അവിഹിതം എതിര്‍ത്തു : മകളെക്കൊന്നു റെയില്‍വെ ട്രാക്കില്‍ തള്ളിയ അച്ഛനും കാമുകിയും അറസ്റ്റില്‍

അവിഹിത ബന്ധത്തിന് തടസം നിന്ന മകളെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ അച്ഛനും കാമുകിയും അറസ്റ്റില്‍. ഇരിങ്ങാലിക്കുട സ്വദേശി ബെന്നിയും കാമുകി ബിനിതയുമാണ് അറസ്റ്റിലായത്.
അച്ഛന്റെ അവിഹിത ബന്ധം മകള്‍ ചോദ്യം ചെയ്തതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. രണ്ടു മാസം മുന്‍പാണ് കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























