെയ്‌സിലെ മൈനിംഗ് അണക്കെട്ട് തകര്‍ന്നുണ്ടായ വന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി, തെരച്ചില്‍ തുടരുന്നു

28 January 2019

ബ്രസീലിലെ മിനാസ് ഗെരെയ്‌സിലെ മൈനിംഗ് അണക്കെട്ട് തകര്‍ന്നുണ്ടായ വന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. മുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയു...

ഫ്രാന്‍സില്‍ മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം തുടരുന്നു

28 January 2019

ഫ്രാന്‍സില്‍   മഞ്ഞ കുപ്പായക്കാരുടെ   പ്രക്ഷോഭം തുടരുന്നു. സമരം തുടങ്ങി പതിനൊന്നാഴ്ച പൂര്‍ത്തിയായ ഇന്നലെ നിരവധി പേരാണ് സര്‍ക്കാര്‍ വിരുദ്ധ മുർദ്രാവാക്യവുമായി തെരുവിലിറങ്ങിയത്.അതിനിടെ പോലീസ് അക്രമം അഴി...

തനിക്ക് അന്ത്യശാസനം നല്‍കാന്‍ ആര്‍ക്കും കഴിയില്ല; യൂറോപ്യൻ യൂണിയനെതിരെ ആഞ്ഞടിച്ച് വെനസ്വേലന്‍ പ്രസിഡന്‍റ്

28 January 2019

യൂറോപ്യൻ യൂണിയന്റെ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി വെനസ്വേല പ്രസിഡന്റ്. അടുത്ത എട്ട് ദിവസത്തിനകം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതാവായ ജ്വാന്‍ ഗെയ്ഡോയെ ഇടക...

Malayali Vartha Recommends