Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

ജനിക്കുന്നെങ്കിൽ മുളയ്ക്കലായി ജനിക്കണം പോലും; ചാനലുകാർ കൂടി കൈവിട്ടാൽ എല്ലാം കഴിയും...

13 SEPTEMBER 2018 04:12 PM IST
മലയാളി വാര്‍ത്ത

ജലന്തർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുൻകൂർ ജാമ്യം എടുക്കില്ല. കേസന്വേഷണത്തിൽ പരിഭ്രമിക്കാനൊന്നുമില്ലെന്ന വ്യക്തമായ സന്ദേശം ലഭിച്ച ശേഷമാണ് തീരുമാനം. ആരോപണത്തിൽ നിന്നും ബിഷപ്പ് 90 ശതമാനം കരകയറി കഴിഞ്ഞു. ഇനി ചാനലുകാർ കൂടി കൈവിടുന്നതോടെ കന്യാസ്ത്രിമാർ വഴിയാധാരമാകുമെന്ന് കരകമ്പി പരക്കുന്നു.

ഹൈക്കോടതി ഉത്തരവ് കൂടി പുറത്തുവന്നതോടെയാണ് നിർണായക തീരുമാനം ഉണ്ടായത്. അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നതെന്നും പോലീസിന് മേൽ സമ്മർദ്ദം വേണ്ടെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. തെളിവില്ലാതെ എന്തു ചെയ്യുമെന്ന് കേരള ഹൈക്കോടതിയും ചോദിച്ചതോടെ കന്യാസ്ത്രിമാരും നിസഹായരായി.

ഹൈക്കോടതി വിധിയെ അതീവ സന്തോഷത്തിലാണ് ജലന്തർ രൂപത സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ വാദത്തിന് വിധി ബലം പകരുമെന്നാണ് ജലന്തർ രൂപത പറയുന്നത്. ഡെൽഹിയിലെ മുതിർന്ന അഭിഭാഷകരുമായി ബിഷപ്പ് ചർച്ച നടത്തി. 19 ന് വിളിച്ചു വരുത്തുന്നത് 41 എ പ്രകാരമുള്ള നടപടിയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് അഭിഭാഷകർ ബിഷപ്പിനെ അറിയിച്ചത്. ഈ ഘട്ടത്തിൽ അറസ്റ്റ് അനിവാര്യമല്ല. ഇത്തരമൊരു അന്വേഷണത്തിന് ആരെ വേണമെങ്കിലും പോലീസിന് വിളിച്ചു വരുത്താമെന്നും അഭിഭാഷകർ ബിഷപ്പിനെ അറിയിച്ചു.

കേസ് അട്ടിമറിക്കപ്പെട്ടതായി കന്യാസ്ത്രിമാർ പരസ്യമായി ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. മുളയ്ക്കലിന് ഒന്നും സംഭവിക്കുകയില്ലെന്ന് അവർക്ക് മനസിലായി. സർക്കാർ സംവിധാനങ്ങൾ ബിഷപ്പിനൊപ്പമാണെന്നും വ്യക്തമായി കഴിഞ്ഞു. ബിഷപ്പിന്റെ ആത്മവിശ്വാസം വർധിച്ചതും ഇതുകൊണ്ടു തന്നെ. ചുരുക്കത്തിൽ ജനിക്കുന്നുവെങ്കിൽ ഫ്രാങ്കോയെ പോലെ ജനിക്കണമെന്ന് പറയുന്നത് വെറുതെയല്ല.

കേസിൽ നിന്ന് ഊരാൻ ഫ്രാങ്കോ മുളയ്ക്കൽ നടത്തിയ ശ്രമങ്ങൾ ചരിത്രപരമാണ്. ആദ്യം കന്യാസ്ത്രിയെ കൈയിലെടുക്കാനായിരുന്നു പദ്ധതി. അപ്രകാരം കൈയിലെടുക്കാൻ കഴിയാതെ വന്നപ്പോഴാണ് വിവാദം പൊട്ടിയത്. ഓരോ ഘട്ടത്തിലും ബിഷപ്പ് ആത്മവിശ്വാസത്തിലായിരുന്നു. ഒരു തവണ പോലും ബിഷപ്പ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയില്ല. പ്രസ്താവനകളൊക്കെ രൂപതയുടെ വകയായിരുന്നു.

ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാവില്ലെന്ന് സിസ്റ്റർ ജോസഫൈൻ പ്രതികരിച്ചു കഴിഞ്ഞു. സർക്കാരാകട്ടെ ഹൈക്കോടതിയെയാണ് പ്രതീക്ഷിച്ചത്. എന്നാൽ ഹൈക്കോടതി കന്യാസ്ത്രിമാരെ കൈവിട്ടതോടെ സർക്കാരിനും ആത്മവിശ്വാസമായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (5 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (11 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (17 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

Malayali Vartha Recommends