ഇന്തോനേഷ്യയില്‍ വിമാന അപകടം: ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു, കടലില്‍ പതിച്ചതായി സൂചന

ഇന്തോനേഷ്യയില്‍ പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് പംഗ്കല്‍ പിനാംഗിലേക്ക് പോയ ജെ.ടി 610 വിമാനമാണ് തകര്‍ന്നത്. വിമാനം കടലില്‍ പതിച്ചതായാണ് സൂചന.
പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നെന്നും അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha

























