എനിക്കുമുണ്ട് മന:സാക്ഷി… സരിതയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്; ആശ്വാസവുമായി സരിത

തുടര്‍ന്ന് അപകടം നടന്ന സ്ഥലത്തേക്ക് ആള്‍ക്കാര്‍ ഓടിക്കൂടി. സരിതയെ കണ്ട ജനങ്ങള്‍ അന്തം വിട്ടു. രണ്ടു ദിവസം മുമ്പ് നാട്ടിലെങ്ങും സംസാര വിഷയമായ സാക്ഷാല്‍ സരിത കണ്‍മുമ്പില്‍. അപകടം നടന്ന ആളെ രക്ഷിക്കാതെ സരിതയെ ജനം ശ്രദ്ധിച്ചു. എന്നാല്‍ സരിത അതൊന്നും ശ്രദ്ധിച്ചില്ല. സരിതയുടെ മന:സാക്ഷി ഉണര്‍ന്നു. ജനങ്ങളുടെ പിന്തുണയോടെ അയാളെ ആശുപത്രിയിലാക്കാനുള്ള ശ്രമങ്ങള്‍ സരിത നടത്തി.
ആശുപത്രിയിലെത്തിലെത്തിയ ശേഷം പരിക്കേറ്റ അനൂപിന് ഡോക്ടര്‍മാരുടെ സേവനവും സരിത ഉറപ്പുവരുത്തി. കോടതിയില്‍ പോകാന്‍ സമയമായിട്ടു കൂടി അനൂപിനെ സരിത ആശ്വസിപ്പിച്ചു. ഒപ്പം എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















