വൈദ്യുതി സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വൈദ്യുത മന്ത്രി

വൈദ്യുതി സബ്‌സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വൈദ്യുത മന്ത്രി എം.എം മണി. സാധാരണ ഉപഭോക്താക്കള്‍ക്ക് മേല്‍ അമിത ഭാരം അടിച്ചേല്‍പിക്കാനാണ് ഈ നീക്കമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈദ്യുതി ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്നാണ് കരുതുന്നത് ചാര്‍ജ് വര്‍ധന തിരുമാനിക്കേണ്ടത് റഗുലേറ്ററി കമ്മീഷനാണെന്നും മണി പറഞ്ഞു.വന്‍കിട ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കുന്നതിനെ കുറിച്ച് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമപരമായ ബാധ്യത ഉണ്ടെങ്കില്‍ മാത്രമേ പുതിയ നയം നടപ്പാക്കൂവെന്നും എം.എം മണി പറഞ്ഞു.
https://www.facebook.com/Malayalivartha























