Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...


ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..

മൂന്നു സെന്റ് ഭൂമിക്കു വേണ്ടി രേഖകളില്‍ അച്ഛനെ ഭര്‍ത്താവാക്കി

23 OCTOBER 2014 12:18 PM IST
മലയാളി വാര്‍ത്ത.

മൂന്നു സെന്റ് ഭൂമിക്കായി പിതാവിനെ ഭര്‍ത്താവാക്കി യുവതിയുടെ തട്ടിപ്പ്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ പട്ടയം കിട്ടാനായാണ് എറണാകുളം, കാക്കനാട് സ്വദേശിയായ യുവതിയുടെ തട്ടിപ്പ്. സ്വന്തമായി ഭൂമിയും ഇരുനില വീടുമുള്ള മുപ്പതുകാരിയാണ് അറുപത് വയസുള്ള പിതാവിനെ ഭര്‍ത്താവാക്കി മൂന്നു സെന്റ് ഭൂമിക്കു പട്ടയം നേടിയെടുത്തത്. 
അവിവാഹിതയായ യുവതി നിര്‍ധനയെന്ന് തെളിയിക്കാന്‍ സമര്‍പ്പിച്ച രേഖകളില്‍ പിതാവിനെ ഭര്‍ത്താവാക്കി കാണിച്ചായിരുന്നു തട്ടിപ്പ്.
എന്നാല്‍, യുവതി മാതാപിതാക്കളുടെ സംരക്ഷണയിലാണ് കഴിയുന്നത്. ഇവര്‍ വികലാംഗയാണ്. റവന്യൂ അധികാരികളുടെ ഒത്താശയോടെയാണ് യുവതി സര്‍ക്കാര്‍ഭൂമി കൈക്കലാക്കിയത്. വിവാഹിതരായവര്‍ക്കാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിപ്രകാരം മൂന്നുസെന്റ് ഭൂമിക്ക് പട്ടയം കിട്ടുക. 
അവിവാഹിതകള്‍ക്ക് പട്ടയത്തിന് അര്‍ഹതയില്ലെന്ന് ബോധ്യമുണ്ടായിട്ടും കൃത്രിമരേഖകള്‍ ഉണ്ടാക്കിയാണ് യുവതി ഭൂമിക്ക് അവകാശിയായത്. സംഭവം വിവാദമായതോടെ കാക്കനാട് വില്ലേജ് ഓഫീസ് പരിധിയില്‍ നടന്ന തിരിമറി റദ്ദാക്കി തടിയൂരാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. കണയന്നൂര്‍ താലൂക്കില്‍ തെങ്ങോട് കരയിലാണ് അനധികൃതമായി പട്ടയം സ്വന്തമാക്കിയ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. 
കാക്കനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ ഏഴില്‍ റീസര്‍വേ നമ്പര്‍ 398/9ല്‍ പെട്ട 00.0121ആര്‍. ഭൂമിക്ക് 6894 നമ്പര്‍ പ്രകാരം 2013 സെപ്റ്റംബര്‍ 30നാണ് പട്ടയം അനുവദിച്ചത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിപ്രകാരം മൂന്നുസെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചവര്‍ക്ക് 2013 സെപ്റ്റംബര്‍ 30ന് പട്ടയം നല്‍കിയിരുന്നു. അന്ന് പട്ടയം ലഭിച്ചവരില്‍ നല്ലൊരു ശതമാനത്തിനും ഇതുവരെ ഭൂമി ലഭിക്കാത്തപ്പോഴാണ് അനര്‍ഹര്‍ ആനുകൂല്യം നേടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (3 minutes ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (6 minutes ago)

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...  (9 minutes ago)

ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...  (27 minutes ago)

ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ  (29 minutes ago)

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (3 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (4 hours ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (4 hours ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (4 hours ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (4 hours ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (5 hours ago)

താഴേക്ക് പതിച്ച് സ്വർണവില!  (5 hours ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (5 hours ago)

Malayali Vartha Recommends