ട്രെയിനില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം : രേഖാചിത്രവുമായി സാമ്യമുള്ള യുവാവ് ട്രെയിനിടിച്ച് മരിച്ച നിലയില്‍

ട്രെയിനില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം : രേഖാചിത്രവുമായി സാമ്യമുള്ള യുവാവ് ട്രെയിനിടിച്ച് മരിച്ച നിലയി.കഴിഞ്ഞ ദിവസം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതി പൊള്ളലേറ്റ സംഭവത്തില്‍ അന്വേഷണം കുറ്റിപ്പുറത്തേക്ക് നീളുന്നു.കുറ്റിപ്പുറത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്, പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുണ്ടെന്ന് സൂചന. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























