Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..


ആരോഗ്യ മന്ത്രി വീണാ ജോർജിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത് ഓർത്തഡോക്സ് സഭയോ? ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്.. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ്..


ഇറാനും യു.എസ്-ഇസ്രയേൽ സഖ്യവും തമ്മിലെ യുദ്ധം... ശ്രീലങ്കന്‍ തീരത്തിന് സമീപം മുങ്ങിയ ഇറാന്‍ യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ഡെന' തകര്‍ന്നത് യു എസ് അന്തര്‍വാഹിനി ആക്രമണത്തിൽ..


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..

മക്കള്‍ പഠിക്കുന്നത് സിബിഎസ്ഇ യിലാണോ ? ഈ വാര്‍ത്ത നിര്‍ബന്ധമായും വായിക്കണം.

29 OCTOBER 2014 04:08 PM IST
മലയാളി വാര്‍ത്ത.

സ്വകാര്യ സിബിഎസിഇ സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക. സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലും പഠിപ്പിക്കുന്നവര്‍ ഒഴിച്ചുളള സിബിഎസിഇ സ്‌കൂള്‍ അധ്യാപകരില്‍ ഒരു നല്ലശതമാനം പഠിപ്പിക്കാന്‍ അര്‍ഹതയില്ലാത്തവരാണ്. വിവരം പുറത്തുവിട്ടത് മറ്റാരുമല്ല. സിബിഎസ്ഇ തന്നെയാണ്.
സിബിഎസിഇ സ്‌കൂളില്‍ പഠിപ്പിക്കാന്‍ യോഗ്യത നേടണമെങ്കില്‍ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പാസാവണം. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ പരീക്ഷയില്‍ കേരളത്തില്‍ നിന്നും പരീക്ഷ എഴുതിയവരില്‍ പാസായത് വെറും 4.3 ശതമാനമാണ്. ദേശീയതലത്തിലും വാധ്യാന്‍മാര്‍ മോശമല്ല. വിജയശതമാനം വെറും 5.6 ശതമാനം. അതേസമയം അഞ്ചു മുതല്‍ എട്ടുവരെയുളള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ യോഗ്യത നേടുന്ന രണ്ടാം ഭാഗ പരീക്ഷയില്‍ ദേശീയ ശരാശരി 2.8 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ ഇത് 4.27 ശതമാനമാണ്.
ഒന്നു മുതല്‍ നാലുവരെയുളള കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതനേടുന്ന ഒന്നാംഘട്ട പരീക്ഷയില്‍ 2757 മലയാളികള്‍ പങ്കെടുത്തപ്പോള്‍ പാസായത് 121 പേര്‍. രണ്ടാംഘട്ട പരീക്ഷയില്‍ 4119 പേര്‍ മത്സരിച്ചപ്പോള്‍ പാസായത് 176 പേര്‍.
കേരളസിലബസില്‍ കുട്ടികളെ പഠിപ്പിക്കാന്‍ മടികാണിക്കുന്ന രക്ഷകര്‍ത്താക്കളുടെ കണ്ണുതുറപ്പിക്കേണ്ട വിഷയമാണ് ഇത്. സിബിഎസിഇ ജയിലില്‍ പഠിപ്പിച്ചേ അടങ്ങു എന്നു പറയുന്നവര്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നത് അതിനുള്ള യോഗ്യത നേടാത്തവരാണെന്ന് മനസിലാക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (2 minutes ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (18 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (26 minutes ago)

താഴേക്ക് പതിച്ച് സ്വർണവില!  (28 minutes ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (46 minutes ago)

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബ  (47 minutes ago)

ഞണ്ട് കറി കഴിച്ചതിന് പിന്നാലെ ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ്...  (52 minutes ago)

ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ;  (1 hour ago)

വീണാ ജോർജ് സ്വയം ഒരു ഇരയായി തീരുകയാണ്  (1 hour ago)

പാകിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി...  (1 hour ago)

Iran warship ഇന്ത്യയില്‍ നിന്നും മടങ്ങിയ ഇറാന്‍ യുദ്ധകപ്പല്‍;  (1 hour ago)

കുടുംബ സമാധാനവും വാഹന ഭാഗ്യവും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു  (1 hour ago)

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...  (2 hours ago)

സോമേശ്വർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ച നിലയിൽ  (2 hours ago)

Malayali Vartha Recommends