Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

സിപിഐ പിരിച്ചുവിടണമെന്ന അച്യുതമേനോന്റെ കത്ത് ചര്‍ച്ചയാകുന്നു

18 OCTOBER 2014 12:22 PM IST
മലയാളി വാര്‍ത്ത.

സിപിഐ പിരിച്ചുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍ എഴുതിയ കത്ത് ചര്‍ച്ചയാകുന്നു.സിപിഎമ്മിനെ പേടിച്ച് പുസ്തക പ്രകാശനം വേണ്ടെന്നു വെച്ച സിപിഐക്കെതിരെ, അച്യുതമേനോന്‍ എഴുതിയ കത്തുമായി പഴയ സിപിഐ സഹയാത്രികനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഇന്ത്യനുര്‍ഗോപിയാണ് രംഗത്തെത്തിയിരിക്കുന്നത്. സിപിഎമ്മിന് ദാസ്യ വൃത്തി ചെയ്യുന്ന സിപിഐ പിരിച്ചു വിടുകയാണ് ഉത്തമമെന്ന് പറഞ്ഞ് 23 വര്‍ഷം മുമ്പ് അച്യുതമേനോന്‍ തനിക്കെഴുതിയ കത്ത് പുറത്തു വിട്ടാണ് ഗോപി സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
തെക്കുംഭാഗം മോഹന്‍ എഴുതിയ ജനാധിപത്യ കേരളത്തില്‍ അച്യുതമേനോന്‍ എന്ന പുസ്തകം സിപിഐ യുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രഭാത് ബുക് ഹൗസ് തഴഞ്ഞതിന് പിന്നില്‍ നേതൃത്വത്തിന്റെ സിപിഎം ദാസ്യമാണന്ന് വ്യക്തമായതുകൊണ്ടാണ് കത്ത് പുറത്തുവിടുന്നതെന്ന് ഗോപി മാഷ് പറയുന്നു. 1991 ആഗസ്റ്റ് ഏഴിന് അച്യുതമേനോന്‍ തനിക്കെഴുതിയ കത്താണ് ഗോപി മാഷ് പുറത്തുവിട്ടത്. പ്രഭാത് ബുക് ഹൗസിന്റെ ഈ നടപടി നാണം കെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
1987ല്‍ അധികാരത്തില്‍ വന്ന നായനാര്‍ മന്ത്രിസഭയുടെ മേല്‍ എകെജി സെന്ററില്‍ നിന്നുളള കടുത്ത നിയന്ത്രണങ്ങളാണ് പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമായതെന്ന് കത്തില്‍ അച്യുതമേനോന്‍ പറയുന്നു.മന്ത്രിസ്ഥാനവും എം.എല്‍എ സ്ഥാനവും ഇല്ലെങ്കില്‍ സിപിഐ വട്ടപൂജ്യം. അതാണ് നമ്മുടെ ഗതികേട്. സിപിഐ പിരിച്ചു വിടുകയാണ് ഉത്തമം.എന്നാല്‍, സിപിഎം ഭാവിയുള്ള പാര്‍ട്ടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്‍ലെന്റില്‍ എഴുതിയ കത്തിലെ ചില വാചകങ്ങളാണിത്.
ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ സെക്രട്ടറിയായ ഗോപി, 1985 വരെ സിപി ഐയില്‍ ആയിരുന്നു. പാര്‍ട്ടിയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തതിനാണ് പാര്‍ട്ടിയില്‍ നിന്ന് അകന്നത്. അടയ്ക്കാപുത്തൂര്‍ ഹൈസ്‌കൂളില്‍ നിന്ന് 30 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച അദ്ദേഹം പിന്നീ് മുഴുവന്‍ സമയ പരിസ്ഥിതി പ്രവര്‍ത്തകനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (12 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (36 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (45 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (7 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (7 hours ago)

Malayali Vartha Recommends