WE ARE WAITING.... രാഹുൽ വരും ..വന്നിരിക്കും പക്ഷേ കോൺഗ്രസ്സിന് കുത്തില്ല..! ധൈര്യമുണ്ടെങ്കിൽ തടഞ്ഞ് നോക്ക്

രാഹുൽ ഇതുവരെ വോട്ട് ചെയ്യാനെത്തിയിട്ടില്ല..വരുമോ എന്ന ചോദ്യം ആവർത്തിക്കുകയാണ് രാഷ്ട്രീയ കേരളം..പാലക്കാട്ടുകാരും ഏറെ ആകാംക്ഷയിലാണ്... |വന്നാലും രാഹുൽ വോട്ട് കോൺഗ്രസിന് കൊടുക്കരുതെന്ന് ഒരു വിഭാഗം...ഈ വിഷം മാത്രമല്ല മറ്റ് വിഷയങ്ങളിൽ കൂടി ശ്രദ്ധ വേണമെന്ന് ചിലർ മാധ്യമങ്ങളോട്
https://www.facebook.com/Malayalivartha

























