Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് പണം, ആദായ വകുപ്പ് അന്വേഷണം ആരംഭിച്ചു

18 OCTOBER 2014 01:57 PM IST
മലയാളി വാര്‍ത്ത.

കൊച്ചി ഏകദിനം കളിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് ബി.സി.സി.ഐ പണം നല്‍കിയെന്ന റിപ്പോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ആദായ നികുതി വകുപ്പ് കൊച്ചി അന്വേഷണ വിഭാഗം ഡയക്ടര്‍ ജനറലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം. കെ.സി.എ ഭാരവാഹികളില്‍ നിന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍ വിശദീകരണം തേടി. എന്നാല്‍ പണം നല്‍കിയിട്ടില്ലെന്നാണ് കെസിഎയുടെ നിലപാട്. പണം നല്‍കുന്നത് സംബന്ധിച്ച് ബിസിസിഐ ധാരണയുണ്ടാക്കിയതായി സൂചനയുണ്ടന്നും കെസിഎ വ്യക്തമാക്കി.
പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കിയ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് ബിസിസിഐ നാലു കോടി രുപ നല്‍കിയെന്നാണ് ആരോപണം. വെസ്റ്റ് ഇന്‍ഡീസുമായുള്ള ബിസിസിഐയുടെ ചര്‍ച്ചകള്‍ക്ക് കെസിഎ ഇടനില നിന്നുവെന്ന സൂചനയെ തുടര്‍ന്നാണ് കെസിഎയോട് വിശദീകരണം തേടിയത്. വിന്‍ഡീസിന് പണം നല്‍കിയിട്ടുണ്ടെങ്കില്‍ എത്ര തുക നല്‍കി, ഇത്ര പെട്ടെന്ന് പണം എങ്ങനെ സമാഹരിക്കാനായി, പണത്തിന്റെ ഉറവിടം എന്നിവയാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നത്.
ബി.സി.സിഐയുടെ മുംബൈ ഓഫീസിലും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തും. കൂടുതല്‍ അന്വേഷണത്തിന് കേസ് മുംബൈ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ കൊച്ചിയില്‍ എത്തിയാണ് വിന്‍ഡീസ് താരങ്ങളെ വരുതിയിലാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (3 minutes ago)

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!  (6 minutes ago)

ലഹരി അടിച്ചു പൂക്കുറ്റിയായി റിസോർട്ടിൽ കാവ്യയുടെയും ടീച്ചർമാരുടെയും ആട്ടം..  (11 minutes ago)

പാറ്റകൾക്കെതിരെ കേന്ദ്രത്തിന്റെ ചടുല നീക്കം..... അഭിജിത്തിന് എന്തു സംഭവിക്കും? ആകാംക്ഷയിൽ പാറ്റ!  (24 minutes ago)

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (42 minutes ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (45 minutes ago)

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (52 minutes ago)

അഷറഫ് പറഞ്ഞത് സത്യം പോലീസിനെ ഞെട്ടിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്..! വാരിയെല്ലൊടിഞ്ഞ് ചതഞ്ഞു...  (59 minutes ago)

പട്ടായ കാണാന്‍ പോയ ഇന്ത്യന്‍ യുവാക്കളെ ബന്ദികളാക്കി പണം ആവശ്യപ്പെട്ടു  (1 hour ago)

കാവ്യയും നീഷ്‌മയും പറഞ്ഞാൽ ജിജിൻ എന്തും ചെയ്യും..! മൂന്നെണ്ണവും ലഹരി അടിച്ച് കിളിപാറിയ നിലയിൽ 1 കോടി രൂപ കീർത്തനയുടെ അകൗണ്ടിൽ..!!  (1 hour ago)

25-കാരനുമായി 12 വയസ്സുകാരിക്ക് മുടിഞ്ഞ പ്രേമം..! കൂട്ടുകാരിയുടെ വീട്ടിൽ ബുക്ക് വാങ്ങി നേരെ പോയത് അവിടേക്ക്..! പൂനെയിലിട്ട് തൂക്കി RPF  (1 hour ago)

കക്ഷി ചേരാനുള്ള നടി അന്‍സിബ ഹസന്റെ ആവശ്യത്തിനെതിരെ നടി ശ്വേത മേനോന്‍  (1 hour ago)

യുവതിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

ആശുപത്രി ശുചിമുറിയിലെ മാലിന്യം തള്ളുന്ന ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം  (2 hours ago)

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകള്‍ പൂട്ടി; ക വ്യാജ പതിപ്പുകള്‍ തടയുന്നത് സംബന്ധിച്ച് സുരേഷ് ഗോപി അയച്ച കത്തിനു മറുപടി  (2 hours ago)

Malayali Vartha Recommends