കനത്ത മഴയെ തുടര്‍ന്ന് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും, തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

കനത്ത മഴയെ തുടര്‍ന്ന് കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് ഷട്ടറുകള്‍ തുറക്കുകയെന്നാണ് ജില്ലാഭരണകൂടം അറിയിച്ചിട്ടുള്ളത്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























