ചൊവ്വാഴ്ച് അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക്

ചൊവ്വാഴ്ച അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പണിമുടക്ക്.
https://www.facebook.com/Malayalivartha
























