Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ലിപ്സ്റ്റിക്കിടുന്ന മന്ത്രിമാരേ, പെരുവണ്ണാമൂഴിയിലെ അമ്മയെ കാണണേ…

21 OCTOBER 2014 10:30 PM IST
മലയാളി വാര്‍ത്ത.

എഴുപതുവയസ്സുളള ഒരമ്മയുടെ കഥയാണ് ഇത്. രമേശ് ചെന്നിത്തലയുടെ പോലീസ് കൊന്നുകളഞ്ഞ ഒരമ്മയുടെ കഥ.

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് അമ്മയുടെ മകന്‍ രാധാകൃഷ്ണന്റെ പേരില്‍ ഒരു പെറ്റികേസ് ഉണ്ടായിരുന്നു. ഇതേ കുറ്റത്തിന് ഒരു വാറണ്ടും നിലവിലുണ്ടായിരുന്നു. സ്റ്റേഷനില്‍ ഹാജരാകാന്‍ മൂന്ന് തവണ നിര്‍ദേശിച്ചെങ്കിലും രാധാകൃഷ്ണന്‍ ഹാജരായില്ലെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട്ടെ പെരുവണ്ണാമൂഴിയിലാണ് സംഭവം. നാലൂമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു. കുറ്റം കോടതിയില്‍ തെളിയിക്കുകയാണെങ്കില്‍ 1000 രൂപ പിഴ ഈടാക്കും. ആത്രയേയുളളു. എന്നാല്‍ പൗരബോധം പ്രകടിപ്പിക്കാന്‍ പ്രതിജ്ഞബദ്ധരായ പോലീസ് അര്‍ദ്ധരാത്രി ഒന്നരയോടെ രാധാകൃഷ്ണന്റെ വീട്ടിലെത്തി. ബെല്ലടിക്കുക മാത്രമല്ല, ആരുമില്ലേ എന്ന് ആക്രോശിക്കുകയും ചെയ്തു. വീടുതുറന്ന് പുറത്തിറങ്ങിയ രാധാകൃഷ്ണന്റെ അമ്മ, നാരായണി അമ്മ പോലീസിനെ കണ്ടതും മോഹാലസ്യപ്പെട്ടു വീണു. പോലീസുകാര്‍ മര്യാദരാമന്‍മാര്‍ അയിരുന്നുവെന്നാണ് ഉയര്‍ന്ന ഉദ്ദ്യോഗസ്ഥന്‍മാര്‍ പിന്നീട് പറഞ്ഞത്. എന്നാല്‍ മര്യദയോടെ വീട്ടിലെത്തുന്നവരെ കണ്ട് എന്തിന് ഒരു സ്ത്രീ മോഹാലസ്യപ്പെടണം?
ബോധരഹിതയായി വീണ നാരായണിയെയും മകന്‍ രാധാകൃഷ്ണനേയും കൊണ്ടു തങ്ങള്‍ ആശുപത്രിയില്‍ പോയെന്നും എന്നാല്‍ ആശുപത്രിയിലെത്തുന്നതിനു മുന്‍പ് നാരായണി മരിച്ചു കഴിഞ്ഞതായും പോലീസ് പറയുന്നു. സംഭവ സമയത്ത് നാരായണിയുടെ ഭര്‍ത്താവ് 78 വയസ്സുളള കേളപ്പന്‍നായര്‍ വീട്ടിലുണ്ടായിരുന്നു. സൂര്യസ്തമനത്തിനു ശേഷം പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന നിബന്ധന നിലവിലിരിക്കുമ്പോഴാണ് അര്‍ദ്ധരാത്രി വീട്ടില്‍ കയറി പ്രിതിയെ പിടികൂടാന്‍ പെരുവണ്ണാമൂഴി പോലീസ് ശ്രമിച്ചത്. ഇതിനിടയില്‍ പ്രതി രാധാകൃഷണനും രണ്ടുമാസം ആശുപത്രിയിലായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ഏതായാലും അന്വേഷണം പ്രഖ്യാപിക്കുമെന്ന് ആഭ്യന്തരമന്ത്രിയും പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുളള പ്രഹസനം അന്വേഷണങ്ങളില്‍ നടക്കുന്നതിനാല്‍ അന്വേഷണ പ്രഹസനങ്ങളിലൊന്നും വിശ്വസിച്ചിട്ട് കാര്യമില്ല. മദ്യപാനകേസിലെ പ്രതിയെ അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്യാന്‍ ചെന്ന പോലീസിനെ അവരുടെ തലപ്പത്തുളള ഉദ്ദ്യോഗസ്ഥരും അനുകൂലിക്കുകയാണ്. അറസ്റ്റ് ചെയ്യുമ്പോള്‍ അനുവര്‍ത്തിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ സുപ്രീം കോടതിയും മനുഷ്യവകാശ കമ്മീഷനും പുറത്തിറക്കിയിട്ടുണ്ട്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.
റോസ്പൗഡറും ലിപ്സ്റ്റിക്കുമൊക്കെ തേച്ച് വടിവൊത്ത ഖദര്‍ ഷര്‍ട്ട് അണിഞ്ഞ് നടക്കുന്ന ഭരണാധികാരികള്‍ ഇതൊക്കെ കണ്ണു തുറന്ന് കാണണം. ബാറില്‍ മാത്രം തൂങ്ങാതെ സുധീരനും ഇത്തരം സംഭവങ്ങള്‍ ക്‌ണേണ്ടിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (10 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends