ചെറുതോണിയില്‍ ഉരുള്‍പൊട്ടല്‍... ഒരു കുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെ നാലു പേര്‍ക്ക് ദാരുണാന്ത്യം

ഇടുക്കി ചെറുതോണിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. ചെറുതോണിക്ക് സമീപം ഉപ്പുതോടിലാണ് സംഭവമുണ്ടായത്. അയ്യര്‍കുന്നേല്‍ മാത്യുവും കുടുംബാംഗങ്ങളുമാണ് മരിച്ചത്. കട്ടപ്പന വെള്ളയാംകുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ഉരുള്‍പൊട്ടി.
15 ജീവനക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസുകള്‍ മണ്ണിനടയില്‍പ്പെട്ടു. സമപീത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
https://www.facebook.com/Malayalivartha


























