Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ദ്യശ്യം സിനിമ പ്രചോദനമായി, മകളെ കൊന്ന പിതാവും കാമുകിയും അറസ്റ്റില്‍

22 OCTOBER 2014 09:37 AM IST
മലയാളി വാര്‍ത്ത.

കാമുകിയുമായുള്ള അവിഹിത ബന്ധത്തിന് തടസം നിന്ന പതിനാലുകാരിയായ മകളെ കൊലപ്പെടുത്തിയ പിതാവും കാമുകിയും മക്കളും അറസ്റ്റില്‍. പൊറത്തിശ്ശേരി പള്ളിക്കാത് റോഡില്‍ പള്ളന്‍വീട്ടില്‍ബെന്നി, കാമുകി വെട്ടം പരിയാപുരം കുറ്റിക്കാട്ടില്‍ വിനീത, ഇരുവരുടെ പ്രായപൂര്‍ത്തിാകാത്ത രണ്ട് മക്കളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.മകളെ കൊല്ലാന്‍ ഇവര്‍ക്ക് പ്രചോദനമായത് ദൃശ്യം സിനിമയാണെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. സിനിമയുടെ പ്രചോദനം ഉള്‍കൊണ്ടുക്കൊണ്ട് ബെന്നിയും കാമുകിയും കുട്ടികളെ കഥകള്‍ പറഞ്ഞ് പഠിപ്പിച്ചിരുന്നതിനാല്‍ കുറ്റം തെളിയിക്കാന്‍ മണിക്കൂറുകളോളം പാടുപെടേണ്ടി വന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ പറഞ്ഞു.

ഭാര്യയുമായി അകന്ന് കഴിഞ്ഞിരുന്ന ബെന്നിയും 14യസുള്ള മകളും 12 വയസുള്ള മകനും കൂടി പൊത്തറശേരിയിലുള്ള ബെന്നിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ബെന്നിയെയും മക്കളെയും പൊറത്തശ്ശേരിയിലുള്ള വീട്ടില്‍നിന്ന് കാണാതായി. ഇതറിഞ്ഞ ഭാര്യ ജൂലി പോലീസില്‍ പരാതി നല്‍കി. ഇരിങ്ങാലിക്കുട പോലീസ് നടത്തിയ അന്വേഷണത്തില്‍ ബെന്നിയെ ചമ്രവട്ടത്തുള്ള കാമുകിയുടെ വാടകവീട്ടില്‍ നിന്നും കണ്ടത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പൊറത്തിശ്ശേരിയില്‍ നിന്ന് രണ്ട് മക്കളെയും കൊണ്ടുപോയ ബെന്നി കാമുകിയായ വിനീതയുടെ ചമ്രവട്ടത്തുള്ള വാടകവീട്ടിലാണ് താമസിച്ചിരുന്നത്.വിനീതയുടെ പതിനാറ് വയസുള്ള മകനും വീട്ടിലുണ്ടായിരുന്നു. പിതാവിന് വിനീതയുമായുള്ള അവിഹിത ബന്ധത്തെ ബെന്നിയുടെ മകള്‍ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായത്.

കുട്ടിയെ കൊലപ്പെടുത്താന്‍ ആഗസ്റ്റ് ഇരുപതിന് വെള്ളയിലെ ബീച്ചില്‍ പോയിരുന്നെങ്കിലും തിരക്കുണ്ടായിരുന്നതിനാല്‍ നടന്നില്ല.തുടര്‍ന്ന് ബെന്നി മകളെ ഗുളിക കൊടുത്തു മയക്കി ബീച്ചിനടുത്തുള്ള അഞ്ചുനില കെട്ടിടത്തിന്റെ താഴത്തെ വാരന്തയില്‍ കിടത്തി 12വയസുള്ള മകനെ കാവല്‍ നിര്‍ത്തി ബെന്നിയും വിനീതയും വിനീതുടെ മകനും കൂടി കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.പിന്നീട് റെയില്‍വേട്രാക്കിലുപേക്ഷിച്ച മൃതദേഹം ട്രെയിന്‍കയറി വികൃതമായി.കോഴിക്കോട് ടൗണ്‍പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (10 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (2 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (2 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (3 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (3 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (4 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (6 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (6 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (8 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (8 hours ago)

Malayali Vartha Recommends