Widgets Magazine
19
Nov / 2018
Monday
Forex Rates:

1 aed = 19.60 inr 1 aud = 52.63 inr 1 eur = 82.09 inr 1 gbp = 92.36 inr 1 kwd = 236.74 inr 1 qar = 19.78 inr 1 sar = 19.18 inr 1 usd = 72.01 inr

EDITOR'S PICK


ഇന്നലെ സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആര്‍എസ്എസ് നേതാവും സംഘവും പമ്പയിലും നിലയ്ക്കലിലും പ്രശ്നമുണ്ടാക്കിയവർ; ഇന്നലെ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ മുന്‍ധാരണകള്‍ ഉണ്ടെന്ന് വ്യക്തം; ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞെന്ന് പൊലീസ്


വരും ദിവസങ്ങളിൽ കേന്ദ്ര നേതാക്കൾക്കൊപ്പം ഓരോ ജില്ലകളിൽ നിന്നും പതിനായിരത്തിലേറെ പേരെ സജ്ജമാക്കാൻ വ്യക്തമായ പ്ലാനിങ്; ശബരിമലയിലെ പൊലീസ് പ്രതിരോധം ലംഘിക്കാൻ ഒന്നരലക്ഷം സംഘപരിവാറുകാർ സംഘടനകൾ സന്നിധാനത്തേക്ക് എത്താൻ ഒരുങ്ങുന്നതായി സൂചന


ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നു... ശബരിമലയില്‍ സര്‍ക്കാരിന് ഒരു പിടിവാശിയുമില്ലെന്ന് മുഖ്യമന്ത്രി; സ്ത്രീകളെ മലകയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി


അന്നൊക്കെ എനിക്ക് എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നൽ മാത്രമേ ഉണ്ടായിരുന്നുള്ളു; പെട്ടെന്നു മരിക്കാന്‍ എന്താണു മാര്‍ഗം എന്നൊക്കെ ആലോചിച്ചു... വീട്ടുകാരും പറയാന്‍ തുടങ്ങിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു; ചുറ്റും കുത്തുവാക്കുകള്‍; ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്; മനസ് തുറന്ന് സ്വാസിക


സുപ്രീം കോടതി വിധി നിലനില്‍ക്കെ കേന്ദ്രസേനയുടെ സഹായം തേടാനുറച്ച് സർക്കാർ... കുളംകലക്കി മീന്‍പിടിക്കാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും ശ്രമങ്ങള്‍ കേന്ദ്രസേന എത്തിക്കഴിഞ്ഞാല്‍ പൊളിച്ചടുക്കുമെന്ന് കണക്കുകൂട്ടലിൽ സർക്കാർ

ദുരിതം അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് ഭക്ഷണമെത്തിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ നല്ലത്

18 AUGUST 2018 09:37 AM IST
മലയാളി വാര്‍ത്ത

More Stories...

സന്നിധാനത്ത് എൺപത്തിലേറെ പേരെ അറസ്റ്റ് ചെയ്തു നീക്കിയ പോലീസ് നടപടി;ശബരിമലയിൽ കണ്ടത് പോലീസുകാരെയല്ല; പേപ്പട്ടികളെ;വിവാദപരാമർശവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ

അര്‍ദ്ധരാത്രിയിലെ ബലപ്രയോഗം എന്തിന് ; സന്നിധാനത്ത് കഴിഞ്ഞ ദിവസമുണ്ടായ നാമജപ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ പൊലീസ് നടപടിയിൽ വിശദീകരണം തേടി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ

പൊലീസ് ഇരിക്കേണ്ടത് ബാരക്കിലാണ് നടപ്പന്തലിലല്ല, അവിടം ഭക്തര്‍ക്ക് വിശ്രമിക്കാനുള്ളതാണ്, പൊലീസിന്റെ അമിത നിയന്ത്രണം അനുവദിക്കാനാവില്ല, സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്ത് അധികാരമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് 

ഇന്നലെ സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആര്‍എസ്എസ് നേതാവും സംഘവും പമ്പയിലും നിലയ്ക്കലിലും പ്രശ്നമുണ്ടാക്കിയവർ; ഇന്നലെ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ മുന്‍ധാരണകള്‍ ഉണ്ടെന്ന് വ്യക്തം; ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞെന്ന് പൊലീസ്

കേരളത്തിലെ രാഷട്രീയ സംഭവങ്ങൾ ശരീരത്തെയും അതിരുകവിഞ്ഞു ബാധിക്കുന്നു; തലചുറ്റലും മനം പിരട്ടലും ഓക്കാനവും വരുന്നു... വീട്ടിൽ രാഷ്ട്രീയമില്ല എന്നഭിമാനിച്ചതിന്റെ ശിക്ഷയാണ് കേരളമിന്നനുഭവിക്കുന്നത്; തുറന്നടിച്ച് ശാരദകുട്ടി

ദുരിതം അനുഭവിക്കുന്ന പ്രളയക്കെടുതി രൂക്ഷമായിട്ടുള്ള സ്ഥലങ്ങളില്‍ ഭക്ഷണമെത്തിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ നല്ലതായിരിക്കും. ദുരിതസ്ഥലത്തു വിതരണത്തിന് വേണ്ടത് ജലാംശമില്ലാത്ത ഭക്ഷണമാണ്. ബിസ്‌കറ്റ്, ബണ്‍, അവല്‍ തുടങ്ങിയവയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. പാകം ചെയ്ത ജലാംശമുള്ള ഭക്ഷണമായാല്‍ എളുപ്പത്തില്‍ അത് ചീത്തയാകും.

ദുരിത ബാധിത മേഖലകളില്‍ കഴിയുന്നവര്‍ക്ക് ഹെലികോപ്റ്റര്‍ വഴി നല്‍കുന്ന ഭക്ഷണം ജലാംശമില്ലാത്തതും പാചകം ആവശ്യമില്ലാത്തതും വേഗത്തില്‍ ചീത്തയാകാത്തതുമാകണമെന്ന് സൈനിക അധികൃതരുടെ അഭിപ്രായം. ഇതു മുന്‍നിര്‍ത്തി കളക്ഷന്‍ സെന്ററുകളിലേക്ക് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ കുപ്പിവെള്ളം, അവല്‍, മലര്‍, ശര്‍ക്കര, ബിസ്‌ക്കറ്റ്, ഡ്രൈ  ഫ്രൂട്ട്‌സ്, ചോക്കലേറ്റ്, ബണ്‍ എന്നിവയ്ക്കു പ്രാധാന്യം നല്‍കണമെന്നും സൈനിക അധികൃതര്‍ പറയുന്നു. പാകം ചെയ്തതും എളുപ്പത്തില്‍ ചീത്തയാവുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരവധി പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഭക്ഷണം പാഴായി പോകാതിരിക്കാനും ദുരിത ബാധിതര്‍ക്ക് വേണ്ടത്ര അളവില്‍ ലഭ്യമാക്കാനും ഇതു സഹായിക്കുമെന്നും സൈനിക അധികൃതര്‍ പറയുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഇന്നലെ ആയിരത്തോളം പേര്‍ക്കുള്ള ഭക്ഷ്യ വസ്തുക്കളാണ് വ്യോമമാര്‍ഗം പത്തനംതിട്ടയില്‍ എത്തിച്ചത്. ഹെലികോപ്റ്ററില്‍ എയര്‍ ഡ്രോപ്പ് നടത്തിയാണ്

ഇവ ദുരിത ബാധിതര്‍ക്കു നല്‍കുന്നത്. ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ ഭരണകൂടം നിരവധി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്നിധാനത്ത് നിരോധനാഞ്ജ ലംഘിച്ചതിനെ ചൊല്ലി എൺപത്തിലേറെ പേരെ അറസ്റ്റ് ചെയ്തു നീക്കിയ പോലീസ് നടപടി;സന്നിധാനത്ത് കണ്ടത് പോലീസുകാരെയല്ല; പേപ്പട്ടികളെ;വിവാദപരാമർശവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ  (29 minutes ago)

അര്‍ദ്ധരാത്രിയിലെ ബലപ്രയോഗം എന്തിന് ; സന്നിധാനത്ത് കഴിഞ്ഞ ദിവസമുണ്ടായ നാമജപ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ പൊലീസ് നടപടിയിൽ വിശദീകരണം തേടി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ  (30 minutes ago)

മത്സരശേഷം താരങ്ങള്‍ സഞ്ചരിച്ച ബസ് ഡ്രൈവ് ചെയ്തത് ധോണി !!; ക്യാപ്റ്റൻ കൂളിന്റെ വില്ലത്തരങ്ങൾ തുറന്നുപറഞ്ഞ് വിവിഎസ് ലക്ഷ്മൺ  (40 minutes ago)

മഹേന്ദ്ര സിങ് ധോണി ഇപ്പോഴും ഇരുപത് വയസ്സുകാരനല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന് കപില്‍ ദേവ്  (56 minutes ago)

പൊലീസ് ഇരിക്കേണ്ടത് ബാരക്കിലാണ് നടപ്പന്തലിലല്ല, അവിടം ഭക്തര്‍ക്ക് വിശ്രമിക്കാനുള്ളതാണ്, പൊലീസിന്റെ അമിത നിയന്ത്രണം അനുവദിക്കാനാവില്ല, സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്ത് അധാകാരമാണെ  (1 hour ago)

ഇന്നലെ സന്നിധാനത്ത് അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ആര്‍എസ്എസ് നേതാവും സംഘവും പമ്പയിലും നിലയ്ക്കലിലും പ്രശ്നമുണ്ടാക്കിയവർ; ഇന്നലെ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ മുന്‍ധാരണകള്‍ ഉണ്ടെന്ന് വ്യ  (1 hour ago)

”നിങ്ങള്‍ ചോദിച്ച ചിത്രമിതാ, വൈകി പോയതില്‍ ക്ഷമ ചോദിക്കുന്നു”; ആരാധകരുടെ മനസ്സ് നിറച്ച് ശോഭന; ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുന്നു  (1 hour ago)

കേരളത്തിലെ രാഷട്രീയ സംഭവങ്ങൾ ശരീരത്തെയും അതിരുകവിഞ്ഞു ബാധിക്കുന്നു; തലചുറ്റലും മനം പിരട്ടലും ഓക്കാനവും വരുന്നു... വീട്ടിൽ രാഷ്ട്രീയമില്ല എന്നഭിമാനിച്ചതിന്റെ ശിക്ഷയാണ് കേരളമിന്നനുഭവിക്കുന്നത്; തുറന്നടി  (1 hour ago)

തിരുവനന്തപുരത്ത് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കാല്‍പാദം അറ്റുപോയി  (1 hour ago)

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി കാണിക്കാനുള്ള യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു  (1 hour ago)

വരും ദിവസങ്ങളിൽ കേന്ദ്ര നേതാക്കൾക്കൊപ്പം ഓരോ ജില്ലകളിൽ നിന്നും പതിനായിരത്തിലേറെ പേരെ സജ്ജമാക്കാൻ വ്യക്തമായ പ്ലാനിങ്; ശബരിമലയിലെ പൊലീസ് പ്രതിരോധം ലംഘിക്കാൻ ഒന്നരലക്ഷം സംഘപരിവാറുകാർ സംഘടനകൾ സന്നിധാനത്ത  (1 hour ago)

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നു... ശബരിമലയില്‍ സര്‍ക്കാരിന് ഒരു പിടിവാശിയുമില്ലെന്ന് മുഖ്യമന്ത്രി; സ്ത്രീകളെ മലകയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി  (1 hour ago)

മലചവിട്ടാൻ വീണ്ടും ആറ് യുവതികൾ കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍;വന്നത് മലബാറില്‍ നിന്നുള്ളവര്‍;നിലയ്ക്കലിൽ എത്തിയാൽ പോലീസ് സംരക്ഷണം  (1 hour ago)

യുവതീപ്രവേശനത്തിനു സ്റ്റേ ഇല്ല. ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കും.  (1 hour ago)

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ ബിജെപിയുടെ പ്രതിഷേധം, കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി  (1 hour ago)

Malayali Vartha Recommends