Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

സോറി ; നാന്‍ സദാശിവം ! കേരളത്തില്‍ ഇനി ഹിന്ദു വിസിയില്ല, ക്രിസ്ത്യനില്ല, മുസ്ലീമില്ല…..

28 OCTOBER 2014 05:17 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ്ചാന്‍സലര്‍ പദവിക്ക് രാഷ്ട്രീയക്കാര്‍ നടത്തുന്ന വീതം വയ്പ്പ് അവസാനിക്കുന്നു. കുസാറ്റ്, നുവാല്‍സ്, ആരോഗ്യ സര്‍വ്വകലാശാലകളില്‍ നിയമനം നടത്തിയ മട്ടിലാവും ഇനി സര്‍വകാലശാല വി.സിമരെ നിയമിക്കുക. ഗവര്‍ണര്‍ നിയമനം നടത്തിയ മൂന്നിടങ്ങളിലും രാഷ്ട്രീയ പരിഗണന ഉണ്ടായിരുന്നില്ല. കുസാറ്റില്‍ നിന്നും ഇതിന്റെ പേരില്‍ സിന്റികേറ്റംഗം രാജിവെയ്ക്കുകയും ചെയ്തു. മലയാളി വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നതു പോലെ സുഖവാസത്തിനുവേണ്ടിയല്ല കേരളഗവര്‍ണര്‍ പി.സദാശിവം കേരളത്തിലെത്തിയിരിക്കുന്നത്. പണ്ട് ഒരു ജോലിയുമില്ലായിരുന്ന ഗവര്‍ണര്‍ക്ക് ഇന്ന് മുഖ്യമന്ത്രിയെക്കാള്‍ തിരക്കാണ്. ചുരുക്കത്തില്‍ അടുത്ത തലമുറ രക്ഷപ്പെട്ടെന്ന് വേണം പറയാന്‍.

കേരളത്തിലെ വി.സി മാര്‍ വിവരമില്ലാത്തവരാണെന്ന് വന്നപാടേ ഗവര്‍ണര്‍ക്ക് മനസ്സിലായി. നേരാവണ്ണം ഇംഗ്ലീഷുപറായാന്‍ പോലും വൈസ്ചാന്‍സലര്‍മാര്‍ക്കറിയില്ല. പലരും ജാതിയുടെയും മതത്തിന്റേയും കൊടിയുടേയും നിറം നോക്കി നിയമിക്കപ്പെട്ടവര്‍. ഓരോ വൈസ്ചാന്‍സലര്‍മാരേയും നോക്കി ഗവര്‍ണര്‍ സഹതാപപൂര്‍വ്വം ചിരിച്ചെന്നാണ് വിവരം. ഇതിനിടയില്‍ കൈക്കൂലികൊടുത്ത് വി.സി മാരായവരും ഉണ്ടെന്ന് ഗവര്‍ണര്‍ക്ക് പിടികിട്ടി. അതുകൊണ്ടാണ് സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ പലതും ഗവര്‍ണര്‍ വെട്ടിയത്. ഒന്നുമുതല്‍ മൂന്നുവരെ ക്രമനമ്പര്‍ ഇട്ട് സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റില്‍ നിന്നും മൂന്നാമത്തെ പേരാണ് ഗവര്‍ണര്‍ തെരഞ്ഞെടുത്തത്.
കേരളത്തിലെ ചില മുന്‍ വി.സിമാരെ ഗവര്‍ണര്‍ ബന്ധപ്പെട്ടെന്നാണ് വിവരം. ഡോ.ജി.ബി.മോഹന്‍തമ്പി, ഡോ.എ.സുകുമാരനന്‍ നായര്‍ തുടങ്ങിയ മുന്‍വൈസ്ചാന്‍സലര്‍മാരുമായി ഗവര്‍ണര്‍ ദൂതന്‍ മുഖേന സംസാരിച്ചു എന്നാണ് പറയുന്നത്. ഓരോ മൂന്ന് മാസം കൂടുമ്പോഴും വി.സിമാര്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനമികവിനെ കുറിച്ച് തനിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലകളില്‍ രാഷ്ട്രീയം കളിക്കരുതെന്ന കര്‍ശന നിര്‍ദേശവും ഗവര്‍ണര്‍ നല്‍കിയതായി അറിയുന്നു. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ അിറയിച്ചതായാണ് വിവരം.
സര്‍വകലാശാലയുടെ പ്രവര്‍ത്തനം മോശമായാല്‍ തന്റെ സത്‌പേരിന് കളങ്കംവരുമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ചാന്‍സലര്‍ താനാണ്. ചടങ്ങില്‍ സംബന്ധിച്ച വിദ്യഭ്യാസ മന്ത്രി പി.കെ. അബ്ദുറബിനെ സാക്ഷിയാക്കിയായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. ഗവര്‍ണറുടെ പ്രസംഗം കേട്ട് മന്ത്രി അസ്വസ്ഥനാകുന്നതും കണ്ടു.
അത്രസമയം നിലവിലുളള വിവരംകെട്ട സര്‍വകലാശാല മേധാവികളെ അവരുടെ വഴിക്ക് ഗവര്‍ണര്‍ തത്കാലം വിട്ടേക്കാം. എന്നാല്‍ രാഷ്ട്രീയം കളിക്കാനോ, ജാതി കളിക്കാനോ, സമ്മതിക്കില്ല. അങ്ങനെ വന്നാല്‍ സര്‍വകലാശാലാ ഭരണം ഗവര്‍ണര്‍ നേരിട്ട് ഏറ്റെടുത്തെന്നും വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (42 minutes ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (44 minutes ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (52 minutes ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (1 hour ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (2 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (2 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (2 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (3 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (3 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (3 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (5 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (6 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (7 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (7 hours ago)

Malayali Vartha Recommends