INTERNATIONAL
ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..
ബ്രസീലിലെ മിനാസ് ഗെരെയ്‌സിലെ മൈനിംഗ് അണക്കെട്ട് തകര്‍ന്നുണ്ടായ വന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി, തെരച്ചില്‍ തുടരുന്നു
28 January 2019
ബ്രസീലിലെ മിനാസ് ഗെരെയ്‌സിലെ മൈനിംഗ് അണക്കെട്ട് തകര്‍ന്നുണ്ടായ വന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. മുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയു...
ഫ്രാന്‍സില്‍ മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം തുടരുന്നു
28 January 2019
ഫ്രാന്‍സില്‍ മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം തുടരുന്നു. സമരം തുടങ്ങി പതിനൊന്നാഴ്ച പൂര്‍ത്തിയായ ഇന്നലെ നിരവധി പേരാണ് സര്‍ക്കാര്‍ വിരുദ്ധ മുർദ്രാവാക്യവുമായി തെരുവിലിറങ്ങിയത്.അതിനിടെ പോലീസ് അക്രമം അഴി...
തനിക്ക് അന്ത്യശാസനം നല്‍കാന്‍ ആര്‍ക്കും കഴിയില്ല; യൂറോപ്യൻ യൂണിയനെതിരെ ആഞ്ഞടിച്ച് വെനസ്വേലന്‍ പ്രസിഡന്‍റ്
28 January 2019
യൂറോപ്യൻ യൂണിയന്റെ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി വെനസ്വേല പ്രസിഡന്റ്. അടുത്ത എട്ട് ദിവസത്തിനകം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതാവായ ജ്വാന്‍ ഗെയ്ഡോയെ ഇടക...
മതിൽ നിർമ്മാണം; സമവായമില്ലെങ്കിൽ അടിയന്തന്തരാവസ്ഥ പ്രഖ്യാപിക്കും; ട്രംപ്
28 January 2019
യൂ . എസ് - മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുന്ന കാര്യത്തിൽ ഡെമോക്രാറ്റുകളുമായി ഒരു സമവായത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ...
തെക്കുകിഴക്കന്‍ പെറുവില്‍ മണ്ണിടിച്ചിലില്‍ ഹോട്ടല്‍ തകര്‍ന്നുവീണ് 15 പേര്‍ക്ക് ദാരുണാന്ത്യം, 25ഓളം പേര്‍ക്ക് പരിക്ക്
28 January 2019
തെക്കുകിഴക്കന്‍ പെറുവില്‍ മണ്ണിടിച്ചിലില്‍ ഹോട്ടല്‍ തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു. ആന്‍ഡീന്‍ നഗരത്തിലെ ഹോട്ടലില്‍ നടന്ന വിവാഹചടങ്ങ് നടക്കവേയായിരുന്നു ദുരന്തം. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ക...
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തൻ റോജർ സ്റ്റോൺ അറസ്റ്റിൽ
27 January 2019
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തൻ റോജർ സ്റ്റോൺ അറസ്റ്റിൽ. 2016-ൽ നടന്ന പ്രസിഡന്റ്ഷ്യൽ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടുലമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണത്തെ തടസപ്പെടുത്തിയതിനും കോൺഗ്രസിന് ...
സ്ത്രീകൾക്കെതിരായ അക്രമം അവസാനിപ്പിക്കൂ; ലോക യുവജന സമ്മേളനത്തിൽ സ്ത്രീ സുരക്ഷയ്ക്കായി ശബ്ദമുയർത്തി ഫ്രാൻസിസ് മാർപ്പാപ്പ
27 January 2019
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സ്ത്രീകളെ കൊല്ലുന്നത് പ്ലേഗ് പോലെ പടർന്നു പിടിച്ചിരിക്കുകയാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ . . 2017 -ൽ മൊത്തം 2800 സ്ത്രീകളാണ് ഇവിടെ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.ലോക യു...
ഗോൾഫ് ക്ലബ്ബിൽ അനധികൃതമായി ജോലി ചെയ്തിരുന്നവരെ പുറത്താക്കി
27 January 2019
യൂ എസ് പ്രസിഡന്റ് ട്രംപിന്റെ ഗോൾഫ് ക്ലബ്ബിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന അനധികൃത കുടിയേറ്റക്കാരെ പുറത്താക്കി. പ്രസിഡന്റ്ഷ്യൽ പ്രചാരണ കാലം മുതലാണ് അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കക്കാരുടെ ജോലി തട്ടിയെട...
അമേരിക്കയില്‍ വെടിവയ്പില്‍ അഞ്ചു പേര്‍ മരണപ്പെട്ടു
27 January 2019
അമേരിയിലെ വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ലൂസിയാനയിലെ ബാറ്റണ്‍ റോഗിലാണ് സംഭവമുണ്ടായത് . ആയുധം കൈവശം വെച്ചായിരുന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. 21കാരനായ ഡെക്കോട്ട തെറോത് എന...
ഫിലിപ്പൈന്‍സില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു, 71 പേര്‍ക്ക് പരിക്ക്
27 January 2019
ഫിലിപ്പൈന്‍സില്‍ ക്രിസ്ത്യന്‍ പള്ളിക്കു നേരെയുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ സുലു പ്രവിശ്യയിലെ ജോളോയിലാണ് സംഭവമുണ്ടായത്. ...
വിവാദങ്ങള്‍ക്കിടെ ചൈനയിലെ കനേഡിയന്‍ അംബാസിഡറെ മാറ്റി
27 January 2019
വിവാദങ്ങള്‍ക്കിടെ ചൈനയിലെ കനേഡിയന്‍ അംബാസിഡറെ മാറ്റി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ചൈനയിലെ അംബാസിഡറായ ജോണ്‍ മക്കല്ലത്തെ മാറ്റിയ വിവരം അറിയിച്ചത്. എന്നാല്‍, അംബാസിഡറെ മാറ്റാനുള്ള കാരണമ...
പ്രാകൃത രീതിയിൽ ബ്രിട്ടനിൽ മാറിട വളർച്ച തടയൽ ; ലോകത്തെയൊട്ടാകെ അമ്പരിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്
27 January 2019
കൗമാരക്കാരായ പെൺകുട്ടികളുടെ മാറിട വളര്‍ച്ച തടയാന്‍ മാറിടത്തില്‍ ചുട്ടകല്ല് വെക്കുന്ന('ബ്രസ്റ്റ് അയണിങ്ങ്) പ്രാകൃത രീതി ബ്രിട്ടനിലെ പെണ്‍കുട്ടികൾക്കിടയിലും പ്രവര്‍ത്തികമാക്കുന്നതായി ഞെട്ടിക്കുന്ന ...
ബ്രസീലില്‍ അണക്കെട്ട് ദുരന്തം സംഭവിച്ച സ്ഥലത്തെ ചെളിയില്‍ രക്ഷാദൗത്യം ദുഷ്‌ക്കരം
27 January 2019
രക്ഷാസേനയുടെ ഹെലികോപ്റ്ററിന്, ജീവന് വേണ്ടി യാചിച്ച ആ കൈകളോളം എത്താനായതില്‍ ആശ്വാസം കൊള്ളുകയാണ് ലോകം. ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് വന്‍ദുരന്തം സംഭവിച്ച സ്ഥലത്ത് രക്ഷാദൗത്യം അതിവേഗം പുരോഗമിക്കുകയാണ...
യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂര്‍ണമായും പിന്മാറുമെന്ന് റിപ്പോര്‍ട്ട്
27 January 2019
യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പൂർണമായും പിന്മാറുമെന്ന് റിപ്പോര്‍ട്ട്. 18 മാസം കൊണ്ട് പിന്മാറുമെന്നാണ് റിപ്പോർട്ട് . ഖത്തറില്‍ വെച്ച് താലിബാനുമായി നടന്ന സമാധാന ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നു...
ബ്രസീലില്‍ ഡാം തകര്‍ന്ന് 34 മരണം...നിരവധി പേരെ കാണാതായി, ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുന്നു
27 January 2019
ബ്രസീലില്‍ ഡാം തകര്‍ന്ന് 34 പേര്‍ മരിച്ചു. തെക്ക്കിഴക്കന്‍ ബ്രസീലിലെ ബെലോ ഹൊറിസോണ്ടയിലുള്ള ഖനിയിലെ ഡാം തകര്‍ന്നാണ് അപകടമുണ്ടായത്. ഡാം തകര്‍ന്നപ്പോള്‍ ഒഴുകിയെത്തിയ ചെളിയിലാണ് ആളുകളെ കാണാതായത്. പ്രദേശത്...
ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..
അനുജത്തിയുടെ അനക്കമില്ലാത്ത ശരീരം!! എന്ത് ചെയ്യണമെന്ന് അറിയാതെ സഹോദരൻ സച്ചു നോവായി ശ്രീനന്ദയുടെ മടക്കം
ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്
ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ






















