Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ലേഡീസ് ഹോസ്റ്റലുകളില്‍ നിന്നും രാത്രി കൂട്ട നിലവിളികളുയരുന്നു; ആരേയും പിടികൂടാനാകാതെ പോലീസ്

20 OCTOBER 2014 08:56 PM IST
മലയാളി വാര്‍ത്ത.

തലസ്ഥാന നഗരിയിലെ ലേഡീസ് ഹോസ്റ്റലുകള്‍ ഇപ്പോള്‍ ഭീതിയിലാണ്. തിരുവനന്തപുരത്തെ പൂജപ്പുരയിലും പരിസരത്തുമുള്ള ലേഡീസ് ഹോസ്റ്റലുകളില്‍ നിന്നുമാണ് രാത്രികാലങ്ങളില്‍ നിലവിളികളുയരുന്നത്. ഹോസ്റ്റലുകളില്‍ നിന്നുള്ള നിലവിളി കേട്ട് സമീപവാസികളും പേടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ പൂജപ്പുരയിലെ പേരുകേട്ട ലേഡീസ് ഹോസ്റ്റലെ വനിതകള്‍ക്കാണ് തുടര്‍ച്ചയായ അനുഭവമുണ്ടാകുന്നത്. രാത്രികാലങ്ങളില്‍ കോമണ്‍ ടോയ്‌ലറ്റില്‍ കയറിയ പെണ്‍കുട്ടിയാണ് ഗ്ലാസ് ജനലിന്റെ വെളിയില്‍ ഒരാളുടെ നിഴല്‍ കണ്ടത്. രാത്രിയില്‍ പേടിച്ചു പോയ പെണ്‍കുട്ടി നിലവിളിച്ചു. തുടര്‍ന്ന് പേടിച്ചു പോയ മറ്റ് പെണ്‍കുട്ടികളും യുവതികളും നിലവിളിയോടെ ഒത്തു കൂടി. അപ്പോഴേക്കും അയാള്‍ സണ്‍ഷെയ്ഡില്‍ കൂടി ചാടി ഓടുകയായിരുന്നു. 

ഇതോടെ പെണ്‍കുട്ടികള്‍ വളരെ ജാഗരൂഗരായി. അവര്‍ ഹോസ്‌ററല്‍ നടത്തുന്ന ആള്‍ക്കാരോട് പരാതിപ്പെട്ടെങ്കിലും ഇത് തോന്നിയതാകാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. തുടര്‍ന്ന് തൊട്ടടുത്ത ദിവസം മറ്റൊരു പെണ്‍കുട്ടി ജനലിന്റെ വശത്തുകൂടെ നടന്നപ്പോള്‍ ജനലില്‍ കൂടി ഒരു കൈ അകത്തേക്ക് വന്നു. പെണ്‍കുട്ടിയെ പിടിക്കാനായി ആ കൈവന്നു. പെണ്‍കുട്ടി നിലവിളിച്ച് കൈതട്ടിമാറ്റി ഓടി. ഇതോടെ വീണ്ടും നിലവിളിയായി. അങ്ങനെ ആ ഹോസ്റ്റലിലുണ്ടായിരുന്ന പെണ്‍കുട്ടികളും യുവതികളും ഒത്തുകൂടി പോലീസിനെ വിവരം അറിയിച്ചു.

തുടര്‍ന്ന് പൂജപ്പുര പോലീസെത്തി ഹോസ്റ്റലിന്റെ വെളിഭാഗം അരിച്ചുപെറുക്കി. അപ്പോഴേക്കും ഒരാള്‍ ചാടി ഓടുന്നതും പോലീസ് കണ്ടു. ഇതോടെ പൂജപ്പുരയിലെ ലേഡീസ് ഹോസ്റ്റലുകളെ ലക്ഷ്യമാക്കി പോലീസ് പെട്രേളിംഗ് നടത്തുന്നുണ്ട്.
ഇവിടത്തെ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ ആകെ പേടിയിലാണ്. ഈ വരുന്നരുടെ ലക്ഷ്യം ഒളിഞ്ഞു നോട്ടമാണെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. എല്ലാവരുടേയും കൈയ്യില്‍ മൊബൈല്‍ ക്യാമറ ഉള്ളതിനാല്‍ അവര്‍ അതിനേയും ഭയക്കുന്നുണ്ട്. ബാത്ത് റൂമിലോ മറ്റോ രഹസ്യ ക്യാമറ വക്കാനാണോ ഇവര്‍ വരുന്നതെന്നും പെണ്‍കുട്ടികള്‍ സംശയിക്കുന്നുണ്ട്. ഇവിടെയുള്ള ഹോസ്റ്റലുകളിലെ താമസക്കാര്‍ ഇപ്പോള്‍ വളരെ പേടിയോടെയാണ് കഴിയുന്നത്. മനസമാധാനത്തോടെ ബാത്ത് റൂമില്‍ പോലും പോകാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. 
മിക്ക ലേഡീസ് ഹോസ്റ്റലുകളിലും വാച്ചര്‍മാരു പോലുമില്ല. ലേഡീസ് ഹോസ്റ്റലില്‍ വാച്ചര്‍മാരെ വച്ചാലും പ്രശ്‌നം തന്നെയെന്നാണ് ഈ ഹോസ്റ്റലുടമ പറയുന്നത്. പണ്ടൊരിക്കല്‍ ഒരു വാച്ചറിനെ ഒളിഞ്ഞ് നോട്ടത്തിനിടയില്‍ കൈകാര്യം ചെയ്തിരുന്നു. 

നാട്ടില്‍ നിന്നും വളരെയകലെ പഠിത്തത്തിനും ജോലിക്കുമായി തിരുവനന്തപുരത്തെത്തിയവരാണ് ഇവരെല്ലാം. ഇവര്‍ക്ക് ഈ നാട്ടില്‍ സഹായത്തിനാരുമില്ല. ഈ ഒളിഞ്ഞു നോട്ടക്കാരുടെ ഭിഷണിയില്‍ ഹോസ്റ്റല്‍ താമസക്കാര്‍ ഭീതിയിലാണ്. പോലീസിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇനിയും നിലവിളികള്‍ ഉണ്ടാകുമെന്നാണ് ഇവര്‍ കരുതുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (10 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends