Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇനിയെല്ലാം പിസി ജോര്‍ജ്… വീഡിയോ എടുത്തത് രണ്ട് രീതിയില്‍; ഒന്നാമത്തേത് പറയില്ല; രണ്ടാമത്തേത് പോലീസില്‍ നിന്നാകാം; എല്ലാം പിസി പറയട്ടെ

22 OCTOBER 2014 11:42 AM IST
മലയാളി വാര്‍ത്ത.

സരിത കാത്തിരിക്കുകയാണ് പിസി ജോര്‍ജിന്റെ വെളിപ്പെടുത്തലിനായി. വാട്ട്‌സ് ആപിലൂടെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കണ്ട വീഡിയോയെപ്പറ്റിയുള്ള പിസി ജോര്‍ജിന്റെ വെളിപ്പടുത്തലുകള്‍ കേള്‍ക്കാന്‍ സരിതയും ആകാംക്ഷയിലാണ്.

ഇക്കാര്യം സരിത മാധ്യമങ്ങളോട് തുറന്നു പറയുകയും ചെയ്തു. ദൃശ്യങ്ങളില്‍ ചിലത് മോര്‍ഫ് ചെയ്തതാണ്. രണ്ടു രീതിയിലാണ് ദൃശ്യങ്ങള്‍ പുറത്താവാന്‍ സാധ്യതയുള്ളത്. അവയില്‍ ഒന്നു വെളിപ്പെടുത്താനാവില്ല. മറ്റൊന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലാപ്‌ടോപ്പില്‍നിന്നോ മൊബൈലില്‍നിന്നോ ആകാം. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. വിശദമായ അന്വേഷണം നടത്തണം. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ പി.സി. ജോര്‍ജിന് ഇതു സംബന്ധിച്ച അറിവുണ്ടാവും. ഭീഷണിക്കു മുന്‍പില്‍ അടിയറവു പറയില്ലെന്നും അവര്‍ പറഞ്ഞു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോടതിയിലേക്കുള്ള വഴിയില്‍ താന്‍ സഞ്ചരിച്ച കാറിടിച്ച് പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ സന്ദര്‍ശിച്ചതിനു ശേഷം ആശുപത്രിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. 
ദൃശ്യങ്ങളില്‍ ചിലത് ചിത്രീകരിച്ചത് ആരാണെന്ന് തനിക്കറിയാമെന്ന് പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സരിതയെ പരോക്ഷമായി അനുകൂലിക്കുന്നതായിരുന്നു പിസി ജോര്‍ജിന്റെ അന്നത്തെ പ്രസ്താവന.
ചിത്രീകരിച്ചവരുടെ പേര് വെളിപ്പെടുത്തില്ല എന്നും മര്യാദയുടെ പേരിലാണെന്നും പിസി ജോര്‍ജ് പറഞ്ഞു. ആ സ്ത്രീ തന്നെ എടുത്തതാണെന്ന് പറയുന്നത് കളവാണ്. ആ സ്ത്രീയുടെ അറിവോടെയും അല്ലാതെയും എടുത്തതാണിത്.
ദൃശ്യങ്ങള്‍ അടങ്ങിയ ലാപ്‌ടോപ്പ് പോലീസ് കസ്റ്റഡിയില്‍ ആണ്. ചിത്രങ്ങള്‍ എങ്ങനെ പുറത്തുവന്നുവെന്ന് ഈ മാസം 23നു ശേഷം പുറത്തുവിടും. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ജോര്‍ജ് പറഞ്ഞു. 
ഏതായാലും പിസിയുടെ വെളിപ്പെടുത്തലിനായി സരിതയോടൊപ്പം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (11 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends