കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് അടിച്ചു തകര്‍ത്തു ;ആക്രമണത്തിന് പിന്നിൽ ചാക്കോയുടെ സഹോദരൻ ; രഹ്‌നയ്ക്ക് മർദ്ദനം

കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയിലെ പ്രതിയായ ചാക്കോയുടെ വീട് അടിച്ചു തകര്‍ത്തു . ചാക്കോയുടെ തെന്മലയിലെ വീടിനുനേരെയാണ് ആക്രമണമുണ്ടായത് . ചാക്കോയുടെ സഹോദരൻ അജിയാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് ലഭിക്കുന്ന വിവരം .സംഭവത്തിൽ കേസിലെ മറ്റൊരു പ്രതിയും നീനുവിന്റെ അമ്മയുമായ രഹ്‌നയ്ക്ക് മർദ്ദനമേറ്റു .
https://www.facebook.com/Malayalivartha























