എം.എം ജേക്കബ് നല്ല ഭരണാധികാരിയും മികച്ച പാർലമെന്റേറിയനുമായിരുന്നുവെന്ന് മുഖ്യമന്ത്രി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.എം. ജേക്കബിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
സ്വാതന്ത്ര്യ സമരത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തു വന്ന ജേക്കബ് നല്ല ഭരണാധികാരിയും മികച്ച പാര്ലമെേന്ററിയനുമായിരുന്നു. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അദ്ദേഹം തെന്റ വ്യക്തിമുദ്ര പതിപ്പിച്ചെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റ്
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എം.എം. ജേക്കബിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.
സ്വാതന്ത്ര്യ സമരത്തിലൂടെ പൊതു പ്രവർത്തന രംഗത്തു വന്ന ജേക്കബ് നല്ല ഭരണാധികാരിയും മികച്ച പാർലമെന്റേറിയനുമായിരുന്നു. പ്രവർത്തിച്ച മേഖലകളിലെല്ലാം അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നു.
https://www.facebook.com/Malayalivartha


























