Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.

29 October 2018

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് സ്‌ഫോടനം ഉണ്ടായത്. തെരഞ്ഞെടുപ്പിനു ശേഷം ബാലറ്റുപെട്ടികള്‍ ഇലക്ഷന്‍ ക...

ഇന്തോനേഷ്യയില്‍ വിമാന അപകടം: ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു, കടലില്‍ പതിച്ചതായി സൂചന

29 October 2018

ഇന്തോനേഷ്യയില്‍ പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പംഗ്കല്‍ പിനാംഗിലേക്ക് പോയ ജെ.ടി 610 വിമാനമാണ് തകര്‍ന്നത്. വിമാനം കടലില്‍ പതിച്ചതായാണ് സൂചന. പറന്നുയര്‍ന്ന് മിനിട...

ട്രക്കിംഗിനിടെ സെല്‍ഫിയെടുക്കാനുള്ള സാഹസത്തിൽ പര്‍വ്വതനിരകളില്‍ നിന്നും തെന്നിവീണ് മരിച്ചത് മലയാളിദമ്പതികൾ; അപകടങ്ങൾ പതിവായിട്ടും സൂയിസൈഡ് പോയന്റിൽ പ്രണയാഭ്യര്‍ത്ഥന നടത്തുന്നവര്‍ നിരവധി

28 October 2018

യോസാമിറ്റി നാഷണല്‍ പാര്‍ക്കിലെ ട്രക്കിംഗിനിടെ 3000 അടി ഉയരത്തില്‍ നിന്ന് വീണ് മലയാളി ദമ്ബതികളായ വിഷ്ണു(29) മീനാക്ഷി(29) എന്നിവര്‍ മരിച്ച വാര്‍ത്ത മലയാളികളെ ഞെട്ടിച്ചിരുന്നു. ട്രക്കിംഗിനിടെ സെല്‍ഫിയെടു...

അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗില്‍ ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്ക്

28 October 2018

അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗില്‍ ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ട്രീ ഓഫ് കോണ്‍ഗ്രിഗേഷന്‍ സിനഗോഗില്‍ പ്രതിവാര സാബത്ത് ചടങ്ങ് നടക്കുമ്പോള്‍...

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലൈംഗിക അവയവം മുറിച്ചെടുത്ത് യുവതി

27 October 2018

ലൈംഗിക ബന്ധത്തിനിടെ യുവാവിന്‍റെ ലൈംഗിക അവയവം മുറിച്ചെടുത്ത് യുവതി. അമേരിക്കയിലെ ദക്ഷിണ കാലിഫോര്‍ണിയയിലെ ഹനാഹ് എന്ന ടൌണിലാണ് സംഭവം അരങ്ങേറിയതെന്ന് പ്രദേശിയ ടെലിവിഷനായ ഡബ്യുസിഎസ്സിയെ ഉദ്ധരിച്ച് ന്യൂസ് വ...

ലൈംഗികാതിക്രമത്തെ തുടർന്ന് രണ്ട്​ വർഷത്തിനിടെ 48 ജീവനക്കാരെ പുറത്താക്കി ഗൂഗിൾ രംഗത്ത്,

26 October 2018

രണ്ട്​ വർഷത്തിനിടെ 48 ജീവനക്കാരെ പുറത്താക്കി ഗൂഗിൾ രംഗത്ത്. ലൈംഗികാതിക്രമ പരാതിയെ തുടർന്നാണ് ജീവനക്കാരെ പുറത്താക്കിയത് ​. ഇതിൽ 13 പേർ മുതിർന്ന ഉദ്യോഗസ്​ഥരാണ്​. സ്​ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെത...

നാറ്റോ രാജ്യങ്ങളുടെ ഏറ്റവും വലിയ സൈനികാഭ്യാസത്തിന് നോര്‍വേയില്‍ തുടക്കമായി, സൈനികാഭ്യാസത്തിനായി ആയിരക്കണക്കിന് സൈനിക വാഹനങ്ങളും നൂറു കണക്കിന് യുദ്ധ വിമാനങ്ങളും...

26 October 2018

ശീതയുദ്ധകാലത്തിനുശേഷം നാറ്റോ രാജ്യങ്ങള്‍ നടത്തുന്ന ഏറ്റവും വലിയ സൈനികാഭ്യാസത്തിന് നോര്‍വേയില്‍ തുടക്കമായി. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് നോര്‍വേ. 29 നാറ്റോ രാജ്യങ്ങള്‍ക്കു പുറമേ ഫിന്‍ലന്‍...

ജോര്‍ദാന്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ ചാവുകടലില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വിനോദയാത്രയ്ക്കു പോയ സ്‌കൂള്‍ ബസ് ഒലിച്ചുപോയി... 18 പേര്‍ക്ക് ദാരുണാന്ത്യം

26 October 2018

ജോര്‍ദാന്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ ചാവുകടലില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്‌കൂള്‍ ബസ് ഒലിച്ചുപോയി 18 പേര്‍ മരിച്ചു. മരിച്ചവരില്‍ അധികവും 14 വയസിനു താഴെയുള്ള സ്‌കൂള്‍ കുട്ടികളാണ്. ചാവുകടലിലേക്ക് കു...

ബോംബ് ഭീഷണി; സിഎന്‍എന്‍ ചാനലിന്റെ ടൈം വാര്‍ണര്‍ കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു

25 October 2018

സിഎന്‍എന്‍ ചാനലിന്റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തിക്കുന്ന ടൈം വാര്‍ണര്‍ കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇതേത്തുടര്‍ന്ന് ചാനല്‍ തത്സമയ സംപ്രേക്ഷണം നിര്‍ത...

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ ഖേദം രേഖപ്പെടുത്തി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍... താനും സല്‍മാന്‍ രാജാവും ഉള്ളിടത്തോളം കാലം ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട സത്യം മൂടിവെക്കാനാകില്ല; ഖഷോഗി വധത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് സൗദി കിരീടാവകാശി

25 October 2018

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ ഖേദം രേഖപ്പെടുത്തി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ഖഷോഗി വധത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് സൗദി കിരീടാവകാശി. സാഹചര്യം മുതലെടുത്...

അപ്പാർട്ട് മെന്റിലെ ഒറ്റപ്പെടൽ മാറ്റാൻ കൂട്ടിന് ഓമനിച്ച് വളർത്തിയത് സിംഹക്കുട്ടിയെ... 30കാരന്‍ അറസ്റ്റിലായപ്പോൾ പുറത്ത് വരുന്നത്...

24 October 2018

സിംഹക്കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യുവാവിന്‍റെ പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രതി താമസിക്കുന്ന അപ്പാർട്ട് മെന്റിൽ നിന്ന് തന്നെയാണ് ...

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 16 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ പിടികൂടി 

24 October 2018

പാക്കിസ്ഥാന്‍ 16 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍നിന്നു മൂന്ന് മത്സ്യബന്ധന ബോട്ടുകളും പ...

തായ്‌വാനെ നടുക്കി 5.7 തീവ്രതയില്‍ ഭൂകമ്പം, ഹൂളിയാനില്‍ നിന്ന് 104 കീലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം

23 October 2018

തായ്‌വാനെ നടുക്കി 5.7 തീവ്രതയില്‍ ഭൂകമ്പം. ഹൂളിയാനില്‍ നിന്ന് 104 കീലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തായ്‌പേയിലും പ്രകമ്പനം അനുഭവപ്പെട്ടു. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്...

കൊളംബിയയില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍... അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് മരണം , അഞ്ചു പേരെ കാണാതായി

22 October 2018

ആഫ്രിക്കന്‍ രാജ്യമായ കൊളംബിയയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. തുറമുഖ നഗരമായ വടക്കന്‍ കൊളംബിയയിലെ ബാരന്‍കേബര്‍മെജയിലാണ് സംഭവം. പ്രാദേശ...

പാക്കിസ്ഥാനില്‍ ബസുകള്‍ കൂട്ടിയിടിച്ച് 19 മരണം, 40 പേര്‍ക്ക് പരിക്ക്

22 October 2018

പാക്കിസ്ഥാനിലെ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ദേരാ ഗാസി ഖാനിലെ ഖാസി ഗാട്ടിന് സമീപമാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ പലരുടെയും നില ഗു...

Malayali Vartha Recommends