Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഫേസ്ബുക്ക് പോസ്റ്റ് : ജിഷ എലിസബത്തിനെതിരെ സംഘപരിവാറിന്റെ കൊലവിളി

29 OCTOBER 2014 05:01 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

27ന് മലയാളി വാര്‍ത്ത പ്രസിദ്ധീകരിച്ച, മാധ്യമ പ്രവര്‍ത്തക ജിഷ എലിസബത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അടങ്ങിയ വാര്‍ത്തയുടെ പേരില്‍ സംഘപരിവാറിന്റെ കൊലവിളി.
സദാചാര വിവാദം കത്തിപ്പടരുന്നതിനിടെ മാധ്യമ പ്രവര്‍ത്തകയായ ജിഷ എലിസബത്ത് ഇട്ട ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. കോഴിക്കോടുള്ള ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ സദാചാരന്മാര്‍ ചമഞ്ഞ് യുവമോര്‍ച്ചക്കാര്‍ അടിച്ചു തകര്‍ത്തതിനെതിരെയാണ് മാധ്യമം ലേഖിക ജിഷ എലിസബത്ത് പോസ്റ്റിട്ടത്. ജിഷ മാത്രമല്ല നിരവധി പേര്‍ സംഘപരിവാറിനെതിരെ സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തെത്തിയിരുന്നു. സദാചാരന്മാര്‍ക്കെതിരെ നടക്കുന്ന ചെറുത്തു നില്‍പ്പിന്റെ ശക്തമായ വാക്കുകളാണ് ജിഷയുടെ പോസ്റ്റിലുണ്ടായിരുന്നത്. അതിനാലാണ് ഈ യുവ മാധ്യമ പ്രവര്‍ത്തകയുടെ വാക്കുകളോടു കൂടി മലയാളി വാര്‍ത്ത ഇക്കാര്യം പ്രസിദ്ധീകരിച്ചത്.

അനേകമായിരം കാമുകിമാര്‍ക്ക് മാറിലും ചുണ്ടിലും മറ്റുപലയിടങ്ങളിലും നഖക്ഷതങ്ങളും ചുംബനങ്ങളും നല്‍കിയ കള്ളക്കണ്ണന്റെ കഥപാടി നടക്കുന്നതില്‍ അഭിമാനം കൊള്ളുന്നവര്‍ക്കാണ് സദാചാരക്കുരു എന്നായിരുന്നു ജിഷയുടെ ചോദ്യം. ഇതാണ് സംഘപരിവാറിനെ ചൊടുപ്പിച്ചത്.

\"\"ഇതോടെ ജിഷയ്‌ക്കെതിരെയുള്ള ഫേസ്ബുക്ക് ആക്രമണം ശക്തമായി. മഹിളാമോര്‍ച്ചക്കാരെ വിട്ട് ജിഷയുടെ പ്രൊഫൈല്‍ ബ്ലോക്കു ചെയ്യാന്‍ ഫേസ്ബുക്കിന് മെസേജ് അയക്കാന്‍ വരെ സംഘപരിവാര്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ഇതിനെയൊന്നും കൂസാതെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ നിയമപരമായ പോരാട്ടം നടത്താനാണ് ജിഷ എലിസബത്തിന്റെ തീരുമാനം.\"\"

ജിഷയ്ക്ക് പിന്തുണ കൂടിയതോടെ സംഘപരിവാര്‍ ഭീഷണി പിന്‍വലിച്ചിരിക്കുകയാണ്. തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ് ജിഷ. സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന്റെ പേരില്‍ ഇനി ആരെയും അപമാനിക്കരുതെന്നാണ് ജിഷ പറയുന്നത്. കോഴിക്കോട് മാധ്യമത്തിലെ ലേഖികയാണ് ജിഷ.

27-10-2014ന് മലയാളിവാര്‍ത്ത നല്‍കിയ ഈ വാര്‍ത്ത കൂടി വായിക്കുക

സദാ...ചാരന്മാരെ സൂക്ഷിക്കുക...നിങ്ങള്‍ക്കെതിരെ യുവതലമുറ ഒരുങ്ങുന്നു : നവംബര്‍ രണ്ടിന് കൊച്ചിയില്‍ പരസ്യ ചുംബനം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (40 minutes ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (42 minutes ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (50 minutes ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (1 hour ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (2 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (2 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (2 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (3 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (3 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (3 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (5 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (5 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (7 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (7 hours ago)

Malayali Vartha Recommends