ആദിവാസി യുവതികളെ മനഭംഗപ്പെടുത്തിയ കേസില്‍ രമ്ടുപേര്‍ അറസ്റ്റില്‍

കോട്ടൂരില്‍ ആദിവാസി യുവതികളെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കേരളാ കോണ്‍ഗ്രസ് (ബി) മണ്ഡലം കമ്മറ്റി പ്രസിഡന്റിന്റെ മകനും സഹോദരനുമാണ് അറസ്റ്റിലായത്. ആഷിഖ്, ജലാല്‍ എന്നിവരാണ് അറസ്റ്റിലായത്. മണ്ഡലം പ്രസിഡന്റ് സത്താര്‍ ഉള്‍പ്പെടെ കേസിലെ മറ്റു പ്രതികള്‍ ഒളിവിലാണ്. കേരളാ കോണ്‍ഗ്രസ് (ബി)യുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊണ്ടുപോയ തങ്ങളെ നേതാക്കള്‍ പീഡിപ്പിച്ചതായി യുവതികള്‍ തന്നെയാണ് മാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























