പ്രളയത്തില്‍ വീട് നശിച്ചവര്‍ക്കും കേടുപാടുപറ്റിയവര്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ എസ്.ബി.ഐ വായ്പ നല്‍കും

പ്രളയത്തില്‍ വീട് നശിച്ചവര്‍ക്കും കേടുപാടുപറ്റിയവര്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ എസ്.ബി.ഐ വായ്പ നല്‍കും. വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും പുതുക്കി പണിയുന്നതിനുമാണ് വായ്പ അനുവദിക്കുക.
8.45 ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെയാണ് പദ്ധതി പ്രകാരം വായ്പ നല്കുക. പ്രൊസസിങ് ഫീ ഒഴിവാക്കിയിട്ടുണ്ട്. 2018 നവംബര്‍ 30നുമുമ്പ് ലോണിന് അപേക്ഷ നല്കണം.
https://www.facebook.com/Malayalivartha






















