വിമാന ജീവനക്കാരുടെ സമയോചിത ഇടപെടല്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചു

വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രക്കാരന് രക്ഷയായത് ജീവനക്കാരുടെ സമയോചിത ഇടപെടല്‍. ഡല്‍ഹിയില്‍ നിന്ന് പൂനെയിലേയ്ക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരാണ് ഹൃദയാഘാതം സംഭവിച്ചെന്ന് മനസിലാക്കിയയുടന്‍ ഫ്‌ളൈറ്റ് ഇന്‍ഡോറിലേക്ക് തിരിച്ചുവിട്ടു. തുടര്‍ന്ന് യാത്രക്കാരനെ ഇറക്കി ആശുപതിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൂടുതല്‍ വിവരം ലഭ്യമല്ല.
https://www.facebook.com/Malayalivartha


























