സ്റ്റേഡിയം നിര്‍മ്മാണത്തില്‍ തിരിമറി ; കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റെ ടി.സി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്സ്‌മാന്‍

കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റെ ടി.സി.മാതുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്‌സ്മാന്റെ റിപ്പോർട്ട് .ഇടുക്കി ക്രിക്കറ്റ് സ്റ്റേഡിയം നിമ്മാണവുമായി ബന്ധപ്പെട്ട് 2 കോടി 16 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് ഓംബുഡ്സ്‌മാന്റെ കണ്ടെത്തൽ .തിരിമറി നടത്തിയ തുക എത്രയും പെട്ടെന്ന് തിരിച്ചടക്കണമെന്ന് ഓംബുഡ്സമാന്‍ ആവശ്യപ്പെട്ടു .രണ്ട് മാസത്തിനുള്ളില്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും ഓംബുഡ്സമാന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























