Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

അഷറഫ് പറഞ്ഞത് സത്യം പോലീസിനെ ഞെട്ടിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്..! വാരിയെല്ലൊടിഞ്ഞ് ചതഞ്ഞു...

29 JULY 2026 07:13 PM IST
മലയാളി വാര്‍ത്ത

More Stories...

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!

പെരുമണ്ണ മുണ്ടുപാലത്തെ വാടകവീട്ടില്‍ ഇരിങ്ങല്ലൂര്‍ പുല്ലൂക്ക് ചാലില്‍ ഷെരീഖ് അഹമ്മദ് (36) മരിച്ച സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ കാര്യമായ ബാഹ്യ മുറിവുകളോ രക്തക്കറയോ ഇല്ലാതിരുന്നതിനാല്‍ പോലീസിനെയും ഫോറന്‍സിക് വിദഗ്ധരെയും ഒരുപോലെ കുഴക്കിയ മരണത്തിലാണ് നിര്‍ണ്ണായകമായ പോസ്റ്റ്മോര്‍ട്ടം വിവരങ്ങള്‍ പുറത്തുവന്നത്.

കഴുത്തിനേറ്റ കടുത്ത പരിക്കും അമര്‍ത്തിയപ്പോഴുണ്ടായ ആന്തരിക ക്ഷതങ്ങളുമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ സംഭവത്തില്‍ കസ്റ്റഡിയിലുള്ള ഷെരീഖിന്റെ സുഹൃത്തും ഒളവണ്ണ ഇരിങ്ങല്ലൂര്‍ സ്വദേശിയുമായ അഷറഫിനെ കേസിലെ പ്രധാന പ്രതിയായി ചേര്‍ക്കുമെന്ന് പന്തീരാങ്കാവ് പോലീസ് അറിയിച്ചു.

 

തിങ്കളാഴ്ച രാത്രിയോടെയാണ് പോലീസിനെ ഞെട്ടിച്ചുകൊണ്ട് മുഹമ്മദ് അഷറഫ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലേക്ക് നേരിട്ടെത്തുന്നത്. 'ഞാന്‍ എന്റെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം പെരുമണ്ണ പുത്തൂര്‍മഠത്തിന് സമീപമുള്ള മുണ്ടുപാലത്തെ വാടകവീട്ടിലുണ്ട്' എന്നായിരുന്നു ഇയാളുടെ മൊഴി. കേട്ടപാതി കേള്‍ക്കാത്തപാതി പോലീസ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി പരിശോധന നടത്തുമ്പോള്‍ വീട്ടിനുള്ളില്‍ ഷെരീഖിന്റെ മൃതദേഹം കണ്ടെത്തി. എന്നാല്‍ ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ചേര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തില്‍ ചോരപ്പാടുകളോ രക്തമുറിവുകളോ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് അഷറഫിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ലഹരി ഉപയോഗിച്ചുള്ള തര്‍ക്കം കൊലപാതകത്തില്‍

ഇന്‍ക്വസ്റ്റ് നടത്തുന്ന സമയത്ത് ഷെരീഖിന്റെ കഴുത്തില്‍ പിടിച്ച് അമര്‍ത്തിയ പോലെയുള്ള നേരിയ പാടുകള്‍ മാത്രമാണ് കണ്ടെത്തിയിരുന്നത്. കൂടാതെ മുറിയില്‍ നിന്ന് സ്റ്റീലിന്റെ ഒരു വടിയും പോലീസ് കണ്ടെടുത്തു. വൈകുന്നേരം മൂന്നരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതോടെയാണ് ആന്തരിക ക്ഷതങ്ങളാണ് മരണകാരണമെന്ന് തെളിഞ്ഞത്.

 

ഞായറാഴ്ച ഉച്ചയ്ക്കാണ് അഷറഫും ഷെരീഖും മുണ്ടുപാലം സരിഗ ബസ് സ്റ്റോപ്പിന് സമീപത്തെ ഈ വാടകവീട്ടില്‍ എത്തിയത്. ഇരുവരും ഒന്നിച്ചിരുന്ന് ലഹരി ഉപയോഗിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ അഷറഫ് സമ്മതിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന് ശേഷം ഇരുവരും തമ്മിലുണ്ടായ കടുത്ത തര്‍ക്കവും വാക്കുതര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ അനുമാനം.

ഇരുവരും താമസിച്ചിരുന്ന മുണ്ടുപാലത്തെ വാടകവീട്ടിലെ താമസക്കാരെക്കുറിച്ച് നാട്ടുകാര്‍ക്കും വലിയ വിവരങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. പകല്‍ സമയങ്ങളില്‍ പൊതുസമൂഹവുമായി ബന്ധപ്പെടാതെ കഴിഞ്ഞ് വൈകി ജോലി കഴിഞ്ഞ് വരുന്നവരായിരുന്നു ഇവരെന്നും പരിസരവാസികള്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍, പ്രതിയായ അഷറഫിനെ പന്തീരാങ്കാവ് പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (1 hour ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (1 hour ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (1 hour ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (1 hour ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (2 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (2 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (2 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (4 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (4 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (4 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (4 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (4 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (4 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (4 hours ago)

Malayali Vartha Recommends