പ്രളയദുരന്തത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവർ ചെയ്യേണ്ടത് ഇത്രമാത്രം... ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ച ശേഷം സെപ്റ്റംബര്‍ 5, 6 തീയ്യതികളിൽ ക്യാമ്പുകളിൽ എത്തുക

പ്രളയദുരന്തത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപെട്ടവര്‍ വിഷമിക്കേണ്ട. സെപ്റ്റംബര്‍ 5, 6 തീയ്യതികളിൽ നിങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടായവര്‍ക്കും ക്യാമ്ബില്‍ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായി അപേക്ഷിക്കാം. എല്ലാ ജില്ലകളില്‍ നിന്നുളളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. പത്തനംത്തിട്ട പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലാണ് ക്യാമ്ബ്.എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ച ശേഷം ക്യാമ്ബില്‍ എത്തുക.
ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസറെ നേരിട്ട് ബന്ധപ്പെടാം ( വാട്ട്‌സ് അപ്പ് നമ്ബര്‍: 7902553036) .
https://www.facebook.com/Malayalivartha






















