Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി

അപ്രതീക്ഷിത ദുരന്തം കേരളത്തെ വേട്ടയാടി; ഓണം അലവൻസ് റദ്ദാക്കി സർക്കാർ ഉദ്യോഗസ്ഥരുടെ ചങ്കിൽ കുത്തിയതോടെ ഓണവിപണി കുത്തനെ ഇടിഞ്ഞു!!

18 AUGUST 2018 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്

ചിങ്ങം പിറന്നിട്ടും മലയാളികളിൽ ഓണത്തിന്റെ ആവേശമേയില്ല. ചിങ്ങ പുലരിയിൽ സെറ്റ് സാരിയുമുടുത്ത് ഓഫീസിൽ പോകുമായിരുന്ന മലയാളി മങ്കമാർ സെറ്റ് വസ്ത്രങ്ങൾ ഉപേക്ഷിച്ചു. ആരുടെയും മുഖത്ത് സന്തോഷ ഭാവമില്ല. തുണി കടകൾ മരിച്ച വീടുപോലെ നിശബ്ദമാണ്. എങ്ങും വല്ലാത്ത ദുഃഖം തളം കെട്ടി കിടക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ ബിസിനസിനെത്തുന്നവരെ കാണുന്നതേയില്ല. പെരുമഴ കലി തുള്ളിയതോടെ വഴിയോര കച്ചവടക്കാർ വഴിയാധാരമായി.

അപ്രതീക്ഷിത ദുരന്തമാണ് കേരളത്തെ വേട്ടയാടിയത്. മലയാളികൾക്ക് ഒരിക്കലും ഒന്നും സംഭവിക്കുകയില്ലെന്ന ഭാവമാണ് ഉണ്ടായിരുന്നത്. അണക്കെട്ടുകൾ നിറഞ്ഞാലും പേമാരി പെയ്താലും ഒന്നും വരില്ലെന്ന് ഓരോ മലയാളിയും വിശ്വസിച്ചിരുന്നു. എന്നാൽ എല്ലാം ഒറ്റയടിക്ക് ഇല്ലാതായി. കേരളം ദുഃഖ സാന്ദ്രമായി. പ്രധാനമന്ത്രി പോലും സംസ്ഥാനം സന്ദർശിക്കുന്ന സാഹചര്യം ഉണ്ടായി. പൊതുവേ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്ന സർക്കാർ കൂടുതൽ പ്രതിസന്ധിധിയിലായി.

അത്തം തുടങ്ങിയിട്ടും അത്തപ്പൂക്കളങ്ങൾ കാണാനില്ല. സാധാരണ ഗ്രാമങ്ങളിലാണ് അത്തം നിറയാറുള്ളത്. എന്നാൽ ഗ്രാമങ്ങളിൽ നിന്നു പോലും അത്തത്തിന്റെ പൂവിളികൾ കേൾക്കാനില്ല. ഓണാഘോഷത്തിൽ നിന്നും സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളും പിൻമാറി. കാറ്ററിംഗ് വ്യാപാര രംഗത്ത് വൻ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരത്തിന് വടക്കോട്ട് വസ്ത്രവ്യാപാരശാലകൾ കോടി കണക്കിന് രൂപയുടെ സ്റ്റോക്ക് ഇറക്കിയതിൽ ദുരിഭാഗവും നഷ്ടത്തിലായി. കൂടുതലും വെള്ളം കൊണ്ടുപോയി. കോടികണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാര സ്ഥാപനങ്ങൾക്ക് ഉണ്ടായിരിക്കുന്നത്. അടുത്ത കാലത്തൊന്നും വ്യാപാരികൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്താനാവില്ലെന്നാണ് റിപോർട്ട്.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ദുരന്തം സംഭവിക്കുന്നത്. വയോധികരുടെ ഓർമ്മകളിൽ പോലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല. സാധാരണ കുട്ടികൾക്കാണ് ഓണം പ്രധാനം. എന്നാൽ ഇക്കുറി കുട്ടികൾക്ക് പോലും ഓണത്തിന് ആവേശമില്ല. ടെലിവിഷൻ ചാനലുകളും പത്രങ്ങളും സജീവമായതിനാൽ കുട്ടികൾ പോലും ദുരന്ത വാർത്തയുടെ ഞെട്ടലിലാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചിട്ടും കുട്ടികളിൽ ആവേശമില്ല. ദുരന്തം സംഭവിക്കാത്ത വീടുകളിൽ പോലും മൂടികിടക്കുന്നു.

സർക്കാർ ജീവനക്കാർ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്. ഈ മാസമാണ് പ്രൊഫഷണൽ ടാക്സ് ഈടാക്കുന്നത്. അതായത് 30,000 രൂപ ശമ്പളം വരുന്ന ഒരാൾ സർക്കാരിന് 5000 രൂപ നൽകേണ്ടി വരും.സാധാരണ സർക്കാർ ഉദ്യോഗസ്ഥനെ സംബന്ധിച്ചടത്തോളം ഇത് വലിയ പ്രതിസന്ധിയാണ്.

സ്വന്തം വീട്ടിൽ ഓണം ആഘോഷിക്കാൻ കഴിയാതെയായതോടെ ഓണസമ്മാനങ്ങളും ഇല്ലാതായി. ഓണത്തിനൊപ്പം ബക്രീദും ഇല്ലാതായി. സ്വന്തം വീട്ടിൽ ഓണം ആഘോഷിക്കാൻ കഴിയാതായതോടെ ഓണമേ വേണ്ടെന്ന തീരുമാനത്തിലാണ്. അതിനിടെ സർക്കാർ ജീവനക്കാർ അമർഷത്തിലാണ്. ബോണസും അലവൻസും പ്രതീക്ഷിച്ചവർക്ക് അതില്ലാതായതും രണ്ട് ദിവസത്തെ ശമ്പളം പോയതുമാണ് അമർഷത്തിന് കാരണം.

എന്നാൽ സർക്കാരാകട്ടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പോരാ എന്ന നിലപാടിലാണ്. സുനാമിയിലും ഓഖിയിലും ദുരിതം നേരിട്ടവർക്ക് ഇനിയും ദുരിതാശ്വാസ നിധിയിൽ നിന്നും പണം ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. ഇതിലും അതു തന്നെ ആവർത്തിക്കുമോ എന്നാണ് ജീവനക്കാർ ചോദിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (12 minutes ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (28 minutes ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (43 minutes ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (1 hour ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (1 hour ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (1 hour ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (1 hour ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (2 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (2 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (2 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങി  (3 hours ago)

Malayali Vartha Recommends