വിജയ്‌യുടെ ഫ്‌ളക്‌സില്‍ പാലഭിഷേകത്തിന് ശ്രമിച്ച യുവാവ് വീണ് മരിച്ചു

വിജയ് ചിത്രമായ കത്തി കണ്ടിറങ്ങിയ യുവാവ് വിജയ്‌യുടെ ഫ്‌ളക്‌സില്‍ പാലഭിഷേകത്തിനു ശ്രമിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം. നടന്‍ വിജയുടെ ഫഌക്‌സ് ബോര്‍ഡില്‍ പാലഭിഷേകം നടത്താന്‍ ബോര്‍ഡിനു മുകളില്‍ വലിഞ്ഞ് കയറിയ വടക്കഞ്ചേരി സ്വദേശി ഉണ്ണി (24) ആണ് മരിച്ചത്. വിജയുടെ പുതിയ സിനിമയായ കത്തി കണ്ടിറങ്ങിയ അവേശത്തിലായിരുന്നു യുവാവ് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























