എനിക്ക് മതമില്ലാത്ത മരുന്ന് മതി എന്നെഴുതിയ യുവാവിന് സോഷ്യൽ മീഡിയയുടെ കയ്യടി

ആശുപത്രിയിലെ രെജിസ്റ്റർ ഫോം പൂരിപ്പിക്കുന്നതിൽ മതം ചോദിച്ചപ്പോൾ എനിക്ക് മതമില്ലാത്ത മരുന്ന് മതി എന്നെഴുതിയ സുനിൽ എന്ന യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. കിടങ്ങൂർ ലിറ്റിൽ മിഷൻ ആശുപത്രിയിൽ നടന്ന സംഭവം ഇങ്ങനെ ; ഫോം പൂരിപ്പിക്കാനായി തുടങ്ങിയപ്പോൾ അതിൽ മതം ചോദിച്ചുകൊണ്ടുള്ള കോളവും ഉണ്ടായിരുന്നു. യുവാവ് ആദ്യമൊന്നു പ്രകോപിതനായങ്കിലും തുടർന്ന് മനസ്സിൽ തോന്നിയ ആശയം പൂരിപ്പിക്കുകയും ചെയ്തു. തുടർന്ന് സുനിൽ തന്നെയാണ് ഇ കാര്യം അറിയിച്ചുകൊണ്ടുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha























